Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യ- ഇംഗ്ലണ്ട് ഫൈനല്‍

ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. 1998 ലാണ് ഇതിന് മുമ്പ് ഫൈനലില്‍ കടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 09:52 pm IST
inCricket

നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): കങ്കാരുപ്പടയെ തുരത്തി തുടര്‍ച്ചയായ നാലാം തവണ ഐസിസി അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലിലെത്തിയ   ഇന്ത്യന്‍ കൗമാരപ്പട കപ്പടിക്കാന്‍ നാളെ ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്മസയം കാണാം.  

ഓസീസിനെതിരെ 96 റണ്‍സിന്റെ ആധികാരിക വിജയവുമായാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. കഴിഞ്ഞ മൂന്ന് തവണയും ഇന്ത്യഫൈനലിലെത്തിയിരുന്നു. ക്യാപ്റ്റന്‍ യാഷ് ദുള്‍, ഉപനായകന്‍ റഷീദ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ കങ്കാരുപ്പടയെ തൂത്തെറിഞ്ഞത്.  യാഷ് ദൂള്‍ സെഞ്ച്വറി നേടി. അതേസമയം റഷീദ് സെഞ്ച്വറിക്ക് ആറു റണ്‍സ് അകലെ വീണു. ദുള്‍ 110 പന്തില്‍ 110 റണ്‍സ് കുറിച്ചു. പത്ത് ഫോറും ഒരു സിക്‌സറും അടിച്ചു. റഷീദ് 108 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സറും സഹിതം 94 റണ്‍സ് നേടി.  

37 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ യാഷിന്റെയും റഷീദിന്റെയും ബാറ്റിങ്ങാണ് കരകയറ്റിത്. മൂന്നാം വിക്കറ്റില്‍ ഇവര്‍ 204 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ മികച്ച കൂട്ടുകെട്ടിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 290 റണ്‍സ് എടുത്തു.

തുടര്‍ന്ന് 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നിലംപൊത്തിയതോടെ കങ്കാരുപ്പട 41.5 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ടായി. സ്പിന്നര്‍ വിക്കി ഓസ്റ്റ്‌വാള്‍ പത്ത്് ഓവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴത്തി. നിഷാന്ത് സിന്ധു ആറ്  ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് എടുത്തു. രവി കുമാറും രണ്ട് വിക്കറ്റ് വീഴത്തി. ആറു ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്തു. രഘുവന്‍ഷിയും കൗശല്‍ താംബെയും ഓരോ വിക്കറ്റ് എടുത്തു.  

ഓസീസിനായി ലാച്ചിയന്‍ ഷാ അര്‍ധ ശതകം നേടി. 66 പന്തില്‍ നാലു ബൗണ്ടറിയുള്‍പ്പെടെ 51 റണ്‍സ് എടുത്തു. ഓപ്പണര്‍ കാംബല്‍ 53 പന്തില്‍ 30 റണ്‍സും കോറി മില്ലര്‍ 46 പന്തില്‍ 38 റണ്‍സും നേടി.  

ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. 1998 ലാണ് ഇതിന് മുമ്പ് ഫൈനലില്‍ കടന്നത്.  

Tags: indiaEnglandഅണ്ടര്‍ 19 ഏഷ്യ കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.