Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ആരോഗ്യകേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധമരുന്നിന് ക്ഷാമം

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുകള്‍ എത്തിക്കുന്നത്. എആര്‍എസ് ജില്ലാ, ജനറല്‍ ആശുപത്രികളിലും ഐഡിആര്‍വി സിഎച്ച്‌സികള്‍ മുതലുള്ള ആരോഗ്യകേന്ദ്രങ്ങളിലുമാണ് സാധാരണഗതിയില്‍ ലഭ്യമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 05:10 pm IST
inKasargod

കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധമരുന്നിന് കടുത്ത ക്ഷാമം. തെരുവുപട്ടികളുടേയും അവയുടെ കടിയേല്‍ക്കുന്നവരുടേയും എണ്ണം ദിനംപ്രതി പെരുകുമ്പോള്‍ കടിയേറ്റ മുറിവില്‍ വയ്‌ക്കുന്ന ആന്റി റാബീസ് സിറം (എആര്‍എസ്), ചെറിയ കടിയും മാന്തലുമുള്‍പ്പെടെയുള്ള കേസുകളില്‍ നാല് ഡോസായി നല്കുന്ന ഇന്‍ട്രാ ഡെര്‍മല്‍ റാബിസ് വാക്‌സിന്‍ (ഐഡിആര്‍വി) എന്നിവയ്‌ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്.  

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേനയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്നുകള്‍ എത്തിക്കുന്നത്. എആര്‍എസ് ജില്ലാ, ജനറല്‍ ആശുപത്രികളിലും ഐഡിആര്‍വി സിഎച്ച്‌സികള്‍ മുതലുള്ള ആരോഗ്യകേന്ദ്രങ്ങളിലുമാണ് സാധാരണഗതിയില്‍ ലഭ്യമാകുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ ഇവയുടെ സ്‌റ്റോക്ക് ഏറെക്കുറെ തീര്‍ന്നിരിക്കുന്ന അവസ്ഥയാണ്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സമീപജില്ലകളിലും ഏറെക്കുറെ ഇതേ അവസ്ഥയാണ്. 

മുന്‍കാലങ്ങളില്‍ ഒരു ജില്ലയിലെ വാക്‌സിന്‍ കരുതല്‍ സ്‌റ്റോക്ക് കുറഞ്ഞാല്‍ മറ്റു ജില്ലകളിലെ സംഭരണകേന്ദ്രങ്ങളില്‍നിന്നും എത്തിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ ഒരിടത്തും ആവശ്യത്തിന് സ്‌റ്റോക്കില്ലാത്തതിനാല്‍ അതും നടക്കുന്നില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ജില്ലയിലെ സംഭരണകേന്ദ്രത്തിലും ഇപ്പോള്‍ ഈ മരുന്നുകള്‍ സ്‌റ്റോക്കില്ല. പുതിയ പര്‍ച്ചേസ് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും ലഭ്യമായാലുടന്‍ എത്തിക്കുമെന്നുമാണ് തിരുവനന്തപുരത്തുനിന്നും ലഭിക്കുന്ന വിവരം.  

മിക്ക ജില്ലകളിലും മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നതിന്റെ ഇരട്ടിയിലേറെ മരുന്നുകള്‍ ഇപ്പോള്‍ വേണ്ടിവരുന്നതിനാലാണ് മരുന്നുക്ഷാമം അനുഭവപ്പെടുന്നതെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന തന്നെയാണ് ഇതിന് കാരണമാകുന്നത്. പല ജില്ലകളും വരുംവര്‍ഷത്തേക്ക് നിലവിലുള്ളതിന്റെ നാലിരട്ടിയോളം ഡോസാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരുവുപട്ടികളുടെ ശല്യം നിയന്ത്രിക്കാനാകാത്ത കാലത്തോളം കൂടുതല്‍ മരുന്ന് കരുതുകയേ നിര്‍വാഹമുള്ളൂ എന്ന അവസ്ഥയിലാണ് ആരോഗ്യവകുപ്പും ഉള്ളത്.

Tags: kasargodവാക്‌സിന്‍പ്രാഥമിക ആരോഗ്യ കേന്ദ്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.