Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലേഡി അല്‍ ഖായിദ എന്നറിയപ്പെടുന്ന ന്യൂറോ സയന്റിസ്റ്റ് ആഫിയ സിദ്ദിഖി ഭീകരരുടെ സ്വപ്‌നസുന്ദരി; യുഎസ് ഭീകരപ്പട്ടികയിലെ ആദ്യ വനിത

ലോകമെങ്ങുമുള്ള ഇസ്ലാമിക ഭീകരരുടെ സ്വപ്‌നസുന്ദരിയാണ് പാകിസ്ഥാനിലെ ന്യൂറോ സയന്റിസ്റ്റായ 49കാരിയായ ആഫിയ സിദ്ദിഖി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 05:34 pm IST
in World

ഹൂസ്റ്റണ്‍: ലോകമെങ്ങുമുള്ള ഇസ്ലാമിക ഭീകരരുടെ സ്വപ്‌നസുന്ദരിയാണ് പാകിസ്ഥാനിലെ ന്യൂറോ സയന്‍റിസ്റ്റായ 49കാരിയായ ആഫിയ സിദ്ദിഖി. 86 വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യുഎസിലെ ടെക്സാസ് ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ സ്വദേശിനിയായ ആഫിയ സിദ്ദിഖിയെ മോചിപ്പിക്കാന്‍ ലോകമെങ്ങുമുള്ള ഇസ്ലാമിക ഭീകരര്‍ ശ്രമിച്ചുവരികയാണ്. ആഫിയ സിദ്ദിഖിയെ തടവില്‍ നിന്നും മോചിപ്പിക്കണമെന്ന മുറവിളി പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്നു.  

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരെ വധിക്കാന്‍ 2016ലാണ് അല്‍ ഖായിദയുമായി ബന്ധമുള്ള ആഫിയ സിദ്ദിഖിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നത്. യുഎസ് പട്ടാളക്കാര്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ സൈനികനില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച് അയാളെ വധിക്കാന്‍ ശ്രമിച്ചു എന്നതാണ് കുറ്റം.  ഈ കുറ്റകൃത്യത്തിന്റെ പേരിലാണ് 86 വര്‍ഷത്തെ തടവിനാണ് ആഫിയ സിദ്ദിഖിയെ വിധിച്ചിരിക്കുന്നത്. 

ഇവരെ മോചിപ്പിക്കാനാണ് കഴിഞ്ഞ ദിവസം യുഎസിലെ ടെക്‌സസിലെ ജൂതപ്പള്ളിയില്‍ ഒരു ഇസ്ലാമിക ഭീകരവാദി ഒരു പുരോഹിതന്‍ ഉള്‍പ്പെടെ നാല് ജൂതരെ ബന്ദികളാക്കിയത്. എന്നാല്‍ ഈ ഭീകരന്‍ പിന്നീട് വധിക്കപ്പെട്ടു. ഇതോടെ ആഫിയ സിദ്ദിഖി എന്ന ഇസ്ലാമിക തീവ്രവാദിയായ വനിത  അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വീണ്ടും നിറയുകയാണ്.

ബോസ്റ്റണിലെ ബ്രാന്‍ഡിസ് സര്‍വ്വകലാശാലയില്‍ നിന്നും ന്യൂറോ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ആഫിയ എങ്ങിനെ അല്‍ ഖായിദ തീവ്രവാദിയായി? 18 വയസ്സുള്ളപ്പോള്‍ സഹോദരനൊപ്പം യുഎസില്‍ എത്തിയതാണ് ആഫിയ സിദ്ദിഖി. യുഎസിലെ പ്രമുഖ ടെക്‌നോളജി സ്ഥാപനമായ എം ഐറ്റി (മസാച്ചുസെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)യില്‍ നിന്നും ബിരുദാനന്തര ബിരുദവും ആഫിയ നേടി.

യുഎസില്‍ വെച്ച് ആഫിയ അല്‍ ഖായിദ പ്രവര്‍ത്തകയായി എന്ന് പറയപ്പെടുന്നു. അല്‍ ഖായിദയ്‌ക്കും മറ്റ് ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ക്കും പണം നല്‍കി സഹായിച്ചതിന് ഇവരെ അമേരിക്കന്‍ രഹസ്യപ്പൊലീസ് പണ്ടേ നോട്ടമിട്ടിരുന്നു. ഭീകരാക്രമണത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങുക, ഇന്റര്‍നെറ്റില്‍ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുക എന്നിവയുടെ പേരില്‍ ആഫിയ കൂടുതല്‍ നോട്ടപ്പുള്ളിയായി.  

അമേരിക്കയില്‍ ബിന്‍ ലാദന്റെ അനുയായികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ അതില്‍ ആഫിദയുടെ ബന്ധുവായ ഖാലിദ് ഷെയ്ഖ് മുഹമ്മദും ഉള്‍പ്പെട്ടിരുന്നു. 2003ല്‍ ഇവര്‍ പാകിസ്ഥാനില്‍ തിരിച്ചെത്തിയെങ്കിലും വൈകാതെ കാണാതായി. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ അഫ്ഗാനിസ്ഥാനില്‍ പിടിയിലായി. 2019ലാണ് യുഎസ് സൈനികരെ വധിക്കാനുള്ള ശ്രമത്തില്‍ ആഫിയ പിടിയിലാവുന്നതും ന്യൂയോര്‍ക്ക് കോടതി ഇവരെ കുറ്റക്കാരിയായി വിധിക്കുന്നത്. ആഫിയയുടെ മോചനത്തിനായി പാകിസ്ഥാനും വാദിക്കുന്നുണ്ട്. മുന്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുംട ആഫിയയുടെ മോചനത്തിനായി ശബ്ദമുയര്‍ത്തിയിരുന്നു.

Tags: ഐഎസ്Islamic terrorഅല്‍ ഖ്വയ്ദഇസ്ലാമിക തീവ്രവാദംഇസ്ലാമിക തീവ്രവാദിലേഡി അല്‍ ഖായിദആഫിയ സിദ്ദിഖി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.