Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമിലെ കാണ്ടാമൃഗസംരക്ഷണ ശ്രമം വിജയിപ്പിച്ചതിന് മോദിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍

ഇന്ത്യയില്‍ കാണ്ടാമൃഗങ്ങളുടെ വംശനാശം തടയുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിന് കഴിഞ്ഞ ദിവസം മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. 2021ല്‍ മൃഗവേട്ടക്കാര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത് ഒരേയൊരു കണ്ടാമൃഗത്തെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 10:57 pm IST
inIndia

ന്യൂദല്‍ഹി: ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞ ശേഷം ലോകമെമ്പാടും കാണ്ടാമൃഗസംരക്ഷണത്തിന് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ഇപ്പോള്‍ ഇന്ത്യയില്‍ കാണ്ടാമൃഗങ്ങളുടെ വംശനാശം തടയുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. 2021ല്‍ മൃഗവേട്ടക്കാര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത് ഒരേയൊരു കണ്ടാമൃഗത്തെയാണ്.

മൃഗമോഷ്ടാക്കളുടെ വേട്ടയാടല്‍ മൂലം കാണ്ടാമൃഗങ്ങളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞുവരുന്നതായി ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതിന് ഫലപ്രദമായി തടയിടാന്‍ പ്രധാനമന്ത്രി മോദിക്കും വന്യമൃഗസംരക്ഷകര്‍ക്കും സാധിച്ചുവെന്നാണ് കെവിന്‍ പീറ്റേഴ്‌സിന്റെ അഭിനന്ദനം.

‘നന്ദി…നരേന്ദ്രമോദിക്കും ഇന്ത്യയിലും മൃഗങ്ങളെ സംരക്ഷിക്കാന്‍ ജീവിതം ബലിയര്‍പ്പിച്ച എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നന്ദി….ഇത്തരത്തിലുള്ള ഒരു പാട് പേരെ ഞാന്‍ കണ്ടു. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു,’- ട്വീറ്റില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നു. കാണ്ടാമൃഗവേട്ട 21 വര്‍ഷത്തിനിടയില്‍ 2021ല്‍ ഏറ്റവും കുറഞ്ഞിരിക്കുന്നുവെന്ന് പറയുന്ന ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ റിപ്പോര്‍ട്ട് എടുത്തുപറഞ്ഞായിരുന്നു കെവിന്‍ പീറ്റേഴ്‌സണന്റെ ഈ ട്വീറ്റ്. 2021ല്‍ ആകെ വേട്ടക്കാര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത് ഒരേയൊരു കാണ്ടാമൃഗത്തെയാണ്.

Tags: cricketനരേന്ദ്രമോദിഅസംഹിമന്ത ബിശ്വ ശര്‍മകെവിന്‍ പീറ്റേഴ്‌സണ്‍ക്രിക്കറ്റ് താരംകാണ്ടാമൃഗസംരക്ഷണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.