Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

11,000 അടി ഉയരത്തില്‍ പണിത ഭീമന്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ച പങ്കുവെച്ച് അനുരാഗ് താക്കൂര്‍; ഫിഫ മത്സരം നടത്തണമെന്ന് ആരാധകര്‍

പുതിയ ഇന്ത്യയുടെ നേര്‍ക്കാഴ്ചയായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ തിങ്കളാഴ്ച പങ്കുവെച്ചത് 11,000 അടിയോളം ഉയരത്തില്‍ പണി തീര്‍ത്ത കൂറ്റന്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ച. ഈ ചിത്രം അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 07:25 pm IST
inIndia

ന്യൂദല്‍ഹി: പുതിയ ഇന്ത്യയുടെ നേര്‍ക്കാഴ്ചയായി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ തിങ്കളാഴ്ച പങ്കുവെച്ചത് 11,000 അടിയോളം ഉയരത്തില്‍ പണി തീര്‍ത്ത കൂറ്റന്‍ ഫുട്ബാള്‍ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ച. ഈ ചിത്രം അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പങ്കുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത ഖേലോ ഇന്ത്യ സ്‌പോര്‍ട്‌സ് അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായാണ് ഈ പുതിയ ഫുട്ബാള്‍ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയില്‍ സ്ഥിതിചെയ്യുന്ന സ്പിടുകിലാണ് ഈ ഭീമന്‍ ഫുട്ബാള്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11,000 അടി ഉയരത്തിലാണ് ഈ ഫുട്ബാള്‍ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്.

പര്‍വ്വതങ്ങളാലും ശുദ്ധമായ ആകാശത്താലും ചുറ്റപ്പെട്ട ഈ സ്റ്റേഡിയത്തിന്റെ ദൂരക്കാഴ്ച മനോഹരമാണ്. 2021 സെപ്തംബറിലാണ് അന്നത്തെ കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു ഈ ഫുട്ബാള്‍ സ്റ്റേഡിയം പണിയാന്‍ തറക്കല്ലിട്ടത്. ഒരു അസ്‌ട്രേടര്‍ഫ് ഫുട്ബാള്‍ പിച്ചും അതിനെച്ചുറ്റിയുള്ള സിന്തറ്റിക് ട്രാക്കും ഇവിടെയുണ്ട്.

സ്പിട്ടുകിലെ ജനങ്ങളുടെ സ്വപ്‌നമാണ് ഈ സ്റ്റേഡിയം. ഒപ്പം പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കാരാകണമെന്ന് സ്വപ്‌നം കാണുന്ന കുട്ടികള്‍ക്കും ഇത് ഉപകരിക്കും. ഇതോടെ ലഡാക് മറ്റൊരു തൂവല്‍ കൂടി കിരീടത്തില്‍ ചേര്‍ക്കുകയാണ്. പ്രകൃതി സൗന്ദര്യത്തിന്റെ മടിത്തട്ടില്‍ ഫുട്ബാള്‍ മത്സരം ആസ്വദിക്കാന്‍ ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് കൂടി ഇതോടെ അവസരം ലഭിക്കുകയാണ്.

Tags: അനുരാഗ് താക്കൂര്‍ഫുട്ബാള്‍ സ്റ്റേഡിയംഖേലോ ഇന്ത്യ സ്‌പോര്‍ട്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.