Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭൂഗോളത്തെ ചൈതന്യധന്യമാക്കുന്ന ആത്മീയ പ്രസരണം

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

Janmabhumi Online by Janmabhumi Online
Feb 3, 2022, 12:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. പി.പി. സൗഹൃദന്‍

നിര്‍ഗുണപരബ്രഹ്മസ്വരൂപം സഗുണരൂപമായി അവതരിച്ചതാണ് ദേവീ-ദേവസ്വരൂപങ്ങള്‍. കേവലസ്വര്‍ണം മാല, വള, പാദസരം എന്നിങ്ങനെ മാറുന്നതുപോലെയെന്ന് ഏകദേശം ഗ്രഹിക്കാം.

ഒരേസമയം സഗുണ-നിര്‍ഗുണാകാരങ്ങളായി പരിണമിക്കാന്‍ കഴിവുള്ള സച്ചിദാനന്ദത്തിന്റെ പരിപൂര്‍ണാവതാരമായ സാക്ഷാല്‍ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ശ്രീകൃഷ്ണഭഗവാനും 5000 വര്‍ഷം മുമ്പ്, പലപ്പോഴും ആവര്‍ത്തിക്കുന്ന മന്വന്തരങ്ങളില്‍ ഒരു യുഗമായ ദ്വാപരയുഗത്തില്‍ അവതാരമെടുത്തു. മഥുരയ്‌ക്കടുത്തുള്ള ഭൂലോകവൃന്ദാവനത്തില്‍ മുമ്പ,് മുനിമാരായിരുന്നവരും, ശ്രീകൃഷ്ണാവതാരത്തോടൊപ്പം ഭൗമലീലകളാടാന്‍ മാത്രമായി ഭൂലോകവൃന്ദാവനത്തില്‍ വന്ന അഷ്ടസഖികളും യോഗമായാദേവിയായ രാധാറാണിയും (ശ്രീലളിതാദേവി) മറ്റനേകം ഗോപികമാരും, ശ്രീകൃഷ്ണന്‍ തന്നെ രൂപം മാറി വന്ന ഗോവര്‍ധന പര്‍വതവും, സൂര്യപുത്രിയായ യമുനാന ദിയും, വൃന്ദാവനത്തിലെ നിത്യരാസലീല കാണാന്‍ കൗതുകം പൂണ്ടെത്തിയിട്ടും പ്രവേശനം ലഭിക്കാതെ ഇന്നും അവിടെ രാസലീലാവനത്തില്‍ കാവല്‍ക്കാരനായി നില്‍ക്കുന്ന ഏറ്റവും വലിയ വൈഷ്ണവഭക്തനായ ‘ഗോപീശ്വര മഹാദേവ്’ (ശ്രീപരമശിവന്‍) എന്ന പാര്‍വതീരമണനായ ശ്രീപരമേശ്വരനുമെല്ലാം ഭൂലോകഭക്തര്‍ക്കിന്നും ആരാധനയും അത്ഭുതവും നല്‍കുന്ന വസ്തുതകളാണ്.ഗൗഡവൈഷ്ണവ ആഗോള- പ്രസ്ഥാനമായ കടഗഇഛച (കിലേൃിമശേീിമഹ ടീരശല്യേ ളീൃ ഗൃശവെിമ ഇീിരെശീൗിെല)ൈ ഇന്ന് 200 ലേറെ രാജ്യങ്ങളില്‍ വളര്‍ന്നു പന്തലിച്ചു കിടക്കുന്നു, അവരുടെ അനേകം ഭാരതീയ വൈഷ്ണ വപുരാണഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും നാമസങ്കീര്‍ത്തന ശൈലിയും സേവനരീതിയും ലോകം നെഞ്ചേറ്റി ലാളിക്കുന്നു; ശ്രീസത്യസായി പ്രസ്ഥാനം, സ്വാമിനാരായണ്‍ പ്രസ്ഥാനം, രമാദേവി മന്ദിരസ്ഥാപനം, ശ്രീരാമ കൃഷ്ണമിഷന്‍, മാതാ അമൃതാനന്ദമയിയുടെ സേവന ആധ്യാത്മിക പ്രസരണം ഇവയെല്ലാം ഇന്ന് ഭൂഗോളമാകെ ചൈതന്യധന്യമാക്കുന്നുണ്ട്. ഭാരതീയര്‍ക്ക്

അത് സ്വാഭിമാനം സ്വായത്തമാക്കി അതേ ശൈലി ജീവിത വ്രതമാക്കാം.സേവനത്തിലും വിദ്യാപ്രചാരണത്തിലും പ്രത്യേകിച്ചും സയന്‍സ്, ടെക്‌നോളജി ഗവേഷണം സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിലെല്ലാം ലോകത്തിനു തന്നെ മാതൃകയാണ് ‘അമ്മ’യുടെ കലാശാലകള്‍. ലളിതാസഹസനാമാര്‍ച്ചന’ ദിനവും അമ്മയുടെ ആശ്രമത്തില്‍ നടന്നുവരുന്നു. വേദപാരായണം, യാഗങ്ങള്‍ എന്നിവയുമുണ്ട്. ത്യാഗേനൈന അമൃതത്വമാനശു (ത്യാഗം ഒന്നുമാത്രമാണ് അമരത്വം പ്രാപിക്കാനുള്ള ഏക മാര്‍ഗം) എന്ന ഉപനിഷദ് ദര്‍ശനം അമ്മ സാര്‍ഥകമാക്കുന്നു.

‘പരോപകാരാര്‍ഥമിദം ശരീരം

പാപമേ പരപീഡനം’ എന്ന ഭാരതീയ  

പാരമ്പര്യകര്‍മപാത ആരോഗ്യപ്രദം.  

പലപ്പോഴും വികൃതമായ ഒരു പാറക്കല്ലില്‍ നിന്നാണ് ഒരു നല്ല ശില്പി സുന്ദരശില്പം കൊത്തിയെടുക്കുന്നത്. നമുക്കും കലിമലം ത്യജിച്ച് പരോപകാരപ്രദവും സാര്‍ഥകവുമായ ജീവിതം നയിക്കാന്‍ ഭാരതീയ പാരമ്പര്യകര്‍മപാത ഉപകരിക്കണം.

(തുടരും)

Tags: EarthLord Vishnuspiritual
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാധനാപഥത്തിലെ സത്യദര്‍ശനം

World

അൻപത്തിയഞ്ച് വർഷമായി ഭ്രമണപഥത്തിൽ തുടരുന്ന വലിയ റഷ്യൻ ബഹിരാകാശ പേടകം ഭൂമിയിലേക്ക് വീഴാൻ പോകുന്നു : ശാസ്ത്രജ്ഞർ പരിഭ്രാന്തിയിൽ

World

ഭൂമിയിലേക്ക് മടക്കം; സുനിത വില്യംസിന്റെയും സംഘത്തിന്റെയും ഭൂമിയിലേക്കുള്ള യാത്ര തുടങ്ങി, ലാൻഡിംഗ് നാളെ പുലർച്ചെ

Kerala

ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, സ്ഥിരം ട്രെയിനുകൾക്ക് അധികം സ്റ്റോപ്പുകൾ

Samskriti

അഹിരാവണനും പഞ്ചമുഖമാരുതിയും

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies