Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചു സംസ്ഥാനങ്ങള്‍; ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴു ഘട്ടങ്ങള്‍; വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിന്

ജനുവരി 15വരെ റാലികള്‍, പദയാത്രകള്‍, റോഡ് ഷോകള്‍, ബൈക്ക് റാലികള്‍, സൈക്കിള്‍ റാലികള്‍, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ എന്നിവ നിരോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:28 pm IST
in India
സുശീല്‍ ചന്ദ്ര

സുശീല്‍ ചന്ദ്ര

ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആകെ ഏഴു ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണള്‍ ഉത്തര്‍ പ്രദേശില്‍ ഏഴു ഘട്ടവും മണിപ്പൂരില്‍ രണ്ടു ഘട്ടവും പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവടങ്ങളില്‍ ഒരു ഘട്ടവുമാണ് തെരഞ്ഞെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലും മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ സുശീല്‍ ചന്ദ്രയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. 

ജനുവരി 14നാണ് യുപിയിലെ ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം. 21 ജനുവരി വരെ പത്രിക സമര്‍പ്പിക്കാം. 24ന് സൂക്ഷപരിശോധന. 27ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി പത്തിന് പോളിങ്.  

യുപിയിലെ രണ്ടാംഘട്ടവും പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ ഒറ്റഘട്ടത്തിനും 21 ജനുവരിയില്‍ വിജ്ഞാപനം. 28 ജനുവരി വരെ പത്രിക സമര്‍പ്പിക്കാം. 29ന് സൂക്ഷപരിശോധന. 31 ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി പതിനാലിന് പോളിങ്.  

യുപിയിലെ മൂന്നാം ഘട്ടം വിജ്ഞാപനം 25 ജനുവരി. ഫെബ്രുവരി ഒന്നു വരെ പത്രിക സമര്‍പ്പിക്കാം. 2ന് സൂക്ഷപരിശോധന. 4ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി ഇരുപതിന് പോളിങ്.  

യുപിയിലെ നാലം ഘട്ടം വിജ്ഞാപനം 27 ജനുവരി. ഫെബ്രുവരി മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. 4ന് സൂക്ഷപരിശോധന. 7ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി ഇരുപത്തി മൂന്നിന് പോളിങ്.  

യുപിയിലെ അഞ്ചാ ഘട്ടവും മണിപ്പൂരിലെ ആദ്യഘട്ടവും വിജ്ഞാപനം ഫെബ്രുവരി 1. ഫെബ്രുവരി എട്ടു വരെ പത്രിക സമര്‍പ്പിക്കാം. 9 ന് സൂക്ഷപരിശോധന. 11 ന് പത്രിക പിന്‍വലിക്കല്‍. ഫെബ്രുവരി 27ന് പോളിങ്.  

യുപിയിലെ ആറാം ഘട്ടവും മണിപ്പൂരിലെ രണ്ടാംഘട്ടവും വിജ്ഞാപനം ഫെബ്രുവരി 4. ഫെബ്രുവരി 11എട്ടു വരെ പത്രിക സമര്‍പ്പിക്കാം. 14 ന് സൂക്ഷപരിശോധന. 16 ന് പത്രിക പിന്‍വലിക്കല്‍. മാര്‍ച്ച് മൂന്നിന് പോളിങ്.  

യുപിയിലെ ഏഴാം ഘട്ടം വിജ്ഞാപനം ഫെബ്രുവരി 10. ഫെബ്രുവരി 17  വരെ പത്രിക സമര്‍പ്പിക്കാം. 18 ന് സൂക്ഷപരിശോധന. 21 ന് പത്രിക പിന്‍വലിക്കല്‍. മാര്‍ച്ച് 7ന് പോളിങ്.  

വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്.  

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതര്‍ ഒറപ്പാക്കുമെന്ന് കമ്മിഷന്‍. 690 മണ്ഡലങ്ങളിലായി 8.55 കോടി വനിതകളക്കം ആകെ 18.34 കോടി വോട്ടര്‍മാരാണുള്ളത്. 24.9 ലക്ഷം കന്നി വോട്ടര്‍മാരില്‍ 11.4 ലക്ഷം സ്ത്രീ വോട്ടര്‍മാരാണ്. പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം 16 ശതമാനത്തോളം വര്‍ധിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ആകെ 2,15,368 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. അധികം 30,330 ബൂത്തുകള്‍. ഒരു പോളിങ് സ്‌റ്റേഷനില്‍ 1,250 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. 1,620 പോളിങ് സ്‌റ്റേഷനുകളില്‍ വനിതാ ജീവനക്കാരെ മാത്രം നിയമിക്കും. പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടാനും കമ്മിഷന്‍ നിര്‍ദേശിച്ചു. കോവിഡ് ഡ്യൂട്ടിയില്‍ ഉള്ളവരെ മുന്നണി പോരാളികളായി കണക്കാക്കി ബൂസ്റ്റര്‍ ഡോസ് നല്‍കും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കൂ.  

ജനുവരി 15വരെ റാലികള്‍, പദയാത്രകള്‍, റോഡ് ഷോകള്‍, ബൈക്ക് റാലികള്‍, സൈക്കിള്‍ റാലികള്‍, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ എന്നിവ നിരോധിച്ചു. 15ാം തീയതി വീണ്ടും സ്ഥിതികള്‍ നിരീക്ഷിച്ച ശേഷം തീരുമാനം പുതുക്കും. വിര്‍ച്വല്‍ രീതിയിലുള്ള വോട്ടഭ്യര്‍ത്ഥന പ്രോത്സാഹിപ്പിക്കണമെന്നും കമ്മിഷന്‍. വീടുകള്‍ കേറിയുള്ള വോട്ടഭ്യര്‍ത്ഥനയ്‌ക്ക് അഞ്ചു പേരെ മാത്രമേ അനുവദിക്കൂ.  

എണ്‍പതു വയസ് പിന്നിട്ടിവര്‍ക്കും അംഗപരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് മൂലം രോഗങ്ങള്‍ തുടരുന്നവര്‍ക്കും പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കും. ഓരോ അസംബ്ലി മണ്ഡലത്തിലും സ്ത്രീകള്‍ക്കു മാത്രമായി ഒരു പോളിങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കണം. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണ ഓണ്‍ലൈനായും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

Tags: electionElection CommissionPolling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.