Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ത്രിമൂര്‍ത്തികളായ സഹോദരിമാരുടെ ‘3 വീസ്’ എന്ന കായം കമ്പനി മാസം തോറും നേടുന്നത് 25 ലക്ഷം വീതം

കായം വിറ്റ് മാസം തോറും 25 ലക്ഷം സമ്പാദിക്കുന്ന മൂന്ന് സഹോദരിമാരുടെ കമ്പനിയായ '3 വീസ്' ഇപ്പോള്‍ യുവ ബിസിനസ് സംരംഭകര്‍ക്ക് പ്രചോദനമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 05:37 pm IST
in Kerala

കൊച്ചി: കായം വിറ്റ് മാസം തോറും 25 ലക്ഷം സമ്പാദിക്കുന്ന മൂന്ന് സഹോദരിമാരുടെ കമ്പനിയായ ‘3 വീസ്’ ഇപ്പോള്‍ യുവ ബിസിനസ് സംരംഭകര്‍ക്ക് പ്രചോദനമാകുന്നു. 

എം.ബി.എ. ബിരുദധാരിയും മലയാളിയുമായ വര്‍ഷ പ്രശാന്ത് വ്യത്യസ്തമായ ഒരു ബിസിനസ് ആശയം തേടി നടക്കുമ്പോഴാണ് കായത്തില്‍ എത്തിയത്.  ബിസിനസില്‍ സഹോദരിമാരായ വിസ്മയയെയും വൃന്ദയെയും ഒപ്പം കൂട്ടി. കമ്പനിക്ക് പേരിന്റെ ആദ്യാക്ഷരമായ വി ചേര്‍ത്ത് 3 വീസ് എന്ന് പേരുമിട്ടു. 

പക്ഷെ ഇവരുടെ ബിസിനസ് ത്വര അസാഫോയിറ്റിഡ എന്ന കായം ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഒതുങ്ങിയില്ല. പകരം കായം ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു. ഇത് വിപണിയില്‍ ക്ലിക്കായി.  ഇപ്പോള്‍ ഇവര്‍  കറിപ്പൊടികളും പ്രഭാതഭക്ഷണ സ്റ്റേപ്പിളുകളും നിര്‍മ്മിച്ച് ഉല്‍പന്നശ്രേണി വിപുലീകരിക്കുകയാണ് ഈ ത്രിമൂര്‍ത്തികളായ സഹോദരിമാര്‍. 2019ല്‍ ആരംഭിച്ച കമ്പനി മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രതിമാസം 25 ലക്ഷം വീതം വിറ്റുവരവുള്ള കമ്പനിയാണ് 3വീസ്. എറണാകുളത്തെ കളമശേരിയിലാണ് 3വീസ് കമ്പനിയുടെ പ്രൊഡക്ഷന്‍ യൂണിറ്റ്.  

മൂന്ന് സഹോദരിമാരും കമ്പനിയിലെ ഉത്തരവാദിത്വം വീതിച്ചെടുത്തിരിക്കുകയാണ്.  കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വര്‍ഷയുടെ ചുമതലയാണ്. സിഎ വിദ്യാര്‍ഥിനിയായ വിസ്മയ സാമ്പത്തിക കാര്യങ്ങളും, ബി.ബി.എ. ബിരുദധാരിയായ വൃന്ദ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും, സോഷ്യല്‍ മീഡിയ പ്രമോഷനുകളും ചെയ്യുന്നു. മാതാപിതാക്കളുടെ പിന്തുണയും മക്കള്‍ക്കുണ്ട്.  ഒരു സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് ആയി സ്ഥാപിതമായ കമ്പനി, ഇപ്പോള്‍  പ്രൈവറ്റ് ലിമിറ്റഡ്ആണ്. ഇപ്പോള്‍ 30 ജോലിക്കാരുണ്ട്- നിര്‍മ്മാണത്തിനും വിതരണത്തിനുമായി. 

കായം കേരളത്തിലെ അടുക്കളയില്‍ ഒഴിവാക്കാനാവാത്ത ഉല്‍പന്നമാണെങ്കിലും കേരളത്തില്‍  ഇവയുടെ ഉല്‍പ്പാദനം കുറവാണ്. ഫെറുല ചെടിയുടെ വേരുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു തരം പശയാണ് കായം. ഈ പശ ഉണങ്ങിയാല്‍ പാചകത്തിനും ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കായം ഉല്‍പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും ഇറാനും.  ഇന്ത്യയിലാണ് ആവശ്യക്കാര്‍ ഏറെ. ആയുര്‍വേദ ചികിത്സാ രീതികളിലും കായത്തിനു വലിയ സ്വാധീനമുണ്ട്.

Tags: Sistersമൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍Woman Entrepreneurബിസിനസ് വോയ്‌സ്സംരംഭകര്‍3 വീസ്കായംSocial Mediaസ്ത്രീവ്യവസായികള്‍കമ്പനിഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്women entrepreneursസോഷ്യല്‍ മീഡിയ പ്രമോഷന്‍ബിസിനസ്സ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Entertainment

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.