Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രക്ഷപ്പെടാം… യാത്ര വരച്ച വരയിലൂടെയായാല്‍

പ്രദേശവാസികള്‍ റോഡില്‍ ടാറിങ്ങ് അവശേഷിക്കുന്ന ഭാഗത്താണ് വെള്ള വരകള്‍ ഇട്ടത്. ഈ വരകളില്‍കൂടെ പോയാല്‍ ഒരുവിധം പരിക്കില്ലാതെ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് രക്ഷപ്പെടാം. അഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയതാണ് ഈ ദുരിതം. റോഡ് പൂര്‍ണമായി തകര്‍ന്നിട്ട് അഞ്ച് വര്‍ഷമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 11:15 am IST
inKottayam
ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടമില്ലാതെ സഞ്ചരിക്കാന്‍ നാട്ടുകാര്‍ വരച്ച അടയാളം

ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടമില്ലാതെ സഞ്ചരിക്കാന്‍ നാട്ടുകാര്‍ വരച്ച അടയാളം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലൂടെ യാത്രചെയ്യണമെങ്കില്‍ വരച്ച വരയിലൂടെ തന്നെപോകണം. ഇല്ലെങ്കില്‍ തടി കേടാവും, പറയുമ്പോള്‍ തോന്നും പൊതുമരാമത്ത് വകുപ്പിന്റേതാണ് നിര്‍ദേശമെന്ന്. എന്നാല്‍ തെറ്റി, ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ കണ്ടുമടുത്ത് പ്രദേശവാസികള്‍ റോഡില്‍ ടാറിങ്ങ് അവശേഷിക്കുന്ന ഭാഗത്താണ് വെള്ള വരകള്‍ ഇട്ടത്. ഈ വരകളില്‍കൂടെ പോയാല്‍ ഒരുവിധം പരിക്കില്ലാതെ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് രക്ഷപ്പെടാം. 

അഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയതാണ് ഈ ദുരിതം. റോഡ് പൂര്‍ണമായി തകര്‍ന്നിട്ട്  അഞ്ച് വര്‍ഷമായി. ഈരാറ്റുപേട്ടയില്‍ നിന്ന് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡിലെ 24 കിലോമീറ്ററില്‍ കുണ്ടും കുഴിയും രൂപപ്പെടാത്ത ഒരു പ്രദേശവുമില്ല. ഒടുവില്‍ ജനുവരിയില്‍ ആധുനിക രീതിയില്‍ ടാറിങ് തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപിച്ചതല്ലാതെ പ്രാവര്‍ത്തികമായില്ല. 

വളവുകളിലെ കുഴികള്‍ അപകടത സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസേന നിരവധി  ഇരു ചക്രവാഹനയാത്രക്കാര്‍ റോഡില്‍ അപകടത്തില്‍പ്പെടുന്നുണ്ട്. ദിവസവും നുറുക്കണക്കിന് വിനോദസഞ്ചരികളും നാട്ടുകാരും  യാത്ര ചെയ്യുന്ന റോഡിന്റെ അവസ്ഥയാണ്. മാത്രമല്ല ദിവസേന ഹൈറേഞ്ചില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നിരവധി ആംബുലന്‍സുകള്‍ കടന്നു പോകുന്ന റോഡാണിത്. യാത്രയ്‌ക്ക് മണിക്കൂറോളം സമയം എടുക്കും. അത്യാധുനിക രീതിയിലുള്ള ടാറിങ് ഇല്ലെങ്കിലും വലിയ കുഴികലെങ്കിലും അടയ്‌ക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.  

Tags: റോഡുകള്‍VagamonErattupetta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Kerala

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

Kerala

രാസലഹരിക്കടത്ത്: ശ്രാവണ്‍ താര വാഗമണ്ണിലേക്കു കടന്നത് ഭര്‍ത്താവ് ആലപ്പുഴയില്‍ അറസ്റ്റിലായതോടെ

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.