Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമീറുല്‍ ഇസ്ലാമിന്‌റെ വധശിക്ഷക്കിടെ, പ്രതിസ്ഥാനത്ത് പെട്ടുപോയ ഒരു നിരപരാധിയുടെ കഥ വീണ്ടും ചര്‍ച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2024, 03:27 pm IST
inKerala

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അമീറുല്‍ ഇസ്ലാമിന്‌റെ വധശിക്ഷ ഹൈക്കോടതി ശരിവച്ച വാര്‍ത്തക്കിടെ, അതിനുമുമ്പ് പ്രതിസ്ഥാനത്ത് പെട്ടുപോയി കൊടിയ മര്‍ദ്ദനമേറ്റ ഒരു നിരപരാധിയുടെ കഥ വീണ്ടും ചര്‍ച്ചയാകുന്നു.

അമീറുല്‍ ഇസ്ലാം പ്രതിസ്ഥാനത്തേക്ക് വരുന്നതിനു മുന്‍പ് മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് പിടികൂടിയത്. വളരെയധികം മാധ്യമശ്രദ്ധ നേടുകയും ജനരോഷത്തിനിടയാക്കുകയും ചെയ്ത നിഷ്്ഠൂരമായ കൊലക്കേസില്‍ എത്രയും പെട്ടെന്ന് പ്രതിയെ പിടിക്കേണ്ടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായി വന്നതോടെ സാഹചര്യ തെളിവുകള്‍ വച്ച് ഒരാളെ പോലീസ് പിടികൂടുകയായിരുന്നു. കൊടിയ മര്‍ദ്ദനം സഹിക്കാനാവാതെ ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു.

ബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തിലെ കടിയേറ്റ പാടുകള്‍ വിടവുള്ള പല്ലുകളുള്ള ഒരാളുടേതാണെന്ന നിഗമനത്തില്‍ ഇതിനകം പൊലീസ് എത്തിയിരുന്നു. അറസ്റ്റിലായയാളുടെ പല്ലുകള്‍ക്കും വിടവുണ്ടായിരുന്നു. ഇയാളുടെ പല്ലുകളുമായി കടിയേറ്റ പാടുകള്‍ക്കുണ്ടായ സാമ്യമാണ് ഇയാളാണു പ്രതിയെന്ന നിഗമനത്തിനു സാധൂകരണമായത്. ഒരു പ്രമുഖ ഫൊറന്‍സിക് സര്‍ജന്റെ ഉറച്ച പിന്തുണ കൂടിയായതോടെ അയാള്‍തന്നെ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു.

പൊതുജനരോഷം ശമിപ്പിക്കാന്‍ പിടികൂടിയ പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് തൊട്ടു മുന്‍പാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഡി.എന്‍.എ ടെസ്റ്റിനു ശേഷം പ്രഖ്യാപനം മതിയെന്ന് നിര്‍ദേശിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്തിയപ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെയും മറ്റു സ്രവങ്ങളുടെയും സാമ്പിളുമായി ഒരു സാമ്യവുമില്ലെന്ന് കണ്ടെത്തി. അങ്ങനെ അവസാന നിമിഷം ഇയാളെ വെറുതെ വിടുകയായിരുന്നു.

ഇതിനിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ കൊലപാതകം വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണമാറ്റം ഉണ്ടാവുകയും പുതിയ അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു. അടുത്തകാലത്ത് പൊലീസ് നേരിട്ട ഏറ്റവും സങ്കീര്‍ണമായ ഈ കൊലപാതകകേസില്‍ എത്രയും പെട്ടെന്ന് പ്രതിയിലേക്ക് എത്തുക എന്നത് പുതിയ സര്‍ക്കാരിനെയും പോലീസിനെയും സംബന്ധിച്ച് അഭിമാനപ്രശ്‌നമായി.

മികച്ച കുറ്റാന്വേഷകരുടെ ടീം രൂപീകരിച്ചാണ് പിന്നീട് അന്വേഷണം തുടര്‍ന്നത്. ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ഫൊറന്‍സിക് സംഘം നല്‍കിയ സൂചനകള്‍ പിന്തുടര്‍ന്നാണ് അമീറുല്‍ ഇസ്ലാമിലേക്ക് പോലീസ് എത്തിച്ചേരുന്നത്. നാട്ടുകാര്‍ക്ക് തെളിവു സൂചനകള്‍ എഴുതിയിടാനായി ഇരുപത് ഇടങ്ങളില്‍ പെട്ടികള്‍ സ്ഥാപിച്ചതും ഈ അന്വേഷണത്തിന്റെ സവിശേഷതയാണ്. ഇത്തരത്തില്‍ നാട്ടുകാരില്‍ നിന്ന് ലഭിച്ച സൂചനകള്‍ അന്വേഷണത്തെ കാര്യമായി സഹായിച്ചു.

 

Tags: KilleramirTHE STORYAN INNOCENT
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുന്ന വയോധികരെ കൊല്ലുന്ന സീരിയല്‍ കില്ലര്‍? പിടിയിലായ വിജു വിചിത്ര മനോനിലയുള്ള യുവാവോ?

Local News

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

World

ദോഹ രാജ്യാന്തര പുസ്തകമേള സന്ദര്‍ശിച്ച് അമീര്‍

Entertainment

ജാഫർ സാദിക് മുഖ്യപ്രതിയായ ലഹരിക്കടത്ത് കേസ്; സംവിധായകൻ അമീറിന് എൻസിബിയുടെ സമൻസ്

Gulf

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും: കുവൈറ്റിലെ പതിനേഴാമത്തെ ഭരണാധികാരിയെ വരവേൽക്കാനൊരുങ്ങി ജനങ്ങൾ

പുതിയ വാര്‍ത്തകള്‍

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.