Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാന്‍ഖാനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധസ്വരം ശക്തമാകുന്നു; വിമര്‍ശിച്ച ഒളിമ്പ്യന്‍ റാഷിദ് ഉള്‍ ഹാസന് 10 വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തി

ഭരണത്തിലേറിയ ശേഷം വാഗ്ദാനങ്ങളല്ലാതെ അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്ത ഇമ്രാന്‍ഖാനെതിരെ പാകിസ്ഥാനുള്ളില്‍ പ്രതിഷേധ സ്വരം കനക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇമ്രാന്‍ഖാനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ഒളിമ്പ്യന്‍ ഹോക്കിതാരം റാഷിദ് ഉല്‍ ഹാസന് 10 വര്‍ഷത്തെ നിരോധനമാണ് പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 03:55 pm IST
inWorld

ഇസ്ലാമബാദ്: ഭരണത്തിലേറിയ ശേഷം വാഗ്ദാനങ്ങളല്ലാതെ അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാത്ത ഇമ്രാന്‍ഖാനെതിരെ പാകിസ്ഥാനുള്ളില്‍ പ്രതിഷേധ സ്വരം കനക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇമ്രാന്‍ഖാനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ഒളിമ്പ്യന്‍ ഹോക്കിതാരം റാഷിദ് ഉള്‍ ഹാസന് 10 വര്‍ഷത്തെ നിരോധനമാണ് പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയത്.

വാട്‌സാപിലാണ് റാഷിദ് ഉള്‍ ഹാസന്‍ ഇമ്രാന്‍ഖാനെ തുറന്ന് വിമര്‍ശിച്ചത്. ‘ഹോക്കിയെ ശരിയായ പാതയില്‍ കൊണ്ടുവരുമെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷം ഒന്നും ഫലം കണ്ടില്ല. അതുകൊണ്ട് ഇമ്രാന്‍ ഹോക്കിക്ക് വേണ്ടി നല്ലതൊന്നും ചെയ്തില്ലെന്ന് ഞാന്‍ പറഞ്ഞു,’- റാഷിന്‍ ഉല്‍ ഹാസന്‍ പറയുന്നു. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പാകിസ്ഥാന് സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമില്‍ അംഗമായിരുന്നു റാഷിദ് ഉള്‍ ഹാസന്‍.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെ നിലവാരമില്ലാത്ത ഭാഷയില്‍ അധിക്ഷേപിച്ചു എന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നു. ഇത് റാഷിദ് ഉള്‍ ഹാസന്‍ നിഷേധിച്ചു.

ഇമ്രാന്‍ സര്‍ക്കാരിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. രാജ്യത്തിന്റെ  സാമ്പത്തിക നില ശോചനീയമാണ്. വിദേശനാണ്യശേഖരം കടം തിരിച്ചടക്കാന്‍ പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ്. അതിന്റെ പേരില്‍ കോടികള്‍ കൊള്ളപ്പലിശയ്‌ക്ക് കടമെടുത്ത് മുടിപ്പിക്കുകയാണ്. തീവ്രവാദമാണെങ്കില്‍ നിയന്ത്രിക്കാനാവാത്ത വിധം വളരുകയാണ്.

Tags: terrorismpakistanimran khanഹോക്കിവാട്‌സാപ്പ്Olympianറാഷിദ് ഉല്‍ ഹാസന്‍പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.