Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കാപ്പിത്തോട് മാലിന്യമുക്തമാക്കാന്‍ ഒരു മാസത്തിനകം നടപടി വേണം

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലൂടെ ഒഴുകുന്ന കാപ്പിത്തോട്ടില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും ഉള്‍പ്പടെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഒഴുക്കുന്നത് മൂലം ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ താമസിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ചൂണ്ടി കാട്ടിയാണ് റസിഡന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 11:31 am IST
inAlappuzha

അമ്പലപ്പുഴ. കാക്കാഴം കാപ്പിത്തോട് മാലിന്യവിമുക്തമാക്കുവാന്‍ ഒരു മാസത്തിനകം നടപടി സ്വീകരിക്കാന്‍ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.നീര്‍ക്കുന്നം ഹരിതം റസിഡന്‍സ് അസോസിയേഷന്റെ പരാതി പ്രകാരമാണ് കമ്മിഷന്‍ ഉത്തരവ് നല്‍കിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലൂടെ  ഒഴുകുന്ന കാപ്പിത്തോട്ടില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും ഉള്‍പ്പടെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഒഴുക്കുന്നത് മൂലം ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ താമസിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ചൂണ്ടി കാട്ടിയാണ് റസിഡന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. അനധികൃതമായി പീലിംഗ്‌ഷെഡുകളും  ഐസ്പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ടന്നും ജനങ്ങളുടെ ജീവനോപാധിയായതിനാല്‍ നിര്‍ത്തിവയ്‌ക്കുവാന്‍ കഴിയുന്നില്ലന്നും മാലിന്യങ്ങള്‍ തള്ളപ്പെടുന്നത് ഒഴിവാക്കാന്‍ അമ്പലപ്പുഴ പൊലീസ് പരിശോധന നടത്തണമെന്നും സ്‌പ്രേയിങും ക്ലോറിനേഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ടെന്നും കാണിച്ചു സെക്രട്ടറി കമ്മീഷന് മറുപടി നല്‍കിയിരുന്നു.

  എന്നാല്‍ പീലിങ് ഷെഡുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മീറ്റ് കളക്ഷന്‍ സെന്റുകള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ മലിനജലം കാപ്പിത്തോട്ടിലേക്ക് ഒഴുക്കുന്നതായും  കഴിഞ്ഞ നവംബര്‍ 21 ന് ആലപ്പുഴയില്‍ നടന്ന ക്യാമ്പ് സിറ്റിങില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കമ്മീഷനെ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ക്കെതിരെയും  മലിനജലം ശാസ്ത്രീയമായി ട്രീറ്റ് ചെയ്തശേഷം മാത്രം തോട്ടിലേക്ക് ഒഴുക്കുവാനും ലൈസന്‍സ് ഇല്ലാത്ത സെന്ററുകള്‍ക്കെതിരെയും ഒരു മാസത്തിനകം കര്‍ശന നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.

Tags: alappuzhaWastekappithodu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.