Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുതിയ ഇമോജികള്‍ പുറത്തുവിട്ട് ആപ്പിള്‍; ചര്‍ച്ചയായി ഗര്‍ഭമുള്ള പുരുഷന്‍

ആപ്പിളിന്റെ ഐഒഎസ് 15.4 ബെറ്റ വേര്‍ഷനിലാണ് പുതിയ ഇമോജികള്‍ പരിചയപ്പെടുത്തിയത്. അതിന്റെ കൂടെ 75 പുതിയ സ്‌കിന്‍ ടോണുകളും ഉള്‍പ്പെടുത്തി. ഇതോടെ ആപ്പിളിന്റെ മൊത്തം കാരക്ടറുകളുടെ എണ്ണം 112 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 07:46 pm IST
inWorld

ഒരു കൂട്ടം പുതിയ ഇമോജികള്‍ പുറത്തുവിട്ട് ആപ്പിള്‍. ഗര്‍ഭമുള്ള പുരുഷന്‍ ഉള്‍പ്പടെ 37 പുതിയ ഇമോജികളാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ഗര്‍ഭമുള്ള വ്യക്തി എന്ന ആശയത്തില്‍ ലിംഗ തുല്യത കൊണ്ടുവരുന്നതിനാണ് ഗര്‍ഭിണിയ്‌ക്കൊപ്പം ഗര്‍ഭമുള്ള പുരുഷന്റെ ഇമോജിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ആപ്പിളിന്റെ ഐഒഎസ് 15.4 ബെറ്റ വേര്‍ഷനിലാണ് പുതിയ ഇമോജികള്‍ പരിചയപ്പെടുത്തിയത്. അതിന്റെ കൂടെ 75 പുതിയ സ്‌കിന്‍ ടോണുകളും ഉള്‍പ്പെടുത്തി. ഇതോടെ ആപ്പിളിന്റെ മൊത്തം കാരക്ടറുകളുടെ എണ്ണം 112 ആയി.

സല്യൂട്ട്, കമഴ്‌ത്തി വെച്ച കൈപ്പത്തി, മലര്‍ത്തി വെച്ച കൈപ്പത്തി, തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുള്ള ഇമോജി, ചൂണ്ടിക്കാണിക്കല്‍, ചുണ്ടു കടിക്കല്‍ തുടങ്ങിയ പ്രവൃത്തികളെ സൂചിപ്പിക്കുന്ന ഇമോജികള്‍ എന്നിവ ഇതിലുണ്ട്. കൂടാതെ മുട്ടയുള്ളതും ഇല്ലാത്തതുമായ പക്ഷിക്കൂട്, എക്‌സ് റേ, കളിസ്ഥലത്തെ സ്ലൈഡ്, മിറര്‍ ബോള്‍, ജാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പഴിവപ്പുറ്റ്, താമര, കുമിളകള്‍, ബാറ്ററി ലോ, ടയര്‍, വിവിധ തൊലിനിറങ്ങളിലുള്ള കൈപ്പത്തികള്‍ കൊണ്ടുള്ള ഹാന്‍ഡ് ഷേക്ക് എന്നിവയും പുതിയ ഇമോജികളുടെ കൂട്ടത്തിലുണ്ട്.

Tags: ഐ ഫോണ്‍ആപ്പിള്‍ഇമോജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബെംഗളൂരുവില്‍ രണ്ട് യൂണിറ്റുമായി ലോക നമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനി ഫോക്സ് കോണ്‍; ഐഫോണിനുള്ള പാര്‍ട്സുകള്‍ നിര്‍മ്മിക്കാന്‍ 60 കോടി ഡോളര്‍

Business

ഇന്ത്യയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ ആപ്പിള്‍; എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിക്കാന്‍ നീക്കം

World

കുടിയേറ്റക്കാരെ കുറയ്‌ക്കണോ, ബ്രിട്ടീഷുകാര്‍ ഇറച്ചിവെട്ടുകയും ട്രക്കോടിക്കുകയും വേണം: ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രാവര്‍മാന്‍

Business

‘ഇന്ത്യ വലിയ പരിവര്‍ത്തനത്തിന്റെ വക്കില്‍, ഇവിടെ സമ്പന്നരായ ഇടത്തരക്കാര്‍ കൂടി’- ഇന്ത്യയെക്കുറിച്ച് നിറയെ പ്രതീക്ഷകളുമായി ആപ്പിള്‍ സിഇഒ ടിം കുക്ക്

ആപ്പിള്‍ സിഇഒ ടിം കുക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പങ്കാളിയാകുന്നതില്‍ സന്തോഷം; ആപ്പിള്‍ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

സിറാജ് പെരുക്കി; സന്നാഹം ആവേശപൂര്‍വം കൈക്കലാക്കി

എഫ്‌സിആർഎ ഭേദഗതി: മിഷനറി-സന്നദ്ധ സംഘടനകൾക്കായി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്

എന്റെ മകൾ, എന്റെ അഭിമാനം: ഛത്തീസ്ഗഢിൽ പുതിയ പദ്ധതി തുടങ്ങി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് ചെറുവയല്‍ രാമന്

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.