Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടുംബത്തിന് വേണ്ടി ബിജെപി ബന്ധം പരമാവധി ഉപയോഗിച്ചു; വീണ്ടും മകന് നിയമസഭാ സീറ്റ് നിഷേധിച്ചപ്പോള്‍ സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ടു

കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്നും രാജിവെയ്‌ക്കുകയും യോഗി സര്‍ക്കാരില്‍ നിന്നും മന്ത്രിസ്ഥാനം ഉപേക്ഷിക്കുകയും ചെയ്ത സ്വാമി പ്രസാദ് മൗര്യയുടെ അസംതൃപ്തിക്ക് കാരണം മകന് സീറ്റ് നിഷേധിച്ചതുമൂലമെന്ന് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 06:07 pm IST
in India

ലഖ്‌നോ: കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്നും രാജിവെയ്‌ക്കുകയും യോഗി സര്‍ക്കാരില്‍ നിന്നും മന്ത്രിസ്ഥാനം ഉപേക്ഷിക്കുകയും ചെയ്ത സ്വാമി പ്രസാദ് മൗര്യയുടെ അസംതൃപ്തിക്ക് കാരണം മകന് സീറ്റ് നിഷേധിച്ചതുമൂലമെന്ന് ആരോപണം. മകന്‍ ഉദ്കൃഷ്ട് മൗര്യ അശോകിന് വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് സ്വാമി പ്രസാദ് മൗര്യ വാശിപിടിച്ചിരുന്നു. എന്നാല്‍ യോഗി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് വഴങ്ങിയില്ലെന്ന് പറയപ്പെടുന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഉദ്കൃഷ്ട് മൗര്യ അശോക് തോറ്റുപോയിരുന്നു. ഉത്തര്‍പ്രദേശില്‍ അന്ന് ബിജെപി തരംഗമുണ്ടായിട്ടുകൂടി, മകന്‍ ഉദ്കൃഷ്ട് മൗര്യ അശോക് പരാജയപ്പെട്ടതില്‍ സ്വാമി പ്രസാദ് മൗര്യയ്‌ക്ക് വേദനയുണ്ടായിരുന്നു. ഇക്കുറിയും തന്റെ മകന് സീറ്റ് നല്‍കണമെന്ന് സ്വാമി പ്രസാദ് മൗര്യ ബിജെപി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിക്കുക എന്ന നയമാണ് യോഗിയുടെ നേതൃത്വത്തിലുള്ള ടീം പിന്തുടരുന്നത്.  തുടര്‍ഭരണം ഉറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് യോഗി. ടൈംസ് നൗ ഉള്‍പ്പെടെയുള്ള ചാനലുകള്‍ നടത്തിയ പ്രീപോള്‍ സര്‍വ്വേയില്‍ യോഗി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. അതിനിടെയാണ് ബിജെപി ക്യാമ്പുകളില്‍ തലവേദന സൃഷ്ടിച്ച് സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയത്.  

സ്വാമി പ്രസാദ് മൗര്യയുടെ മകള്‍ സംഘമിത്ര മൗര്യ ബിജെപി ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജയിച്ച ലോക്‌സഭാ എംപിയാണ്. ബിജെപിയുടെ പേരില്‍ എല്ലാ ആനുകൂല്യങ്ങളും പരമാവധി നേടിയെടുത്ത ശേഷം വീണ്ടും കുടുംബത്തിന് വേണ്ടി നേട്ടമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ടതെന്നാണ് പറയപ്പെടുന്നത്.  

യാദവ് ഒഴികെയുള്ള ഒബിസി വോട്ട് ബാങ്കാണ് സ്വാമി പ്രസാദ് മൗര്യയുടെ സ്വാധീന വലയത്തിലുള്ളത്. ഈ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നീങ്ങുന്നത്. എന്നും അധികാരത്തോടൊപ്പം ഒട്ടിനില്‍ക്കാന്‍ ഇഷ്ടപ്പെട്ട നേതാവായിരുന്നു സ്വാമി പ്രസാദ് മൗര്യ. 2017ല്‍ അദ്ദേഹം മായാവതിയെ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അന്ന് എംഎല്‍എയും മന്ത്രിയുമായി. അതിന് മുന്‍പ് മായാവതിയോടൊപ്പമായിരുന്നു സ്വാമി പ്രസാദ് മൗര്യ. 

Tags: സ്വാമിപ്രസാദ് മൗര്യഉദ്കൃഷ്ട് മൗര്യ അശോക്yogiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്സമാജ്വാദി പാര്‍ട്ടിടിക്കറ്റ്അഖിലേഷ് യാദവ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

India

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

India

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.