Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്; അക്കൗണ്ടുടമകള്‍ അഞ്ച് കോടി കടന്നു; അക്കൗണ്ട് ഉടമകളില്‍ 48 ശതമാനവും സ്ത്രീകള്‍; ചരിത്ര നേട്ടം

ഇതോടെ, 2,80,000 പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സാക്ഷരതാ പരിപാടി എന്ന നേട്ടമാണ് ഐപിപിബി കൈവരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 09:48 am IST
in India

ന്യൂദല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ ഉപഭോക്താക്കളുടെ എണ്ണം അഞ്ച് കോടി  കടന്ന് രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ബാങ്കായി മാറിയെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ്  ബാങ്ക് (ഐപിപിബി) അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്  1.36 ലക്ഷം തപാല്‍ ഓഫീസുകളിലൂടെ ഡിജിറ്റല്‍, പേപ്പര്‍ലെസ് മോഡിലാണ്  ഈ നേട്ടം കൈവരിച്ചത്. 1.47 ലക്ഷം വാതില്‍പ്പടി ബാങ്കിങ് സേവന ദാതാക്കളുടെ സഹായത്തോടെ 1.20 ലക്ഷം ഗ്രാമപ്രദേശങ്ങളിലാണ് ഈ തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.  

ഇതോടെ, 2,80,000 പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ കഴിവുകള്‍  പ്രയോജനപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സാക്ഷരതാ പരിപാടി  എന്ന നേട്ടമാണ് ഐപിപിബി കൈവരിച്ചത്. അക്കൗണ്ട് ഉടമകളില്‍ 48 ശതമാനവും സ്ത്രീകളാണ്. അവയില്‍ 98 ശതമാനവും വാതില്‍പ്പടി അക്കൗണ്ടുകളും. അക്കൗണ്ട് ഉടമകളില്‍ 41 ശതമാനത്തിലധികം പേരും 18 മുതല്‍ 35 വയസ്സു വരെയുള്ളവരാണ്.

Tags: ഡിജിറ്റൽ ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭ ചോദ്യോത്തരം: പൗരന്മാരുടെ ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കും സൗജന്യ വൈഫൈ സൗകര്യം; പേപ്പര്‍ രഹിതമായി സുപ്രീം കോടതി

India

ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളും സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക്; സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച് കേന്ദ്രം; പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

India

‘ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ’: നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനുള്ള അറിവ് ഭാവിയില്‍ അത്യന്താപേക്ഷിതമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

കാശി അറിവിന്റെയും ആത്മീയതയുടെയും കേന്ദ്രം; പരിവര്‍ത്തനത്തിന് ഡിജിറ്റൈസേഷന്‍ അനിവാര്യം: മോദി

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.