Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചതിന് സ്റ്റാലിന്‍ സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ഡാം പണിത ബ്രിട്ടീഷ് എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കുന്നു

തമിഴ്‌നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിച്ചത് ബ്രിട്ടീഷുകാരനായ ഒരു എഞ്ചിനീയറാണ്. അയാള്‍ രൂപകല്‍പന ചെയ്ത മുല്ലപ്പെരിയാര്‍ ഡാം ആണ് തമിഴ്‌നാടിന് വര്‍ഷം മുഴുവന്‍ ജലം നല്‍കാന്‍ സഹായിച്ചത്. ഇതിന് നന്ദിസൂചകമായി ഈ എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 06:56 pm IST
inIndia

തിരുവനന്തപുരം: തമിഴ്‌നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിച്ചത് ബ്രിട്ടീഷുകാരനായ ഒരു എഞ്ചിനീയറാണ്. അയാള്‍ രൂപകല്‍പന ചെയ്ത മുല്ലപ്പെരിയാര്‍ ഡാം ആണ് തമിഴ്‌നാടിന് വര്‍ഷം മുഴുവന്‍ ജലം നല്‍കാന്‍ സഹായിച്ചത്.  ഇതിന് നന്ദിസൂചകമായി ഈ എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

കേണല്‍ ജോണ്‍ പെന്നിക്യൂയിക്ക് എന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ് 19ാം നൂറ്റാണ്ടില്‍ മുല്ലപ്പെരിയാര്‍ ഡാം രൂപകല്‍പന ചെയ്തത്. ഇദ്ദേഹത്തിന്റെ പ്രതിമ ഇന്ത്യയിലല്ല, അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബെര്‍ലിയിലാണ് സ്ഥാപിക്കുന്നത്. ഇതിനുള്ള അനുവാദം ഇംഗ്ലണ്ടിലെ സെന്റ്പീറ്റേഴ്‌സ് പള്ളി അധികൃതര്‍ കാംബെര്‍ളിയിലെ തമിഴ്‌നാട് സ്വദേശികള്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു.

ആരാണ് കേണല്‍ ജോണ്‍ പെന്നിക്യൂയിക്?

ബ്രിട്ടീഷുകാരനായ ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ പെന്നിക്യൂയിക്കിന്റെയും ഭാര്യ സാറയുടെയും മകനായ ജോണ്‍ പെന്നിക്യൂയിക്ക 1841ലാണ് മഹാരാഷ്‌ട്രയിലെ പൂനെയില്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ ചെല്‍റ്റെന്‍ഹാമിലായിരുന്നു വിദ്യാഭ്യാസം. 1849ല്‍ നടന്ന ചില്ലിയന്‍വാല യുദ്ധത്തില്‍ അച്ഛനും മൂത്ത ജ്യേഷ്ഠന്‍ അലക്‌സാണ്ടറും മരിച്ചു. ജോണ്‍ പെന്നിക്യൂയിക്ക് 1857ല്‍ ഈസ്റ്റിന്ത്യാ കമ്പനിയില്‍ ചേര്‍ന്നു.

1858ല്‍ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പില്‍ ഇയാള്‍ ചേര്‍ന്നു. 180ല്‍ ഇന്ത്യയിലേക്കെത്തി. 1895ല്‍ രാജ്ഞി അദ്ദേഹത്തെ സ്റ്റാര്‍ ഓഫ് ഇന്ത്യയുടെ കംപാനിയന്‍ ആയി നാമനിര്‍ദേശം ചെയ്തു. ആറ് വര്‍ഷക്കാലം പിഡബ്‌ള്യുഡിയില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുന്ന പദ്ധതിയുടെ ചീഫ് എഞ്ചിനീയറായത്.

Tags: ജോണ്‍ പെന്നിക്യൂയിക്സര്‍ക്കാര്‍എം.കെ. സ്റ്റാലിന്‍ബ്രിട്ടീഷ്തമിഴ്നാട്Statueമുല്ലപ്പെരിയാര്‍ അണക്കെട്ട്‌മുല്ലപ്പെരിയാര്‍തമിഴ്നാട് മുഖ്യമന്ത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.