Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പടിഞ്ഞാറന്‍ യുപിയെ വര്‍ഗ്ഗീയലഹളയിലേക്കെറിയാന്‍ ക്രിമിനലുകള്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കി അഖിലേഷ് യാദവ്

പടിഞ്ഞാറന്‍ യുപിയില്‍ വര്‍ഗ്ഗീയലഹള ആളിക്കത്തിക്കാന്‍ ക്രിമിനലുകള്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കി അഖിലേഷ് യാദവ്. ലോണി നിയമസഭാ മണ്ഡലത്തില്‍ മാറ്റുരയ്‌ക്കുന്ന മദന്‍ ബയ്യ മാഫിയകളുടെ ലിസ്റ്റില്‍പ്പെട്ടയാളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 08:09 pm IST
inIndia
ക്രിമിനലുകളായ സമാജ് വാദി സ്ഥാനാര്‍ത്ഥികള്‍ മദന്‍ ബയ്യ (ഇടത്ത്), ഹാജി യൂനസ്, നാഹിദ് ഹസന്‍ എന്നിവര്‍

ക്രിമിനലുകളായ സമാജ് വാദി സ്ഥാനാര്‍ത്ഥികള്‍ മദന്‍ ബയ്യ (ഇടത്ത്), ഹാജി യൂനസ്, നാഹിദ് ഹസന്‍ എന്നിവര്‍

ലഖ്‌നോ: പടിഞ്ഞാറന്‍ യുപിയില്‍ വര്‍ഗ്ഗീയലഹള ആളിക്കത്തിക്കാന്‍ ക്രിമിനലുകള്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കി അഖിലേഷ് യാദവ്. ലോണി നിയമസഭാ മണ്ഡലത്തില്‍ മാറ്റുരയ്‌ക്കുന്ന മദന്‍ ബയ്യ മാഫിയകളുടെ ലിസ്റ്റില്‍പ്പെട്ടയാളാണ്.

‘മദന്‍ ഭയ്യയുടെ പേര് മാഫിയകളുടെ ലിസ്റ്റില്‍ ഉണ്ട്. പക്ഷെ അഖിലേഷ് യാദവും രാഷ്‌ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരിയും മറുന്നു. 1982 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു,’- യോഗി ആദിത്യനാഥ് പറഞ്ഞു.

മുസഫര്‍നഗര്‍ സ്ഥാനാര്‍ത്ഥി നാഹിദ് ഹസനെതിരെ 17 കേസുകളുണ്ട്. ഷാംലി, ശരണ്‍പുര്‍ ജില്ലകളിലായാണ് കേസ്. ‘ഹാജി യൂനസിനെതിരെ 23 ക്രിമിനല്‍ കേസുകള്‍ ഉണ്ട്. അദ്ദേഹത്തിന് ബുലന്ദ്ശഹറിലാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്,’- യോഗി പറയുന്നു.

ഇതുവഴി പടിഞ്ഞാറന്‍ യുപിയില്‍ സമാജ് വാദി-ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥികള്‍ എല്ലാം കൊടുംക്രിമിനലുകളായി മാറുകയാണ്.

Tags: ഹാജി യൂനസ്നാഹിദ് ഹസന്‍യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upfireഅഖിലേഷ് യാദവ്യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022മദന്‍ ബയ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Kerala

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.