Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇംഗ്ലീഷ് ക്ലാസ്; 24 വര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ട് ഐസിസി അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് ഇംഗ്ലണ്ട് ഫൈനലില്‍ എതിരിടുക. ശനിയാഴ്ച നോര്‍ത്ത് സൗണ്ടിലാണ് ഫൈനല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 10:21 pm IST
inCricket

നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷം  ഇംഗ്ലണ്ട് ഐസിസി അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ആവേശകരമായ സെമിഫൈനലില്‍ ഇംഗ്ലണ്ട് പതിനഞ്ച് റണ്‍സിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 1998 നു ശേഷമാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്.  

അവസാനത്തേതിന് തൊട്ടു മുമ്പത്തെ ഓവറില്‍ മൂന്നു വിക്കറ്റുകള്‍ പിഴുതെടുത്ത സ്പിന്നര്‍ റഹാന്‍ അഹമ്മദാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി. അവസാന പത്ത് പന്തുകളില്‍ അഫ്ഗാനിസ്ഥാന് ജയിക്കാന്‍ പതിനെട്ട് റണ്‍സ് മാത്രം ആവശ്യമായിരുന്ന സമയത്താണ് റഹാന്‍ ആഞ്ഞടിച്ചത്.  

മഴമൂലം 47 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 213 റണ്‍സ് എടുത്തു. മഴ നിയമപ്രകാരം അഫ്ഗാനിസ്ഥാന്റെ വിജയലക്ഷ്യം 231 റണ്‍സായി പുതുക്കി നിശ്ചയിച്ചു. വിജയം ലക്ഷ്യമിട്ടിറങ്ങിയ  അഫ്ഗനിസ്ഥാന് പക്ഷെ, 47 ഓവറില്‍ ഒമ്പത് വിക്കറ്റിന് 215 റണ്‍സേ നേടാനയുള്ളൂ.  റഹാന്‍ അഹമ്മദ് ആറ് ഓവറില്‍ 41 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി.  

അഫ്ഗാനിസ്ഥാനുവേണ്ടി ഓപ്പണര്‍ മുഹമ്മദ് ഇഷ്ഖ്, അലാഹ് നൂര്‍, അബ്ദുള്‍ ഹാദി, ബിലാല്‍ അഹമ്മദ് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 87 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്‌സറും സഹിതം 60 റണ്‍സ് കുറിച്ച അലാഹ് നൂറാണ്  ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍ മുഹമ്മദ് ഇഷ്ഖ് 43 റണ്‍സും ബിലാല്‍ അഹമ്മദ് 33 റണ്‍സും നേടി. അബ്ദുള്‍ ഹാദി 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു.  

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോര്‍ജ് തോമസ്, ജോര്‍ജ് ബെല്‍, അലക്‌സ് ഹോര്‍ട്ടണ്‍ എന്നിവരുടെ അര്‍ധ ശതകങ്ങളുടെ മികവിലാണ് 231 റണ്‍സ് എടുത്തത്. ജോര്‍ജ് തോമസ് 69 പന്തില്‍ 50 റണ്‍സ് നേടി. നാലു ഫോറും രണ്ട് സിക്‌സറും അടിച്ചു. ജോര്‍ജ് ബെല്‍ 67 പന്തില്‍ 56 റണ്‍സുമായി കീഴടങ്ങാതെ നിന്നു.  അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത അലക്‌സ് 36 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ചു ഫോറും ഒരു സിക്‌സറും അടിച്ചു.  

അഫ്ഗാനിസ്ഥാനുവേണ്ടി നവീദ് സന്ദ്രാന്‍ ഒമ്പത് ഓവറില്‍ 57 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് എടുത്തു. പത്ത് ഓവറില്‍ മുപ്പത്തിരണ്ട് റണ്‍സാണ് വിട്ടുകൊടുത്തത്.  ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് ഇംഗ്ലണ്ട് ഫൈനലില്‍ എതിരിടുക. ശനിയാഴ്ച നോര്‍ത്ത് സൗണ്ടിലാണ് ഫൈനല്‍.  

Tags: ഓസ്ട്രേലിയEnglandഅണ്ടര്‍ 19 ഏഷ്യ കപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.