Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ തെലുങ്കാന നിക്ഷേപസംഗമം കിറ്റെക്‌സിന് മറുപടി കൊടുക്കാനെന്ന് വിലയിരുത്തല്‍; വ്യവസായമന്ത്രിയെ ഒഴിവാക്കിയതിലും വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയന്‍ തെലുങ്കാനയില്‍ നടത്തിയ നിക്ഷേപ സംഗമം കിറ്റെക്‌സിന് മറുപടി കൊടുക്കാനുള്ള നീക്കമെന്ന വിമര്‍ശനമുയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 05:38 pm IST
inKerala

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ തെലുങ്കാനയില്‍ നടത്തിയ നിക്ഷേപ സംഗമം കിറ്റെക്‌സിന് മറുപടി കൊടുക്കാനുള്ള നീക്കമെന്ന വിമര്‍ശനമുയരുന്നു.

കേരളം വ്യവസായ സൗഹൃദത്തിന് പറ്റിയ ഇടമല്ലെന്ന് ആരോപിച്ച് കിറ്റെക്‌സ് തെലുങ്കാനയിലേക്ക് പോയപ്പോല്‍, തെലുങ്കാനയില്‍ നിന്നും വ്യവസായികളെ കേരളത്തിലേക്ക് കൊണ്ടുവരിക വഴി ഇവിടെ വ്യവസായ സൗഹൃദാന്തരീക്ഷമുണ്ടെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. എന്നാല്‍ ഈ സംഗമത്തില്‍ കേരളത്തിലെ വ്യവസായ മന്ത്രിയായ രാജീവിനെ പങ്കെടുപ്പിക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രിക്ക് വ്യവസായമന്ത്രിയോടുള്ള നീരസമാണോ എന്നും ആരോപണവുമുയരുന്നുണ്ട്. കേരളത്തില്‍ വ്യവസായസൗഹൃദാന്തരീക്ഷമുണ്ടെന്ന് വാദിക്കുകയും കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരെ എത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന വ്യവസായമന്ത്രിയില്ലാതെ എങ്ങിനെയാണ് കേരളത്തിന്റെ വ്യവസായമേഖലയുമായി ബന്ധപ്പെട്ട ഇത്രയും സുപ്രധാന നിക്ഷേപസംഗമം പിണറായി ഒറ്റയ്‌ക്ക് നടത്തുന്നതെന്നതും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു. പകരം ജോണ്‍ ബ്രിട്ടാസ് എംപിയാണ് തെലുങ്കാനയിലെ നിക്ഷേപകരുടെ സംഗമത്തിനുള്ള   എല്ലാ മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളും നടത്തിയത്. പിണറായി വിജയന്റെ ഏകാധിപത്യസ്വഭാവത്തിന്റെ മറ്റൊരു മുഖമാണ് തെലുങ്കാനയിലെ സമ്മേളനത്തിലും കണ്ടത്.  

തെലുങ്കാനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നിക്ഷേപ റോഡ് ഷോയും നടന്നു. കേരളത്തില്‍ വിവിധ വ്യവസായമേഖലകളിലെ നിക്ഷേപസാധ്യതകളാണ് സമ്മേളനത്തില്‍ ചര്‍ച്ചയായത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐഐ), ക്രെഡായി എന്നിവരുടെ പ്രതിനിധികളും ഐടി ഫാര്‍മ മേഖലകളിലെ വ്യവസായപ്രമുഖരെയും പങ്കെടുപ്പിച്ചിരുന്നു. ഒരു വ്യവസായിയെയെങ്കിലും തെലുങ്കാനയില്‍ നിന്ന് കേരളത്തിലെത്തിച്ചാല്‍ അതുവഴി കേരളത്തില്‍ വ്യവസായസൗഹൃദാന്തരീക്ഷമില്ലെന്ന കിറ്റെക്‌സിന്റെ വിമര്‍ശനത്തിന് മറുപടി കൊടുക്കുകയാണ് പിണറായിയുടെ ലക്ഷ്യം.  കേരളത്തിലെ ഒരു വ്യവസായിയെ തോല്‍പിക്കാനുള്ള മുഖ്യമന്ത്രിയുടെ പിടിവാശിയായും ചിലര്‍ ഇതിനെ നോക്കിക്കാണുന്നു. നിക്ഷേപസംഗമത്തില്‍ തെലുങ്കാനയില്‍ നിന്നുള്ള 50 വ്യവസായികള്‍ പങ്കെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഹൈദരാബാദില്‍ എത്തിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് നിക്ഷേപസംഗമം വിളിച്ചത്. തെലുങ്കാനയിലെ വ്യവസായസാധ്യതകള്‍ പഠിക്കാനും അവിടുത്തെ വ്യവസായികളെ കേരളത്തിലേക്ക് എത്തിക്കാനും നീക്കം നടത്തും.

Tags: Pinarayi Vijayanതെലങ്കാനകിറ്റെക്‌സ്P.Rajeevതെലുങ്കാന നിക്ഷേപസംഗമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.