Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നേപ്പാള്‍ അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറി ചൈന; മതപരമായ പ്രവര്‍ത്തനങ്ങളും സൈന്യം നിയന്ത്രിക്കുന്നതായി റിപ്പോര്‍ട്ട്

നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹുംല ജില്ലയില്‍ ചൈന അതിക്രമിച്ച് കയറുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം നിഷേധിച്ചു കൊണ്ട് കാഠ്മണ്ഡുവിലെ ചൈനീസ് എംബസി രംഗത്തെത്തി. ഈ പ്രദേശങ്ങളില്‍ യാതൊരു കയ്യേറ്റവും നടന്നിട്ടില്ലെന്ന് അവര്‍ വാദിക്കുകയും ചെയ്തു. ചോദ്യങ്ങളോട് നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 07:08 pm IST
inIndia

കാഠ്മണ്ഡു: ഇരുരാജ്യങ്ങളും പങ്കിടുന്ന അന്താരാഷ്‌ട്ര അതിര്‍ത്തിയിലൂടെ ചൈന നേപ്പാളിലേക്ക് അതിക്രമിച്ചു കയറുന്നുവെന്ന് നേപ്പാള്‍. നുഴഞ്ഞു കയറ്റം ആരോപിക്കുന്ന നേപ്പാള്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ബിബിസി പുറത്തു വിട്ടു. നേപ്പാളില്‍ നിന്ന് ആദ്യമായാണ് ഇത്തരത്തിലുള്ള ഔദ്യോഗിക വിവരം പുറത്തു വരുന്നത്.  

നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹുംല ജില്ലയില്‍ ചൈന അതിക്രമിച്ച് കയറുന്നുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം നിഷേധിച്ചു കൊണ്ട് കാഠ്മണ്ഡുവിലെ ചൈനീസ് എംബസി രംഗത്തെത്തി. ഈ പ്രദേശങ്ങളില്‍ യാതൊരു കയ്യേറ്റവും നടന്നിട്ടില്ലെന്ന് അവര്‍ വാദിക്കുകയും ചെയ്തു. ചോദ്യങ്ങളോട് നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേപ്പാളും ചൈനയും തമ്മില്‍ ഏകദേശം 1,400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. 1960-കളുടെ തുടക്കത്തില്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ച ഉടമ്പടികളുടെ ഭാഗമായാണ് അതിര്‍ത്തികള്‍ നിശ്ചയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നേപ്പാളിന്റെ ഭാഗത്ത് ചൈന നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ഹംലയിലേക്ക് ഒരു ടാസ്‌ക് ഫോഴ്‌സിനെ നേപ്പാള്‍ അയച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലെ ലാലുങ്‌ജോംഗ് എന്ന സ്ഥലത്ത് ചൈനീസ് സുരക്ഷാ സേന മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതായി ഈ സംഘം കണ്ടെത്തിയതായും ബിബിസിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതിര്‍ത്തി പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പ്രദേശവാസികളായ നേപ്പാളുകാര്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പലരും അതിര്‍ത്തി കടന്നുള്ള ചൈനീസ് മാര്‍ക്കറ്റുകളെയാണ് നിരന്തരമായി ആശ്രയിക്കുന്നതെന്നാണ് സംഘം പറയുന്നത്. സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: റിപ്പോര്‍ട്ട്chinaനേപ്പാള്‍കൈയേറ്റം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.