Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരനുപയോഗ ഊര്‍ജ്ജവിതരണം ശക്തിപ്പെടുത്തുന്ന ഹരിതോര്‍ജ്ജ ഇടനാഴിയ്‌ക്ക് കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 12000 കോടി നല്‍കും

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജപദ്ധതികളും പരമ്പരാഗത വൈദ്യുതോല്‍പാദന പദ്ധതികളും ചേര്‍ത്ത് വൈദ്യുതി വിതരണം സുഗമമാക്കുന്ന ഹരിതോര്‍ജ്ജ ഇടനാഴി പദ്ധതിയില്‍ കേരളമുള്‍പ്പൈടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 12031.33 കോടി രൂപ നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 07:27 pm IST
in India

ന്യൂദല്‍ഹി: പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജപദ്ധതികളും പരമ്പരാഗത വൈദ്യുതോല്‍പാദന പദ്ധതികളും ചേര്‍ത്ത് വൈദ്യുതി വിതരണം സുഗമമാക്കുന്ന ഹരിതോര്‍ജ്ജ ഇടനാഴി പദ്ധതിയില്‍ കേരളമുള്‍പ്പൈടെ ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 12031.33 കോടി രൂപ നല്‍കും. രണ്ടാംഘട്ടപദ്ധതിയിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള മന്ത്രി അനുരാഗ് ഠാക്കുര്‍ പറഞ്ഞു. കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള പുനരുപയോഗ ഊര്‍ജ്ജം ദേശീയ വൈദ്യുതി ഗ്രിഡിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമമാണ് ഇതുവഴി നടക്കുക. ഒരു രാജ്യം ഒരു ഗ്രിഡ് എന്ന ലക്ഷ്യത്തില്‍ വൈദ്യുതി വിതരണം കാര്യക്ഷമവും ചെലവ് കുറഞ്ഞതും ആക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

ഹരിതോര്‍ജ്ജ ഇടനാഴിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുക. 2030ഓടെ ഇന്ത്യയില്‍ 450 ജിഗാവാട്ടോളം പുനരുപയോഗ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

കേരളത്തിന് പുറമെ ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണ്ണാടകം, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. 20 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ വിതരണപദ്ധതികള്‍ക്കാണ് ഇത് ഉപയോഗിക്കുക. ഈ പദ്ധതിയുടെ 33 ശതമാനം തുക കേന്ദ്രം ഉടനടി നല്‍കും. ഇത് ഏകദേശം 3,970 കോടി രൂപ വരും. പദ്ധതിയുടെ ആദ്യഘട്ടം ആന്ധ്ര, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

പദ്ധതിയുടെ ഭാഗമായി വൈദ്യുതി പ്രസരണ സംവിധാനവും സബ്‌സ്റ്റേഷനുകളുടെ ശേഷി വര്‍ധിപ്പിക്കലും നടക്കും.

Tags: അനുരാഗ് താക്കൂര്‍സംസ്ഥാനങ്ങള്‍പുനരുപയോഗ ഊര്‍ജ്ജസൗരോ‍ര്‍ജ്ജംഹരിതോര്‍ജ്ജ ഇടനാഴികാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.