Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് കാമ്പസ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു

സുരക്ഷാജീവനക്കാരുടെ അഭാവത്തിന് പുറമേ കാമ്പസില്‍ ആവശ്യത്തിന് സിസിടിവി കാമറകളില്ലാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് തുണയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 03:20 pm IST
in Thrissur

തൃശ്ശൂര്‍: മുളങ്കുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളേജ് കാമ്പസ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ കാമ്പസില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടമാണ് നടക്കുന്നത്. 

250 ഏക്കര്‍ വരുന്ന കാമ്പസിലേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്നുപോകാവുന്ന സ്ഥിതിയാണിപ്പോള്‍.  മൂന്നിടത്ത് ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മൂന്നിടത്തും ഇവ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സുരക്ഷാജീവനക്കാരെ നിയമിക്കാത്തതിനാലാണ് ചെക്‌പോസ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രമാണ് നിലവില്‍ സുരക്ഷാജീവനക്കാരുള്ളത്.  

മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലും സുരക്ഷാജീവനക്കാരില്ല. സുരക്ഷാജീവനക്കാരുടെ അഭാവത്തിന് പുറമേ കാമ്പസില്‍ ആവശ്യത്തിന് സിസിടിവി കാമറകളില്ലാത്തതും സാമൂഹിക വിരുദ്ധര്‍ക്ക് തുണയായി. കാമ്പസില്‍ വളരെക്കുറച്ച് സ്ഥലത്ത് മാത്രമേ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളൂ.  

പ്രധാന സ്ഥാപനങ്ങള്‍, ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലൊന്നും കാമറകളില്ല.  സുരക്ഷയ്‌ക്കായി ഹോസ്റ്റലുകള്‍ക്ക് മുന്‍പില്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല. ലഹരി മരുന്നുമായി  മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അടുത്തിടെ അറസ്റ്റിലായതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. കാമ്പസ് പരിസരത്ത് സ്വകാര്യ കെട്ടിടങ്ങളില്‍ ഇത്തരം സംഘങ്ങള്‍ മുറി വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഒളിവില്‍ താമസിക്കാന്‍ കഴിയാനുള്ള സൗകര്യമുണ്ടെന്നതിനാലാണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടം താവളമാക്കുന്നത്. വാടക കെട്ടിടങ്ങളില്‍ പോലീസ് നിരീക്ഷണത്തിന് പരിമിതിയുള്ളതിനാല്‍ സാമൂഹിക വിരുദ്ധര്‍ക്ക് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹായകമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.  

സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിപ്പ് പ്രതിരോധിക്കുന്നത് മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ സ്ഥിരം കാഴ്ചയാണ്. പല വാടക സ്ഥലങ്ങളിലും ഡിജെ പാര്‍ട്ടികള്‍ നടക്കാറുണ്ട്. ഇത് ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഭയപ്പെടുത്താന്‍ താമസക്കാര്‍ സംഘടിതമായി പോലീസില്‍ പരാതി നല്‍കും. കേസെടുക്കേണ്ട ഘട്ടമെത്തുമ്പോള്‍ ഇവര്‍ തന്നെ പരാതി പിന്‍വലിക്കുകാണ് പതിവ്. പോലീസ് കണ്ടെത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് തുടരന്വേഷണം ഇല്ലാത്തത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുകയാണ്. മെഡിക്കല്‍കോളജ് പരിസരവും കാമ്പസും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.

Tags: കോളേജ്തൃശൂര്‍ മെഡിക്കല്‍ കോളെജ്സാമൂഹ്യ വിരുദ്ധര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Ernakulam

കോളേജ് കാമ്പസില്‍ അലഞ്ഞുതിരിയുന്ന പശുവിനെ പുല്ലുകൊടുത്ത് വരുതിയിലാക്കി വില്‍പന; എറണാകുളം മെഡി.കോളജിലെ ഡ്രൈവര്‍ അറസ്റ്റില്‍

Kerala

വിദ്യാര്‍ത്ഥികള്‍ അലക്ഷ്യമായി പെരുമാറിയത് വേദനിപ്പിച്ചെന്ന് അപമാനിക്കെപ്പെട്ട അധ്യാപകന്‍ ; സംഭവം എറണാകുളം മഹാരാജാസ് കോളേജില്‍

Kerala

കേരളത്തിലെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 102 പരിശോധനകള്‍ നടത്തി, 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.