Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഊര്‍ജ ക്ഷാമത്തില്‍ വലഞ്ഞ് ശ്രീലങ്ക; അടിയന്തരമായി എണ്ണ വാങ്ങാന്‍ 500 മില്യണ്‍ ഡോളര്‍ വായ്‌പ നല്‍കി ഇന്ത്യ

ഇന്ത്യയില്‍ നിന്ന് അടിയന്തരമായി ആവശ്യമായ ഭക്ഷ്യ-മരുന്ന് ഇറക്കുമതിക്കായി മറ്റൊരു നൂറ് കോടി ഡോളറിന്റെ വായ്‌പ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനും അറിയിച്ചു. ഇന്ത്യന്‍ വിതരണക്കാരില്‍ നിന്ന് ശ്രീലങ്കയ്‌ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനാണ് 500 മില്യണ്‍ ഡോളര്‍ വായ്‌പ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 08:44 pm IST
inIndia

കൊളംബോ: ശ്രീലങ്കയ്‌ക്ക് 500 മില്യണ്‍ ഡോളര്‍ വായ്‌പ നല്‍കി ഇന്ത്യ. ഊര്‍ജ ക്ഷാമത്തില്‍ വലയുന്ന ശ്രീലങ്കയ്‌ക്ക് അടിയന്തരമായി എണ്ണ വാങ്ങുന്നതിനാണ് ഇന്ത്യ 500 മില്യണ്‍ ഡോളര്‍ വായ്‌പ നല്‍കിയത്. ഇതോടെ ഊര്‍ജ ക്ഷാമത്തില്‍ നിന്നും ശ്രീലങ്കയ്‌ക്ക് താത്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്.  

സാമ്പത്തിക പ്രതിസന്ധികള്‍ കാരണം താപവൈദ്യുത ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരികയും ഇത് ഗതാഗത ശൃംഖലയെ ബാധിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഒരു വലിയ കല്‍ക്കരി താപ വൈദ്യുതി നിലയത്തിന് അടിക്കടിയുള്ള തകരാര്‍ കാരണം അപ്രഖ്യാപിതമായി വൈദ്യുതി മുടങ്ങുന്നതുള്‍പ്പടെ പാചക വാതകവും മണ്ണെണ്ണയും പോലും ലഭ്യമാകാതെ ശ്രീലങ്കയില്‍ ജനങ്ങള്‍ വലയുകയാണ്. അടുത്തിടെ നല്‍കിയ 915 മില്യണ്‍ ഡോളറിന്റെ വിദേശനാണ്യ സഹായത്തിന് പുറമേ രണ്ടാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ബുധനാഴ്ച ഒരു ഔപചാരിക കരാര്‍ ഒപ്പിടുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് അടിയന്തരമായി ആവശ്യമായ ഭക്ഷ്യ-മരുന്ന് ഇറക്കുമതിക്കായി മറ്റൊരു നൂറ് കോടി ഡോളറിന്റെ വായ്‌പ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനും അറിയിച്ചു. ഇന്ത്യന്‍ വിതരണക്കാരില്‍ നിന്ന് ശ്രീലങ്കയ്‌ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനാണ് 500 മില്യണ്‍ ഡോളര്‍ വായ്‌പ അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷാമം കാരണം ശ്രീലങ്കയിലെ ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞ മാസം റെക്കോഡായ 25 ശതമാനത്തിലെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്ക് വിദേശനാണ്യം ലഭ്യമാക്കുന്ന ഒരു പ്രധാന മേഖലയാണ് വിനോദസഞ്ചാരം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മേഖല തകര്‍ന്നതാണ് രാജ്യത്തിന് തിരിച്ചടിയായത്. മൂന്ന് അന്താരാഷ്‌ട്ര ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷം അവസാനം 35 ബില്യണ്‍ ഡോളര്‍ കടബാധ്യത തീര്‍ക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലില്‍ ശ്രീലങ്കയെ തരംതാഴ്‌ത്തിയിരുന്നു.

Tags: indiaSoilശ്രീലങ്കLoan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.