Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയില്‍ വീണ്ടും ഘര്‍വാപ്സി: ക്രിസ്ത്യാനിയായ ഹോസ്മണി കുടുംബം ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത് അരനൂറ്റാണ്ടിന് ശേഷം

കര്‍ണ്ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ഗുര്‍മിത്കല്‍ താലൂക്കിലെ തീമോത്തി ഹോസ്മണിയുടെ കുടുംബം അരനൂറ്റാണ്ടിന് ശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി. ഇദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍ 50 വര്‍ഷം മുന്‍പ് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനപ്പെട്ടവരായിരുന്നു. ഹിന്ദുമതത്തിലേക്കുള്ള ഇവരുടെ മടങ്ങിവരവ് ഘര്‍വാപസി ചടങ്ങായി ആഘോഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 04:44 pm IST
in India

ബെംഗളൂരു: കര്‍ണ്ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ഗുര്‍മിത്കല്‍ താലൂക്കിലെ തീമോത്തി ഹോസ്മണിയുടെ കുടുംബം അരനൂറ്റാണ്ടിന് ശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി. ഇദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍ 50 വര്‍ഷം മുന്‍പ് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനപ്പെട്ടവരായിരുന്നു. ഹിന്ദുമതത്തിലേക്കുള്ള ഇവരുടെ മടങ്ങിവരവ് ഘര്‍വാപസി ചടങ്ങായി ആഘോഷിച്ചു.

55 കാരനായ തിമോതി ഹോസ്മണി തന്റെ ഭാര്യയോടും മക്കളോടും ഒപ്പമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത്. എന്ത് സാഹചര്യത്തിലാണ് തന്റെ മാതാപിതാക്കള്‍ ഹിന്ദുമതത്തെ തള്ളിക്കളഞ്ഞ് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയതെന്ന് അറിയില്ലെന്ന് ഹോസ്മണി പറഞ്ഞു. പക്ഷെ താനിപ്പോള്‍ തന്റെ യഥാര്‍ത്ഥ മതത്തിലേക്ക് മടങ്ങിവരികയാണെന്ന് ഹോസ്മണി പറഞ്ഞു.

പട്ടികജാതിയില്‍പ്പെട്ട തന്റെ കുടുംബം- ഭാര്യ ശാരദാമ്മ, മക്കളായ അഭിഷേക്, ജ്ഞാനമിത്ര, നീല്‍ ആംസ്‌ട്രോങ് എന്നിവര്‍ വര്‍ഷങ്ങലായി ഹിന്ദു ആചാരങ്ങളാണ് പിന്തുടരുന്നതെന്ന് തിമോതി ഹോസ്മണി പറഞ്ഞു.

തന്റെ മാതാപിതാക്കള്‍ ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ വിസമ്മതിച്ചിരുന്നു. പത്ത് വര്‍ഷം മുന്‍പ് അച്ഛനും ആറ് വര്‍ഷം മുന്‍പ് അമ്മയും മരണപ്പെട്ടതോടെയാണ് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്താന്‍ വഴിയൊരുങ്ങിയത്. ഇത്തരത്തില്‍ സ്വന്തം മതത്തിന്റെ തായ് വേര് തേടിപ്പോകുന്ന സംഭവങ്ങള്‍ പല ഭാഗത്തും നടക്കുകയാണിപ്പോള്‍. ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ട് മറ്റ് മതങ്ങളിലേക്ക് പോയവര്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് തിരികെയെത്തുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. ഘര്‍വാപ്സി എന്ന പേരില്‍ ഒരു ചടങ്ങോടെയാണ് ഇവരുടെ ഹിന്ദുമതത്തിലേക്കുള്ള തിരിച്ചെത്തല്‍ ആഘോഷിക്കപ്പെടുന്നത്.

Tags: ഹിന്ദുമതംഘര്‍വാപസികര്‍ണ്ണാടകകുടുംബംchristian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.