Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ റെഡി; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്

ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി നായകനല്ലാതെ ഇന്ത്യന്‍ ടീമില്‍ കളിക്കാനിറങ്ങുന്നത്. നായകന്റെ സമ്മര്‍ദ്ദം ഇല്ലാതെ ഫോമിലേക്ക് തിരിച്ചെത്തുകയാണ് കോഹ്‌ലിയുടെ ലക്ഷ്യം. കെ.എല്‍. രാഹുലിന് നായകമികവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 12:00 am IST
inCricket

ജൊഹന്നസ്ബര്‍ഗ്: തിരിച്ചടിക്കാന്‍ നേരമായി, ടെസ്റ്റ് പരമ്പരയില്‍ നേരിട്ട തോല്‍വിയുടെ ദുഃഖം ഏകദിന മത്സരങ്ങള്‍ പിടിച്ച് കഴുകിക്കളയണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. നായകനല്ലാതെ വിരാട് കോഹ്‌ലിയും നായകനെന്ന നിലയില്‍ കെ.എല്‍. രാഹുലും വിലയിരുത്തപ്പെടുന്ന പരമ്പരയ്‌ക്കുകൂടിയാണ് തുടക്കമാകുന്നത്.  

ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി നായകനല്ലാതെ ഇന്ത്യന്‍ ടീമില്‍ കളിക്കാനിറങ്ങുന്നത്. നായകന്റെ സമ്മര്‍ദ്ദം ഇല്ലാതെ ഫോമിലേക്ക് തിരിച്ചെത്തുകയാണ് കോഹ്‌ലിയുടെ ലക്ഷ്യം. കെ.എല്‍. രാഹുലിന് നായകമികവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. സ്ഥിരം നായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഉപനായകന്‍ കെ.എല്‍. രാഹുലിന് ടീമിലെ സ്ഥാനം നിലനിര്‍ത്താനും നായകന്റെ കഴിവുണ്ടെന്ന് തെളിയിക്കാനും സാധിച്ചാല്‍ ഭാവിയിലും ഗുണം ചെയ്‌തേക്കും. ഇരുവര്‍ക്കും പുറമെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍, സ്പിന്നര്‍ ആര്‍. അശ്വിന്‍, പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും ഫോം തെളിയിക്കാനുള്ള അവസരമാണ്.  

രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുല്‍ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്താനാണ് സാധ്യത. ശിഖര്‍ ധവാനും ഓപ്പണറായി കളിക്കും. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്‌ക്ക്‌വാദ് പുറത്താകും. വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ തുടരും. നാലാമനായി ശ്രേയസ് അയ്യരോ സൂര്യകുമാര്‍ യാദവോ ടീമിലെത്തും. രാഹുല്‍ വിക്കറ്റ് കീപ്പറായാല്‍ ഋഷഭ് പന്തിന് ഇടം ലഭിക്കില്ല. ഓള്‍റൗണ്ടറായി വെങ്കിടേഷ് അയ്യര്‍ അരങ്ങേറ്റം കുറിക്കുമെന്നും വിലയിരുത്തലുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഷര്‍ദുല്‍ താക്കൂറും കളിക്കും.  

മറുവശത്ത് ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. നായകന്‍ ടെംബ ബാവുമ്മയടക്കമുള്ളവര്‍ ഫോമില്‍. ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, ലുംഗി എന്‍ഗിഡി, റാസി വാന്‍ഡര്‍ ഡൂസന്‍, മാര്‍ക്കോ ജെന്‍സണ്‍, കഗീസോ റബാഡ എന്നിവരും ടീമിലുണ്ട്.  

Tags: indiacricketrahulടെസ്റ്റ്rohit sharmaVirat Kohliദക്ഷിണാഫ്രിക്ക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

US

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.