Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു സമൂഹത്തിലെ സങ്കുചിത ചിന്ത മാറേണ്ട കാലം അതിക്രമിച്ചുവെന്ന് എസ്.സേതുമാധവന്‍, ആത്മവിശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം

ഭാരതത്തിന്റെ ധര്‍മത്തിനും മുഴുവന്‍ മാനവരാശിക്കും സ്‌നേഹവും പകരുന്ന അമൃതാനന്ദമയി ദേവിയുടെ ആദ്ധ്യാത്മിക കേന്ദ്രം നിലനില്‍ക്കുന്ന കരുനാഗപ്പള്ളി, ഇപ്പോള്‍ ഭാരതീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ശക്തി പ്രാപിക്കുന്ന പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 12:02 pm IST
in Kerala
ശിലാസ്ഥാപനം എസ്.സേതുമാധവന്‍ നിര്‍വഹിക്കുന്നു

ശിലാസ്ഥാപനം എസ്.സേതുമാധവന്‍ നിര്‍വഹിക്കുന്നു

കരുനാഗപ്പള്ളി: വലിപ്പച്ചെറുപ്പവും, ജാതി വ്യത്യാസവും ഉള്‍പ്പെടെ ഉള്ള സങ്കുചിത ചിന്തയാണ് ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളി, ഇതു മാറ്റി ഒറ്റക്കെട്ടായി ഒരുമയോടെ ഹിന്ദു സമൂഹം പ്രവര്‍ത്തിക്കേണ്ട കാലഘട്ടം അതിക്രമിച്ചതായി ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ (മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍) എസ്.സേതുമാധവന്‍ പറഞ്ഞു.

കരുനാഗപള്ളിയില്‍ പണി കഴിപ്പിക്കുന്ന കൊല്ലം ഗ്രാമജില്ലാ കാര്യാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ധര്‍മത്തിനും മുഴുവന്‍ മാനവരാശിക്കും സ്‌നേഹവും പകരുന്ന അമൃതാനന്ദമയി ദേവിയുടെ ആദ്ധ്യാത്മിക കേന്ദ്രം നിലനില്‍ക്കുന്ന കരുനാഗപ്പള്ളി, ഇപ്പോള്‍ ഭാരതീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ശക്തി പ്രാപിക്കുന്ന പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്.

ക്ഷേത്രങ്ങളില്‍ പോലും ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നഷ്ടപ്പെടുന്നു. ഹിന്ദു സമൂഹത്തിന്റെ ഓരോ വിഭാഗങ്ങളിലും കളങ്കം പ്രചരിപ്പിക്കുന്നതിനുളള ബോധപൂ ര്‍വ്വമായ പ്രവര്‍ത്തനം നടന്നു വരുന്നു. ഇതിനെതിരെ ശക്തമായ പ്രചാരപ്രവര്‍ത്തനങ്ങള്‍ നടത്തി ഹിന്ദു സമൂഹത്തിന് അവബോധവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.

ഓരോ ഹിന്ദുവും എന്റേത്, എന്റെ കുടുംബം, എന്നതു മാറ്റി നമ്മുടെ കുടുംബം നമ്മുടെ സമാജം, നമ്മുടെ രാജ്യം എന്ന് ചിന്തിക്കുന്ന സാഹചരം ഉണ്ടാകണം. ആര്‍എസ്എസിന്റെ സ്‌നേഹപൂര്‍വ്വമായ സന്ദേശം സമസ്ത മേഖലകളിലും എത്തിക്കുന്നതിനുള്ള സംഘടിത ശ്രമം ഉണ്ടാകുന്നതിലൂടെ ഹിന്ദു സമൂഹം ഒരുമയോടെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് കൊല്ലം ഗ്രാമ ജില്ലാ സംഘചാലക് ആര്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.രാമന്‍പിള്ള, സീമാ ജാഗരന്‍ മഞ്ച് അഖില ഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ.ബി.എസ്. പ്രതീപ് കുമാര്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹ പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, സഹ പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, സേവാ പ്രമുഖ് എം.സി. വത്സന്‍, സഹ സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ആര്‍. ബാഹുലേയന്‍, ജില്ലാ കാര്യവാഹ് ആര്‍. ബാബുക്കുട്ടന്‍, ജില്ലാ സഹകാര്യവാഹ് പി.സബീണ്‍ എന്നിവര്‍ പങ്കെടുത്തു.

Tags: hinduആര്‍എസ്എസ്S.Sethumadhavankollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു
Kerala

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

പുതിയ വാര്‍ത്തകള്‍

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.