Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാരണഭൂതവും ചെന്താരകവും; വ്യക്തിപൂജ നല്ലതല്ലെന്ന് അഭിപ്രായം; സിപിഎം സമ്മേളനങ്ങളില്‍ വിവാദം കൊഴുക്കും

ഫാന്‍സിന്റെയും ചെന്താരകമെന്ന വാഴ്‌ത്തുപാട്ടുകളുടെയും ആല്‍ബത്തിന്റെയുമൊക്കെ പേരിലാണ് കണ്ണൂരില്‍ ശക്തനായിരുന്ന പി. ജയരാജനെ പാര്‍ട്ടി ഒതുക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 10:26 am IST
inKerala

കണ്ണൂര്‍: ക്യാപ്റ്റനായും കാരണഭൂതനായും പാര്‍ട്ടി മഹിളകള്‍ പാടിപ്പുകഴ്‌ത്തിയ തിരുവാതിരക്കളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം വിവാദമാകുന്നു. അണികളുടെ സ്തുതിപാടല്‍ പിണറായി അറിഞ്ഞുകൊണ്ടാണെന്ന ആരോപണങ്ങള്‍ ഒരു ഭാഗത്ത് ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാകുന്നത്. ഒരിക്കല്‍ വി.എസ്. അച്ചുതാനന്ദനും പിന്നീട് പി. ജയരാജനുമെതിരെ വ്യക്തിപൂജ നല്ലതല്ലെന്ന രീതിയില്‍ നിലപാടെടുത്ത പിണറായിക്ക്  സ്വന്തം കാര്യത്തില്‍ എന്താണ് അഭിപ്രായമെന്നാണ് പാര്‍ട്ടിക്ക് അകത്തും പുറത്തും ചോദ്യമുയരുന്നത്.  

ഫാന്‍സിന്റെയും ചെന്താരകമെന്ന വാഴ്‌ത്തുപാട്ടുകളുടെയും ആല്‍ബത്തിന്റെയുമൊക്കെ പേരിലാണ് കണ്ണൂരില്‍ ശക്തനായിരുന്ന പി. ജയരാജനെ പാര്‍ട്ടി ഒതുക്കിയത്. അതിന് പിന്നില്‍ പിണറായി വിജയന്റെ ഇടപെടലായിരുന്നു. ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളെല്ലാം അന്ന് പി. ജയരാജനെ വളഞ്ഞിട്ടാക്രമിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം.വി. ഗോവിന്ദനാണ് ജയരാജനെതിരെ ആക്ഷേപം ഉന്നയിച്ചത്. പി. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനാകാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സംഘടനാ ചുമതലയില്‍ മാറ്റി നിര്‍ത്തപ്പെട്ട ജയരാജന്‍ ഇപ്പോള്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ഒതുക്കപ്പെട്ടു. ചെറിയാന്‍ ഫിലിപ്പും ശോഭനാജോര്‍ജ്ജും വരെ കയ്യൊഴിഞ്ഞ സ്ഥാനത്ത് ജയരാജനെ നിയമിച്ചത് അദ്ദേഹത്തെ അപമാനിക്കാനാണെന്നും പാര്‍ട്ടിക്കുള്ളില്‍ ആരോപണമുയര്‍ന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ക്യാപ്റ്റന്‍ എന്ന നിലയിലാണ് പിണറായിയുടെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായി മത്സരിച്ച ധര്‍മ്മടം മണ്ഡലത്തില്‍ സ്തുതിപാഠകരായ സിനിമാതാരങ്ങളെയും ഗായകരെയുമുള്‍പ്പെടുത്തി മെഗാ ഷോ സംഘടിപ്പിച്ചു. പാരിജാതപ്പൂവെന്ന് വിശേഷിപ്പിച്ചു. മുമ്പും പുലിമുരുകനായും മറ്റും പൊതുവേദികളില്‍ ഉയര്‍ന്ന വിശേഷണങ്ങള്‍ പിണറായി ആസ്വദിക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സമ്മേളനവും തുടര്‍ന്ന് ഏപ്രിലില്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കെ പിണറായിത്തിരുവാതിരയും സ്തുതിഗീതവും വലിയ വിവാദങ്ങളിലേക്കാണ് സിപിഎമ്മിനെ നയിക്കുന്നത്.

Tags: തിരുവാതിരcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.