Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ധനര്‍ക്ക് കൈത്താങ്ങായ സ്വാമി വിടവാങ്ങി; 260 നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെച്ച് കൊടുത്ത സ്വാമി എന്ന സായ്‌റാം ഭട്ട് അന്തരിച്ചു

ബദിയടുക്ക പ്രദേശത്തുകാര്‍ക്ക് സായ്‌റാം ഭട്ട് സ്‌നേഹത്തിന്റെ പര്യായമായ സ്വാമിയാണ്. 260 നിര്‍ധനകുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയ സായിറാം ഭട്ട് 85ാം വയസ്സില്‍ അന്തരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 08:36 pm IST
in Kerala

കാസര്‍കോട്: ബദിയടുക്ക പ്രദേശത്തുകാര്‍ക്ക് സായ്‌റാം ഭട്ട് സ്‌നേഹത്തിന്റെ പര്യായമായ സ്വാമിയാണ്. 260 നിര്‍ധനകുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയ സായിറാം ഭട്ട് 85ാം വയസ്സില്‍ അന്തരിച്ചു.

ഇദ്ദേഹത്തിന്റെ വീടായ “സായ് നിലയം”  ബദിയടുക്കക്കാരെ സംബന്ധിച്ചിടത്തോളം നിസ്വാര്‍ത്ഥതയുടെ കൂടാരമായിരുന്നു. ബദിയടുക്ക കിളിങ്കാര്‍ നാടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937ലാണ് സായിറാം ഭട്ട് ജനിച്ചത്. ദരിദ്രര്‍ക്ക് തയ്യല്‍ യന്ത്രങ്ങള്‍, ഓട്ടോറിക്ഷ, പാവപ്പെട്ടവര്‍ക്കായി സമൂഹവിവാഹങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യാഭ്യാസത്തിന് ധനസഹയം, പാവപ്പെട്ടവര്‍ക്ക് കുടിവെള്ള പദ്ധതി…അങ്ങിനെ സ്വാമിയുടെ ജീവിതം കാരുണ്യത്തിന്റെ നിറവായിരുന്നു.

പാരമ്പര്യവൈദ്യവും കൃഷിയുമായിരുന്നു സ്വാമിയുടെ ഔദ്യോഗിക ജീവിതം. നീര്‍ച്ചാലില്‍ സ്ഥാപിച്ച ഗീതാഞ്ജനേയ വ്യായാമശാല എന്ന സ്ഥാനത്തിലൂടെയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  

ആദ്യ വീട് നിര്‍മ്മിച്ച് നല്‍കിയത് അബ്ബാസിനായിരുന്നു-1995ല്‍. അബ്ബാസ് സ്വാമിയുടെ വിട്ടുപടിക്കല്‍ വന്ന് മഴയില്‍ തന്റെ കുടില്‍ നിലംപൊത്തിയപ്പോള്‍ നിലവിളിച്ചെത്തുകയായിരുന്നു. വടക്കേയിന്ത്യയിലെവിടെയോ തീര്‍ത്ഥയാത്രയ്‌ക്ക് പോകാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു സായിറാം. ഇയാളുടെ കുടില്‍ എല്ലാവര്‍ഷവും ഓലമേഞ്ഞ് കൊടുത്തിരുന്നത് സ്വാമിയാണ്. എന്നാല്‍ മഴയില്‍ ഇടയ്‌ക്കിടെ കുടില്‍ തകരുമെന്നതിനാല്‍ ഇനി ഒരു ഉറച്ച വീട് പണിയാം എന്ന് സ്വാമി ഉറപ്പ് നല്‍കി. അങ്ങിനെ തീര്‍ത്ഥയാത്രയ്‌ക്ക് നീക്കിവെച്ച പണം അബ്ബാസിന് വീട് പണിയാന്‍ നല്‍കി. സായിറാം തന്നെ തൊഴിലാളികളോടൊപ്പം ചേര്‍ന്ന് വീണ് പണിത് നല്‍കി.

പിന്നീട് പലര്‍ക്കായി അദ്ദേഹം വീട് വെച്ച് നല്‍കി. ചിലര്‍ക്ക് സ്ഥലമടക്കം എടുത്ത് കൊടുത്തു. പിന്നീട് സ്വാമിയുമായി പഞ്ചായത്തും സഹകരിക്കാന്‍ തുടങ്ങി. ഒട്ടാകെ 260 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇദ്ദേഹത്തിന്റെ പേര് പത്മശ്രീ പുരസ്‌കാരത്തിനുള്‍പ്പെടെ നിര്‍ദേശിക്കപ്പെട്ടിരുന്നു.

സുബ്ബമ്മയാണ് ഭാര്യ. കൃഷ്ണഭട്ട് (ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ശ്യാമള എന്നിവര്‍ മക്കളാണ്. ഷീല കെ ഭട്ട്, ഈശ്വരഭട്ട് എന്നിവര്‍ മരുമക്കളാണ്.

Tags: kasargodലോകാരോഗ്യ സംഘടനബദിയടുക്ക പഞ്ചായത്ത്സായ്‌റാം ഭട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

പുതിയ വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.