Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുറിപ്പ് ലോക ശ്രദ്ധപിടിച്ചുപറ്റി; ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തയുടെ മുന്നില്‍ മുട്ടുമടക്കി ന്യൂസിലാന്റ്

ന്യൂസിലാന്റില്‍ കൊവിഡ് കുറവാണ് എന്നാല്‍ ക്വാറന്റൈനും, നിയന്ത്രണങ്ങളും ശക്തമാണ്. വിദേശപൗരന്‍മാര്‍ നാട്ടിലെത്തിയാന്‍ 10 ദിവസം സൈനികര്‍ നിര്‍ദ്ദേശിക്കുന്ന ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ഇരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 10:14 am IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി പോയ ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തകയ്‌ക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കി ന്യൂസിലാന്റ്. അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷാര്‍ലറ്റ് ബെയ്‌ലിസിനാണ് മാസങ്ങളായി ജന്മനാട്ടിലേക്ക് മടങ്ങാനുളള ശ്രമങ്ങള്‍ക്ക് ഫലം കണ്ടത്.

അഫ്ഗാനിസ്ഥാനിലെ യുഎസ് പിന്‍മാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ന്യൂസിലാന്റ് സ്വദേശിനിയായ ഷാര്‍ലറ്റ്. ന്യൂസിലാന്റില്‍ കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ന്യൂസിലാന്റ് പൗരന്‍മാര്‍ക്ക് പലര്‍ക്കും തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂസിലാന്റ് ഹെറാള്‍ഡ് പത്രത്തില്‍  ഷാര്‍ലറ്റ് എഴുതിയ കുറിപ്പ് ലോക ശ്രദ്ധപിടിച്ചുപറ്റിയതോടെയാണ് ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഗര്‍ഭിണിയായ ഷാര്‍ലറ്റിനെ സഹായിക്കാമെന്ന് അറിയിച്ചത്.  

ഗര്‍ഭിണിയായ തനിക്ക് വിസ നിഷേധിച്ചതിനെക്കുറിച്ചായിരുന്നു കുറിപ്പില്‍ ഷാര്‍ലറ്റ് എഴുതിയത്. എന്നാല്‍ തന്റെ അവസ്ഥ മനസിലാക്കി താലിബാന്‍ ഭരണകൂടം തന്നെ സഹായിച്ചു എന്നും അവര്‍ കുറിച്ചു. ഇതോടെ ന്യൂസിലാന്റിനെതിരെ കടുത്ത വിമര്‍ശനം ഉണ്ടായി. തുടർന്ന്  ന്യൂസിലാന്റ് നിലപാട് മാറ്റുകയായിരുന്നു. 

ന്യൂസിലാന്റില്‍ കൊവിഡ് കുറവാണ് എന്നാല്‍ ക്വാറന്റൈനും, നിയന്ത്രണങ്ങളും ശക്തമാണ്. വിദേശപൗരന്‍മാര്‍ നാട്ടിലെത്തിയാന്‍ 10 ദിവസം സൈനികര്‍ നിര്‍ദ്ദേശിക്കുന്ന ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ഇരിക്കണം. എന്നാല്‍ ഹോട്ടലുകള്‍ പരിമിതമാണ്. ഇതിനാല്‍ ക്വാറന്റൈന്‍ സാധ്യാമാവാന്‍ ബുദ്ധിമുട്ടാണ്. ഇതിനാലാണ് തനിക്ക് വിസ നിഷേധിച്ചതെന്ന് ഷാര്‍ലറ്റ് പറഞ്ഞു.   

Tags: motherമാധ്യമപ്രവര്‍ത്തകര്‍newzlandAl Jazeera
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

പുതിയ വാര്‍ത്തകള്‍

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.