Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരണത്തിന് വീട്ടില്‍ പന്തലിടുന്നതിനും മുമ്പേ രക്തസാക്ഷി മണ്ഡപം പണിയാന്‍ പ്ലാന്‍; രക്തസാക്ഷികളെ ഇന്ധനമാക്കി സിപിഎം കാടത്തം; പ്രതിഷേധം ഉയരുന്നു

പാര്‍ട്ടി നേതാക്കളുടെ പ്രതികരണത്തില്‍ പോലും ദുഖത്തിലും കൂടുതല്‍ രക്തസാക്ഷിയെ കിട്ടിയതിലുള്ള ആഹ്ലാദമാണ് മറനീക്കി പുറത്തുവരുന്നത്. മരണം സ്ഥിരികരിച്ചതിന് പിന്നാലെ ധീരജിന്റെ വീട്ടില്‍ പന്തലിടുന്നതിനും മുമ്പേ, രക്തസാക്ഷി മണ്ഡപം പണിയാന്‍ വീടിന് സമീപം സ്ഥലം വാങ്ങാനാണ് പാര്‍ട്ടി തിടുക്കം കൂട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 06:04 pm IST
in Kerala

ഇടുക്കി: ധീരജ് വധം സിപിഎം മുതലെടുക്കുന്നതായി ആക്ഷേപം. നിരവധി പ്രശ്‌നങ്ങളാല്‍ വിഷമ സന്ധിയില്‍ നിന്ന സിപിഎമ്മിന് മുന്നോട്ടുള്ള യാത്രക്ക് അവിചാരിതമായി വീണുകിട്ടിയ ഇന്ധനമായി ഈ സംഭവം മാറുകയാണ്.

പാര്‍ട്ടി നേതാക്കളുടെ പ്രതികരണത്തില്‍ പോലും ദുഖത്തിലും കൂടുതല്‍ രക്തസാക്ഷിയെ കിട്ടിയതിലുള്ള ആഹ്ലാദമാണ് മറനീക്കി പുറത്തുവരുന്നത്. മരണം സ്ഥിരികരിച്ചതിന് പിന്നാലെ ധീരജിന്റെ വീട്ടില്‍ പന്തലിടുന്നതിനും മുമ്പേ, രക്തസാക്ഷി മണ്ഡപം പണിയാന്‍ വീടിന് സമീപം സ്ഥലം വാങ്ങാനാണ് പാര്‍ട്ടി തിടുക്കം കൂട്ടിയത്.

രക്തസാക്ഷിയെ കാത്തിരുന്നത് പോലെയായിരുന്നു സിപിഎമ്മിന്റെ നടപടി. ക്യാമ്പസില്‍ എസ്എഫ് ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് നാട്ടില്‍ കക്ഷിരാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. ധീരജിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഇടുക്കി മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നിന്ന് ആഹ്‌ളാദത്തോടെ പ്രതികരിച്ച എം.എം. മണിയുടെ ശരീരഭാഷയും, വീണു കിട്ടിയ സുവര്‍ണാവസരം പോലെയായത് യാദൃശ്ചികമല്ല.

രക്തസാക്ഷി മണ്ഡപങ്ങളും, രക്തസാക്ഷികളും സാമ്പത്തികമായി പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന നേട്ടം അഭിമന്യു വധത്തോടെ തെളിഞ്ഞതാണ്. അഭിമന്യുവിന്റെ പേരില്‍ കോടികളാണ് സിപിഎം അന്ന് പിരിച്ചെടുത്തത്. വീടും ലൈബ്രറിയും രക്തസാക്ഷി മണ്ഡപവും പണിതെങ്കിലും ലക്ഷങ്ങളാണ് നേതാക്കന്മാരുടെ പോക്കറ്റിലൂടെ മറിഞ്ഞതെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു.

മഹരാജാസ് കോളേജില്‍ അഭിമന്യുവിനെ കൊല ചെയ്ത തീവ്രവാദി സംഘടനയുടെ ഒരു കൊടിമരമോ, പാര്‍ട്ടി ഓഫീസോ തകര്‍ക്കാതിരുന്ന സിപിഎം മതിലായ മതിലെല്ലാം വര്‍ഗീയത തുലയട്ടെ എന്ന് എഴുതി വെച്ച് ആത്മസംതൃപ്തി അടയുകയാണ് ഉണ്ടായത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞതോടെ സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയാണ്.

രക്തസാക്ഷികള്‍ പാര്‍ട്ടിക്ക് സൂപ്പര്‍ ലോട്ടറികളായി മാറുന്നതാണ് ധീരജിന്റെ കൊലപാതകം പാര്‍ട്ടി ഉപയോഗിച്ച രീതിയിലൂടെ തെളിയുന്നത്. ഈ സമയത്ത് നാട്ടിലെ മറ്റ് പ്രശ്‌നങ്ങള്‍ മാധ്യമ വാര്‍ത്തകളില്‍ നിന്ന് മാറ്റി നിര്‍ത്താനും ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്.

Tags: cpmരക്തസാക്ഷി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.