Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

‘ഇന്ത്യ വലിയ പരിവര്‍ത്തനത്തിന്റെ വക്കില്‍, ഇവിടെ സമ്പന്നരായ ഇടത്തരക്കാര്‍ കൂടി’- ഇന്ത്യയെക്കുറിച്ച് നിറയെ പ്രതീക്ഷകളുമായി ആപ്പിള്‍ സിഇഒ ടിം കുക്ക്

ഇന്ത്യ വലിയൊരു പരിവര്‍ത്തനത്തിന്റെ വക്കിലാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഇന്ത്യയില്‍ നിറയെ അവസരങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 10:04 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യ വലിയൊരു പരിവര്‍ത്തനത്തിന്റെ വക്കിലാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. ഇന്ത്യയില്‍ നിറയെ അവസരങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

സമ്പന്നരായ ഇടത്തരം കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇത് ഐഫോണിനുള്ള വിപണിയെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ ഒരു അവിശ്വസനീയമായ വിപണിയാണെന്നും ആപ്പിള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യമാണെന്നും  ടിം കുക്ക് പറഞ്ഞു.  

ഇന്ത്യയില്‍ ആപ്പിളിന്റെ വളര്‍ച്ച ശോഭനീയമാണ്. വര്‍ഷം തോറും ഇന്ത്യയില്‍ ആപ്പിളിന്റെ വളര്‍ച്ച ഇരട്ടയക്കത്തിലാണ്. – ടിം കുക്ക് പറയുന്നു.  കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉല്‍പാദന ബന്ധിത സൗജന്യങ്ങള്‍ (പ്രൊഡക്ട് ലിങ്ക് ഇന്‍സെന്‍റീവ്സ്) ആപ്പിളിനെ ഏറെ സഹായിക്കുന്നുവെന്ന് ടിം കുക്ക്. 

ആപ്പിളിന്റെ റിട്ടെയ്ല്‍ ബ്രാന്‍റ് ഷോപ്പുകള്‍ ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ മാസം രണ്ട് ആപ്പിള്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ തുറന്നു. ഒന്ന് മുംബൈയിലും മറ്റൊന്നു് ദല്‍ഹിയിലും. ഇക്കഴിഞ്ഞ സന്ദര്‍ശനത്തില്‍ ടിം കുക്ക് പ്രധാനമന്ത്രി മോദി, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുമായി കൂടിക്കാഴ്ച നടന്നിരുന്നു.  സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ കാര്യത്തില്‍ ആപ്പിളിനുള്ള പ്രതിബദ്ധത ടിം കുക്ക് ഈ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു.  

Tags: പ്രധാനമന്ത്രി മോദിchinaആപ്പിള്‍ ഐഫോണിആപ്പിള്‍സ്മാര്‍ട്ട് ഫോണ്‍ടിം കുക്ക്ആപ്പിള്‍ സിഇഒ ടിം കുക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.