Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മിനിട്ട്‌സ് തിരുത്തല്‍ സംഭവം; ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് ചോദ്യം ചെയ്ത് കൗണ്‍സിലില്‍ ബിജെപി അംഗങ്ങള്‍

കോര്‍പ്പറേഷന്‍ ഭൂമി മതില്‍ കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മിനിട്‌സ് തിരുത്തി ഭൂമി സ്വകാര്യവ്യക്തിയ്‌ക്ക് കൈമാറുന്നതിന് അവസരമൊരുക്കിയ അന്നത്തെ മേയറെയും കോര്‍പ്പറേഷന്‍ സെക്രട്ടറിയെയും കൗണ്‍സില്‍ ക്ലാര്‍ക്കിനെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിക്കുന്ന തരത്തില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവിറക്കിയതും ബിജെപി അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 03:48 pm IST
inKollam

കൊല്ലം: മിനിട്ട്‌സ് തിരുത്തിയ സംഭവത്തില്‍ ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യാതിരിക്കാനുള്ള തീരുമാനത്തിന് ഒത്താശ ചെയ്യാനുള്ള നീക്കത്തിനെതിരെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങളുടെ പ്രതിഷേധം.  

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ജി. ഗീരിഷാണ് കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് ചൂടേറിയ വാഗ്വാദങ്ങളും പ്രതിഷേധങ്ങളുമായി. കോര്‍പ്പറേഷന്‍ ഭൂമി മതില്‍ കെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് മിനിട്‌സ് തിരുത്തി ഭൂമി സ്വകാര്യവ്യക്തിയ്‌ക്ക് കൈമാറുന്നതിന് അവസരമൊരുക്കിയ അന്നത്തെ മേയറെയും കോര്‍പ്പറേഷന്‍ സെക്രട്ടറിയെയും കൗണ്‍സില്‍ ക്ലാര്‍ക്കിനെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിക്കുന്ന തരത്തില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവിറക്കിയതും ബിജെപി അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. ഈ വിഷയത്തില്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജും ധരിച്ചാണ് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിലെത്തിയത്.

2020 ഫെബ്രുവരി 22ലെ കൗണ്‍സില്‍ യോഗത്തില്‍ ഉപാസന ആശുപത്രിക്ക് മുന്നിലായി ബസ് ടെര്‍മിനല്‍ കം ഷോപ്പിംങ്ങ് കോംപ്ലക്‌സ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നതിനായി ചുറ്റുമതില്‍ കെട്ടുന്ന തീരുമാനം പണ്ടിന്നീട് തിരുത്തിയതാണ് വിവാദമായത്. മിനിട്ട്‌സില്‍ തിരുത്തല്‍ വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുണ്ടയ്‌ക്കല്‍ സ്വദേശി ശ്രീജിത് ബാബു വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

മിനിട്ട്‌സ് തിരുത്തിയത് അഴിമതിക്ക്  കൂട്ടു നില്‍ക്കാന്‍: ടി.ജി. ഗിരീഷ്  

സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ സഹായം ചെയ്യുകയും കോര്‍പ്പറേഷന്‍ മിനിട്‌സ് തിരുത്തി മതില്‍ നിര്‍മ്മാണം ഒഴിവാക്കി അതേ വര്‍ഷം തന്നെ ഭൂമി മറ്റൊരാള്‍ക്ക്  ഭൂമി വില്‍ക്കുന്നതിന് ഒത്താശ ചെയ്തു കൊടുത്ത അന്നത്തെ മേയര്‍, സെക്രട്ടറി, കൗണ്‍സില്‍ ക്ലര്‍ക്ക് എന്നിവരെ വിചാരണ ചെയ്ത് തുറുങ്കിലടക്കുന്നതിന് പകരം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചത് കോര്‍പ്പറേഷന് മേല്‍ പതിച്ച തീരാകളങ്കമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകണം.  

വിഷയം പഠിച്ചിട്ട് പ്രതികരിക്കാം: മേയര്‍  

മിനിട്ട്‌സ് തിരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തിന് എതിരെയുള്ള സര്‍ക്കാര്‍ ഉത്തരവ് കിട്ടിയിട്ടില്ല. വിഷയം പഠിച്ചതിന് ശേഷം പ്രതികരിക്കാം. അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കാന്‍ രേഖാമൂലം മുന്‍കൂര്‍ അനുമതി വാങ്ങണം.

Tags: bjpkollamcorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.