Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

നിറങ്ങളുടെ തൂവല്‍ സ്പര്‍ശം; പ്രധാനമന്ത്രിയുടെ ചിത്രം നേരിട്ട് നല്‍കാന്‍ ലാഗ്മിയുടെ കാത്തിരിപ്പ്

ഗുരുവായൂരപ്പന് സമര്‍പ്പിക്കാനായി തയ്യാറാക്കി വച്ചിരിക്കുന്ന പത്ത് തൂവലുകളിലായി തീര്‍ത്തിരുക്കുന്ന ദശാവതാര ചിത്രങ്ങളും ശ്രദ്ധേയമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 10:14 am IST
inEnvironment

മണികണ്ഠന്‍ കുറുപ്പത്ത്

മായനാട് (കോഴിക്കോട്): പക്ഷിത്തൂവലുകളില്‍ നിറങ്ങളെ സമന്വയിപ്പിച്ച് മനോഹരമായി ചിത്രങ്ങള്‍ ഒരുക്കുകയാണ് ലാഗ്മി എന്ന യുവകലാകാരി. അരയന്ന തൂവലില്‍ വരച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നേരിട്ട് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ലാഗ്മി എന്ന യുവകലാകാരി ഇപ്പോള്‍.  

മായനാട് പുല്ലാട്ട് പറമ്പില്‍ രവീന്ദ്ര മേനോന്‍ – അംബുജം ദമ്പതികളുടെ മകളാണ് ലാഗ്മി മേനോന്‍. എംബിഎ കഴിഞ്ഞ് രണ്ട് വര്‍ഷം ജോലി ചെയ്യുന്നതിനിടെ കൊവിഡ് സമയത്താണ് ലാഗ്മി തൂവലില്‍ ചിത്രം വരയ്‌ക്കാന്‍ തുടങ്ങിയത്. ആദ്യമായി കാക്കത്തൂവലിലാണ് ശ്രമം നടത്തിയത്. തുടര്‍ന്ന് പ്രാവ്, അരയന്നം എന്നിവയുടെ തൂവലിലും ചിത്രങ്ങള്‍ വരച്ചു ശീലിച്ചു. വരയ്‌ക്കാനാവശ്യമായ തൂവലുകള്‍ സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈനായുമാണ് ശേഖരിക്കുന്നത്. അക്രിലിക് കളര്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ക്ക് വര്‍ണം പകരുന്നത്.

സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദന്‍ തുടങ്ങി ജയസൂര്യയുടെ അഞ്ച് സിനിമയിലെ വ്യതസ്ത മുഖങ്ങള്‍ ഒറ്റ കാക്കത്തൂവലില്‍ ഒരുക്കിയതും ശ്രദ്ധേയമാണ്. ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ ചിത്രങ്ങള്‍ വരച്ചതിന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇരുനൂറില്‍പ്പരം വ്യതസ്ത തൂവല്‍ ചിത്രങ്ങള്‍ ലാഗ്മി ഇതിനകം വരച്ചിട്ടുണ്ട്.  

ഗുളികയിലും തുവര പരിപ്പിലും വരച്ച ഗണപതി, അണ്ടിപ്പരിപ്പില്‍ കൃഷ്ണനും കുചേലനും,  മഞ്ചാടിക്കുരുവില്‍ ഉണ്ണിക്കണ്ണന്‍, ഉണക്കമുന്തിരിയില്‍ സാന്റാക്ലോസ്, ബ്ളെയ്ഡില്‍ റെഡ്ഫോര്‍ട്ട് എന്നു വേണ്ട മത്തങ്ങയുടെ കുരുവില്‍ വരച്ച ഗാന്ധിജിയുടെ ചിത്രം വരെ ആരെയും അതിശയിപ്പിക്കുന്നതാണ്. ഓരോ തൂവല്‍ ചിത്രവും നാലും അഞ്ചും മണിക്കൂറെടുത്താണ് പൂര്‍ത്തിയാക്കുന്നത്. ഗുരുവായൂരപ്പന്  സമര്‍പ്പിക്കാനായി തയ്യാറാക്കി വച്ചിരിക്കുന്ന പത്ത് തൂവലുകളിലായി തീര്‍ത്തിരുക്കുന്ന ദശാവതാര ചിത്രങ്ങളും ശ്രദ്ധേയമാണ്.

Tags: narendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

‘ പാർട്ടി നേതാവാണെന്ന് പറഞ്ഞിട്ടും ‘ഇവനെ എടുത്ത് വെളിയിൽ കളയ്’ എന്നാണ് സിഐ പറഞ്ഞത് ‘ ; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.