Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പേസ് പഞ്ച്; ബുംറയ്‌ക്ക് അഞ്ച് വിക്കറ്റ്

ഒന്നിന് പതിനേഴ് റണ്‍സെന്ന സ്‌കോറിന് കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 10:26 pm IST
inCricket

കേപ്ടൗണ്‍: പരമ്പര വിജയം നിശ്ചയിക്കുന്ന നിര്‍ണായകമായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക്  13 റണ്‍സ് ലീഡ്. ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യന്‍ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 210 റണ്‍സിന് ബാറ്റ് താഴ്‌ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 223 റണ്‍സാണ് എടുത്തത്. ജസ്പ്രീത് ബുംറ 42 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു. ദക്ഷിണാഫ്രിക്കയുടെ കീഗന്‍ പീറ്റേഴ്‌സണ്‍ മാത്രമാണ് പിടിച്ചുനിന്നത്.  166 പന്തില്‍ ഒമ്പത് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 72 റണ്‍സ് നേടി ടോപ്പ് സ്‌കോററായി.  

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എടുത്തു. ഇന്ത്യക്ക് ഇപ്പോള്‍ 70 റണ്‍സ് ലീഡായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (14) ചേതേശ്വര്‍ പൂജാരയും (9) കീഴടങ്ങാതെ ക്രീസിലുണ്ട്. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍ (10) , മയാങ്ക് അഗര്‍വാള്‍ (7) എന്നിവരാണ് പുറത്തായത്.

ഒന്നിന് പതിനേഴ് റണ്‍സെന്ന സ്‌കോറിന് കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. രണ്ടാമത്തെ പന്തില്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ ദിനത്തില്‍ പുറത്താകാതെ നിന്ന കേശവ് മഹരാജ് (25) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 45 റണ്‍സെന്ന നിലയിലായി. പിന്നീട് പിറ്റേഴ്‌സണ്‍ റാസി വാന്‍ഡര്‍ ഡുസ്സനും പിടിച്ചുനിന്നു. നാലാം വിക്കറ്റില്‍ ഇവര്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 റണ്‍സ് കുറിച്ച റാസിയെ പുറത്താക്കി ഉമേഷ് യാദവ് ഈ കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്നെത്തിയ ടെംബാ ബാവുമ്മ പിറ്റേഴ്‌സണ് മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 47 റണ്‍സ് നേടി. ഒടുവില്‍ ബാവുമ്മ മുഹമ്മദ് ഷമിയുടെ പന്തില്‍ കോഹ്‌ലിക്ക പിടികൊടുത്തു. ഈ ഓവറില്‍ തന്നെ ഷമി കെയ്ല്‍ വെരെയ്‌നെ പൂജ്യത്തിന് പുറത്താക്കി. മാര്‍കോ ജാന്‍സനും പിടിച്ചുനില്‍ക്കാനായില്ല. ഏഴു റണ്‍സ് കുറിച്ച ജാന്‍സന്‍ ബുംറയുടെ പീന്തില്‍ ക്ലീന്‍ ബൗള്‍ഡായി.  പിന്നാലെ പീറ്റേഴ്‌സണും കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്ത്‌നില്‍പ്പ് അവസാനിച്ചു.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: 223. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ്: ഡീന്‍ എല്‍ഗാര്‍ സി പൂജാര ബി ബുംറ 3, എയ്ഡന്‍ മാര്‍ക്രം ബി ബുംറ 8, കേശവ് മഹ്‌രാജ് ബി യാദവ് 25, കീഗന്‍ പീറ്റേഴ്‌സണ്‍ സി പൂജാര  ബി ബുംറ 72 , റാസി വാന്‍ ഡെര്‍ ഡുസന്‍ സി കോഹ്‌ലി ബി യാദവ്് 21, ടെംബാ ബാവുമ്മ സി കോഹ്‌ലി ബി മുഹമ്മദ് ഷമി 28, കെയ്ല്‍ വെരെയ്‌നെ സി ഋഷഭ് പന്ത് ബി മുഹമ്മദ് ഷമി 0, മാര്‍കോ ജാന്‍സന്‍ ബി ബുംറ 7, കഗിസോ സി ബുംറ ബി താക്കുര്‍ 15 , ഡുവാനെ ഒലീവിയര്‍ നോട്ടൗട്ട് 10, ലുങ്കി എന്‍ഗിഡി സി അശ്വിന്‍ ബി ബുംറ 3, എക്‌സ്ട്രാസ്് 18 , ആകെ 210.  

വിക്കറ്റ് വീഴ്ച: 1-10, 2-17, 3-45, 4-112, 5-159, 6-159, 7-176., 8-196, 9-200, 10- 210

ബൗളിങ്: ജസ്പ്രീത് ബുംറ 23.3-8-42-5, ഉമേഷ് യാദവ് 16-3-64, 2, മുഹമ്മദ് ഷമി 16-4-39-2, ഷാര്‍ദുല്‍ താക്കുര്‍ 12-2-37-1, ആര്‍. അശ്വിന്‍ 9-3-15-0.  

Tags: indiacricketടെസ്റ്റ്ദക്ഷിണാഫ്രിക്കആഫ്രിക്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.