Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എസ്ബിഐ ബ്രാഞ്ച് പൂട്ടിയിട്ട് അഞ്ചു ദിവസം; വലഞ്ഞ് ഇടപാടുകാര്‍

സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ 14 പേരായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒമ്പതു പേര്‍ക്കും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 11:32 am IST
inKottayam
ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന മെഡിക്കല്‍ കോളേജ് എസ്ബിഐ ബ്രാഞ്ച്‌

ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന മെഡിക്കല്‍ കോളേജ് എസ്ബിഐ ബ്രാഞ്ച്‌

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിലെ എസ്ബിഐ ബ്രാഞ്ച് പൂട്ടിയിട്ട് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞു. നിരവധിയാളുകളാണ് ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നു കരുതി സ്ഥലത്തെത്തി തിരിച്ചു പോകുന്നത്. ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചാണ് ബാങ്ക് അടച്ചിടുന്നതിലേക്ക് എത്തിയത്. സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെ 14 പേരായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒമ്പതു പേര്‍ക്കും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതെ തുടര്‍ന്ന് കഴിഞ്ഞ 29 മുതല്‍ ബാങ്ക് അടഞ്ഞുകിടക്കുകയാണ്. നിരവധി ഇടപാടുകാര്‍ക്കാണ് ബാങ്കിന് മുന്നിലെത്തിയതിനു ശേഷം തിരിച്ചു പോകേണ്ടിവരുന്നത്.  

ദൂരസ്ഥലങ്ങളില്‍ നിന്നും ആശുപത്രിയിലെത്തുന്ന എത്തുന്ന സാധാരണക്കാരായ രോഗികളാണ് പെട്ടുപൊകുന്നത്. ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്ന ധരിച്ച് എത്തുമ്പോള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പിന്നീട് നഗരത്തിലേക്ക് പോകേണ്ടുന്ന സ്ഥിതിയുണ്ടാകുകയും ഇതുകാരണം ഇവര്‍ക്ക് ചികിത്സക്ക് കാലതാമസം നേരിടെണ്ടി വരുന്നുണ്ട്. മെഡിക്കല്‍ കോളജിലെ രോഗികളും അവരുടെ ബന്ധുക്കളുമെല്ലാം ഇടപാടുകള്‍ക്കായി ബാങ്കിന്റെ ഈ ശാഖയെയാണ് ബന്ധപ്പെട്ടിരുന്നത്.  

കൂടാതെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും, കച്ചവടക്കാര്‍, നാട്ടുകാര്‍ എല്ലാം ബാങ്കിന്റെ ഈ ശാഖയുമായിട്ടാണ് ഇടപാടുകള്‍ നടത്തി വരുന്നത്. ഇവരെല്ലാം കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇടപാടുകള്‍ നടത്താനാകാതെ ബുദ്ധിമുട്ടിലാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇവര്‍ കിലോമീറ്ററുകള്‍ ദൂരെയുള്ള സ്റ്റേറ്റ് ബാങ്കിന്റെ കുമാരനല്ലൂര്‍, മാന്നാനം, അയ്‌മനം ശാഖകളില്‍ പോകേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇവിടെ നിന്നും ഇടപാടുകള്‍ നടത്താനാകാതെ തിരികെ പോകേണ്ടതായ അവസ്ഥയും ഉണ്ട്. അടുത്ത തിങ്കളാഴ്ച ബാങ്ക് തുറക്കുമെന്നാണ് അറിയുന്നത്. അതുവരെ ഇടപാടുകാര്‍ എന്തു ചെയ്യുമെന്നോ എവിടെ പോകണമെന്നോ ബാങ്ക് അധികൃതര്‍ പറയുന്നില്ല.  

ഏതാനും ജീവനക്കാരെ സമീപ ബാങ്കുകളില്‍ നിന്ന് താത്കാലികമായെങ്കിലും ഇവിടേക്ക് മാറ്റി നിയമിച്ച് ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.

Tags: എസ്ബിഐdayskottayamcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.