Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിവാഹം കഴിക്കാന്‍ ക്യാംപില്‍ നിന്ന് രക്ഷപെട്ട് മാവോയിസ്റ്റ് കമിതാക്കള്‍;പിന്തുടര്‍ന്നെത്തി ജന്‍ അദാലത്ത് കൂടി ക്രൂരമായി ഇരുവരേയും വധിച്ച് നക്‌സലുകള്‍

മിലിഷ്യ പ്ലാറ്റൂണ്‍ കമാന്‍ഡറായ കംലു പുനെം, നക്സല്‍ അംഗം മാംഗി എന്നിവരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു അംഗവുമാണ് മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 10:46 am IST
inIndia

ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറിലെ ബിജാപൂര്‍ ജില്ലയില്‍ വിവാഹം കഴിക്കാനായി നക്‌സല്‍ ക്യാമ്പില്‍ നിന്ന് രക്ഷപെട്ട രണ്ട് മാവോയിസ്റ്റ് കമിതാക്കളെ പിന്തുടര്‍ന്ന് മാവോയിസ്റ്റുകള്‍ കൊന്നു.  ജില്ലയില്‍ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന മൂന്ന് പേരില്‍ ദമ്പതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബസ്തര്‍ റേഞ്ച് ഐജി പി സുന്ദരരാജാണ് വ്യക്തമാക്കി. ഗംഗളൂര്‍ മേഖലയില്‍ മാവോയിസ്റ്റുകള്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിനിടെയാണ് നക്‌സലുകള്‍ അവരുടെ രണ്ട് മുന്‍ സഖാക്കളെയാണ് കൊന്നതെന്ന് വ്യക്തമായ്ത.  

കമിതാക്കള്‍ മാവോയിസ്റ്റ് സംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് വിവാഹിതരാവാന്‍ ക്യാമ്പില്‍ നിന്ന് പലായനം ചെയ്തതായിരുന്നു.  മിലിഷ്യ പ്ലാറ്റൂണ്‍ കമാന്‍ഡറായ കംലു പുനെം, നക്സല്‍ അംഗം മാംഗി എന്നിവരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു അംഗവുമാണ് മരിച്ചത്. കംലു പുനെമിനെതിരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ബിജാപൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് കേസുകളില്‍ മാംഗി തിരയുന്നയാളാണ്. കമമിതാക്കളെ അവരുടെ സഹ നക്സലുകള്‍ കണ്ടെത്തി, ഇന്‍ഡിനാര്‍ ഗ്രാമത്തില്‍ നടന്ന ‘ജന്‍ അദാലത്ത്’ മീറ്റിംഗിനെ തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കലാപത്തിന് ശ്രമിച്ച സ്വന്തം കൂട്ടാളികളെ കൊലപ്പെടുത്തിയതിന് ഗംഗളൂര്‍ ഏരിയ കേഡറ്റ് കുപ്രസിദ്ധമാണ്.

നക്‌സലൈറ്റ് മേഖലകളില്‍ മാവോയിസ്റ്റുകള്‍ സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ പുതിയതല്ല. 2021 ജനുവരിയില്‍ ഒരു മാവോയിസ്റ്റ് കമാന്‍ഡര്‍ സിപിഐ (മാവോയിസ്റ്റ്) വിട്ട് പോലീസില്‍ ചേരാന്‍ പോയയാളെ കൂട്ടാളികള്‍ കൊലപ്പെടുത്തിയിരുന്നു.

Tags: Killerലോകാരോഗ്യ സംഘടനനക്‌സല്‍മാവോയിസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

Local News

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

Kerala

അമീറുല്‍ ഇസ്ലാമിന്‌റെ വധശിക്ഷക്കിടെ, പ്രതിസ്ഥാനത്ത് പെട്ടുപോയ ഒരു നിരപരാധിയുടെ കഥ വീണ്ടും ചര്‍ച്ചയാകുന്നു

India

മാധ്യമപ്രവര്‍ത്തകനെ ക്രിമിനലുകള്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍

India

ട്രെയിനില്‍ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.