Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മാനം കാക്കണം; മൂന്നാം ഏകദിനം ഇന്ന്‌

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഷാര്‍ദുല്‍ താക്കുര്‍ എന്നിവരൊക്കെ ഫോമിലാണ്. മറ്റ് ബാറ്റ്‌സ്മാന്മാര്‍ കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ നാണംകെടാതെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 10:27 pm IST
in Cricket

കേപ്ടൗണ്‍: ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് അടിയറവെച്ച ഇന്ത്യ മൂന്നാം ഏകദിനത്തില്‍ കൂടുതല്‍ നാണക്കേട് ഒഴിവാക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഇറങ്ങുന്നു .മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം  ഇന്ന്‌ കേപ്ടൗണില്‍ നടക്കും. മാനം കാക്കാന്‍ ഇന്ത്യക്ക് വിജയം തന്നെ നേടണം. തോറ്റാല്‍ പരമ്പര ആതിഥേയര്‍ തൂത്തുവാരും. ഉച്ചകഴിഞ്ഞ് രണ്ടിന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ തന്ത്രങ്ങള്‍ വിജയിച്ചില്ല. മധ്യ ഓവറുകളില്‍ റണ്‍സ് നേടുന്നതില്‍ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടു. ബൗളിങ്ങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയ്‌ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്‌ത്താനായില്ല. പരിചയ സമ്പന്നരായ സ്പിന്നര്‍ രവിചന്ദ്ര അശ്വിനും പേസര്‍ ഭുവനേശ്വര്‍ കുമാറിനും ശോഭിക്കാനായില്ല.  രണ്ട് മത്സരങ്ങളിലായി ഇന്ത്യ വീഴ്‌ത്തിയത് ഏഴു വിക്കറ്റുകളാണ്. ആദ്യ മത്സരത്തില്‍ നാലും. രണ്ടാം മത്സരത്തില്‍ മൂന്നും. ഇന്ത്യന്‍ ബൗളിങ് നിരയെ അനായാസം നേരിട്ട്  ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരായ റാസി വാന്‍ ഡെര്‍ ഡുസന്‍, ജാനെമന്‍ മലാന്‍ എന്നിവരൊക്കെ റണ്‍സ് നേടി.  

മൂന്നാം മത്സരത്തില്‍ ആശ്വാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും. ടീമിനെ ശക്തമാക്കാന്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.  ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട രവിചന്ദ്രന്‍ അശ്വിനെയും ഭുവനേശ്വര്‍ കുമാറിനെയും തഴഞ്ഞേക്കും. ഇവര്‍ക്ക് പകരം ജയന്ത് യാദവിനും ദീപക് ചഹാറിനും അവസരം നല്‍കുമെന്നാണ് സൂചന.  

കേപ്ടൗണിലെ പിച്ച് പേസും ബൗണ്‍സുമുളളതാണ്. ഇത് ഇന്ത്യക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. ഭംഗിയായി പന്തെറിയുന്ന ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് നേടാന്‍ വിഷമിക്കുകയാണ്. പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞാല്‍ പമ്പര 0-3 ന് തോറ്റെന്ന നാണക്കേടുമായി ഇന്ത്യക്ക്് നാട്ടിലേക്ക്് മടങ്ങേണ്ടിവരും.  

ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഷാര്‍ദുല്‍ താക്കുര്‍ എന്നിവരൊക്കെ ഫോമിലാണ്. മറ്റ് ബാറ്റ്‌സ്മാന്മാര്‍ കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ നാണംകെടാതെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങാം.

Tags: indiacricketടെസ്റ്റ്ദക്ഷിണാഫ്രിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

Cricket

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.