Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ ആറ് പ്രമുഖ അകാലി ദള്‍ നേതാക്കള്‍ ബിജെപിയിലേക്ക്; ആറ് പേരില്‍ ഒരാള്‍ മുന്‍മന്ത്രി ബിക്രം സിങ്ങ് മജിദിയയുടെ മാധ്യമ ഉപദേഷ്ടാവ്

പഞ്ചാബില്‍ കൂടുതല്‍ സിഖ് നേതാക്കള്‍ ബിജെപിയിലേക്ക്. വ്യാഴാഴ്ച ആറ് ശിരോമണി അകാലിദള്‍ (എസ്എഡി) നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 07:55 pm IST
in India

 ജലന്ധര്‍: പഞ്ചാബില്‍ കൂടുതല്‍ സിഖ് നേതാക്കള്‍ ബിജെപിയിലേക്ക്. വ്യാഴാഴ്ച ആറ് ശിരോമണി അകാലിദള്‍ (എസ്എഡി) നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.

ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജിദിയയുടെ മാധ്യമ ഉപദേഷ്ടാവ് പ്രൊഫ. സര്‍ചന്ദ് സിങ്ങാണ് ഇതില്‍ പ്രമുഖന്‍. ദംദമി തക്‌സല്‍ (പണ്ട് ഭിന്ദ്രന്‍വാല നയിച്ചിരുന്ന സംഘടനയാണ് ഇത്) വക്താവ് കൂടിയാണ് പ്രൊഫ. സര്‍ചന്ദ് സിങ്ങ്. മുന്‍ പഞ്ചാബ് മന്ത്രിയായിരുന്ന ബിക്രം സിങ് മജിദിയ പഞ്ചാബിലെ മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ്ങ് ബാദലിന്റെ ഭാര്യാസഹോദരനാണ്. ബിക്രം സിങ് മജീദിയയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റം ശിരോമണി അകാലിദളിനുള്ള വന്‍ തിരിച്ചടിയാണ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് കൂടി പങ്കെടുത്ത വേദിയിലായിരുന്നു ശിരോമണി അകാലിദള്‍ നേതാക്കളുടെ ബിജെപി പ്രവേശം.

മുന്‍ ശിരോമണി അകാലിദള്‍ എംഎല്‍എ ദിദാര്‍ സിങ്ങ് ഭട്ടി, അദ്ദേഹത്തിന്റെ മകന്‍ ഗുര്‍വിന്ദര്‍ സിങ്ങ് ഭട്ടി, മുന്‍ എംഎല്‍എ സത് വന്ത് സിങ്ങ് മോഹി, ശിരോമണി അകാലിദള്‍ സ്‌പോര്‍ട്‌സ് വിങ്ങ് പ്രസിഡന്റ് രാജ്പാല്‍ ചൗഹാന്‍, സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ (എസ് ഒ ഐ) നേതാവ് അമൃത്പാല്‍ സിങ്ങ് ഡള്ളി (മൂന്ന് തവണ എംഎല്‍എയായ മൊഹീന്ദര്‍ കൗര്‍ ജോഷിന്റെ ബന്ധുവാണ്).

ശിരോമണി അകാലിദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സോം പ്രകാശ്, ലോക്‌സഭാ എംപി ഹാന്‍സ് രാജ് ഹാന്‍സ്, പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി ജീവന്‍ ഗുപ്ത എന്നിവരും പങ്കെടുത്തു.

Tags: ശിരോമണി അകാലിദള്‍പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022ബിക്രം സിങ് മജിതിയപ്രൊഫ. സര്‍ചന്ദ് സിങ്ങ്bjppunjabമാധ്യമ പ്രവര്‍ത്തകര്‍വക്താവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.