Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘വനിത’ മാസികയിലെ ദിലീപിനെ വെളുപ്പിക്കുന്ന ലേഖനം വീണ്ടും ദിലീപ് വിരുദ്ധതരംഗമുണര്‍ത്തി? ഇങ്ങിനെ വെള്ളപൂശണോ എന്ന് സ്വര ഭാസ്‌കര്‍

വനിത മാസികയുടെ കഴിഞ്ഞ ലക്കത്തിലെ ദിലീപിനെക്കുറിച്ചുള്ള ലേഖനം നടന്‍ ദിലീപിനെ ഇരയാക്കി അവതരിപ്പിക്കുന്ന ഒന്നായിരുന്നു. 'ദ് ക്വിന്‍റ് മാസികയിലെ ലേഖനമെഴുതിയ പത്രപ്രവര്‍ത്തക താന്‍ ഇനി വനിത വായിക്കില്ലെന്നും ഒട്ടേറെ സ്ത്രീകള്‍ വനിത വായിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 10:39 pm IST
inKerala
വനിത മാസികയുടെ മുഖ ചിത്രം (നടുവില്‍) ബോളിവുഡ് നടി സ്വര ഭാസ്കര്‍ (വലത്ത്)

വനിത മാസികയുടെ മുഖ ചിത്രം (നടുവില്‍) ബോളിവുഡ് നടി സ്വര ഭാസ്കര്‍ (വലത്ത്)

തിരുവനന്തപുരം: വനിത മാസികയുടെ കഴിഞ്ഞ ലക്കത്തിലെ ദിലീപിനെക്കുറിച്ചുള്ള ലേഖനം നടന്‍ ദിലീപിനെ ഇരയാക്കി അവതരിപ്പിക്കുന്ന ഒന്നായിരുന്നു. ‘ദ് ക്വിന്‍റ് മാസികയിലെ ലേഖനമെഴുതിയ പത്രപ്രവര്‍ത്തക താന്‍ ഇനി വനിത വായിക്കില്ലെന്നും ഒട്ടേറെ സ്ത്രീകള്‍ വനിത വായിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും പറയുന്നു. നടിയ്‌ക്കെതിരായ ആക്രമണത്തില്‍ എട്ടാം പ്രതിയായ ദിലീപിനെ അടിമുടി വെള്ളപൂശുന്നതായിരുന്നു വനിതയിലെ ലേഖനം.

ബോളിവുഡ് നടിയായ സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ഈ ലേഖനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ദിലീപിനെ ഇങ്ങിനെ വെളുപ്പിക്കണമായിരുന്നോ എന്നാണ് സ്വര ചോദിച്ചത്. ‘സ്ത്രീകളുടെ സുഹൃത്തും വഴികാട്ടിയും’ എന്ന തലക്കെട്ടിലായിരുന്നു വനിതയുടെ ലേഖനം.

ദിലീപിന്റെ അവസാനത്തെ സിനിമയെക്കുറിച്ച് ചോദിച്ച് കൊണ്ട് ആരംഭിക്കുന്ന ഇന്‍റര്‍വ്യൂവില്‍ പൊടുന്നനെ നടിയെ ആക്രമിച്ച കേസിനെക്കുറിച്ചുള്ള ചോദ്യത്തിലേക്ക് നീങ്ങുന്നു. ഇതില്‍ ദിലീപിന്റെ സഹതാപമുണര്‍ത്തുന്ന ഒട്ടേറെ പ്രയോഗങ്ങള്‍ ലേഖനത്തില്‍ ഉടനീളം നിറച്ചിരിക്കുന്നതായി ക്വിന്‍റിലെ ലേഖനത്തില്‍ പറയുന്നു. ‘അമ്മയ്‌ക്ക് സുഖമില്ല’, ‘സത്യം തെളിയിക്കുന്നതുവരെ ഭ്രാന്താകരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്,’ ‘എനിക്ക് ഭാര്യും രണ്ട് പെണ്‍മക്കളും സഹോദരങ്ങളും ഉണ്ട്,’ എന്നിങ്ങനെ ദിലീപിന് അനുകൂലമായ വികാരമുണര്‍ത്തുന്ന പ്രയോഗങ്ങള്‍ ലേഖനത്തിലുടനീളം വിതറിയിട്ടുള്ളതായി ലേഖിക അവകാശപ്പെടുന്നു. ‘എന്തിനാണ് ആളുകള്‍ എന്നോട് ശത്രുത പുലര്‍ത്തുന്നത് മനസ്സിലാവുന്നില്ല’ എന്നും ദിലീപ് ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്. ഇവിടെ ദിലീപിനെ ബോധപൂര്‍വ്വം “വനിത” ഒരു ഇരയുടെ വേഷമണിയിക്കുന്നതായും ക്വിന്‍റ് പത്രപ്രവര്‍ത്തക പറയുന്നു.

ഈ ലേഖനം വനിതയില്‍ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും മനപ്പൂര്‍വ്വം ആസൂത്രണം ചെയ്ത് പ്രസിദ്ധീകരിച്ചതാണെന്നും കേസില്‍ വിധി പറയുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇങ്ങിനെയൊരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും പത്രപ്രവര്‍ത്തക ആരോപിക്കുന്നു. ഒരു പക്ഷെ ഈ കേസിനെതിരെ വലിയൊരു ദിലീപ് വിരുദ്ധ തരംഗത്തിന് വഴിമരുന്നിട്ടതില്‍ ഈ ലേഖനത്തിനും പങ്കുണ്ടെന്ന് പലരും ആരോപിക്കുന്നു.

Tags: നടിയെ ആക്രമിച്ച കേസ്നടന്‍ ദിലീപ്ദിലീപ്actorMalayalamഅഭിമുഖംസ്വര ഭാസ്‌കര്‍'വനിത' മാസികഐഎസ്കുറ്റാരോപിതന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.