Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മണ്ണാര്‍ക്കാട്ട് ഗ്രീന്‍ എനര്‍ജി ഹബ് സ്ഥാപിക്കും

കഴിഞ്ഞ 26ന് കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നടന്ന 'വാടികാസ്മിതം' പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാഞ്ഞിരപ്പുഴ ഡാമില്‍ സോളാര്‍ കോറിഡോര്‍ തുടങ്ങുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്തുമെന്ന് അറിയിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 03:18 pm IST
inPalakkad

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ ഗ്രാമപഞ്ചായത്തുകളെ കേന്ദ്രീകരിച്ച് ‘ഗ്രീന്‍ എനര്‍ജി ഹബ്’ സ്ഥാപിക്കുന്ന കാര്യത്തെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് കെ. ശാന്തകുമാരി എംഎല്‍എ പറഞ്ഞു. ഇതിന്റെ പ്രാഥമിക യോഗം കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴ ഡാം ഐബിയില്‍ നടന്നു.

സൂര്യന്‍, വായു, വെള്ളം ഇവ ഉപയോഗപ്പെടുത്തിയുള്ള സമഗ്ര പദ്ധതിയാണ് ഗ്രീന്‍ എനര്‍ജി ഹബ്. സൂര്യപ്രകാശത്തില്‍ നിന്നും സോളാര്‍ പാനല്‍ വഴിയും കാറ്റാടിയന്ത്രം വഴിയും, ചെറുകിട ജലസേചന പദ്ധതി വഴിയും വൈദ്യുതി ഉത്പാദിപ്പിക്കുവാനാണ് പദ്ധതി. ഇത് മൂന്നും ഈ മൂന്ന് പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് നടപ്പിലാക്കാനാണ് പദ്ധതിയൊരുങ്ങുന്നത്. ഇക്കാര്യത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. 11ന് ബന്ധപ്പെട്ട കൂടുതല്‍ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തി വീണ്ടും യോഗം ചേരുമെന്നും എംഎല്‍എ അറിയിച്ചു.

കഴിഞ്ഞ 26ന് കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നടന്ന ‘വാടികാസ്മിതം’ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാഞ്ഞിരപ്പുഴ ഡാമില്‍ സോളാര്‍ കോറിഡോര്‍ തുടങ്ങുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കാഞ്ഞിരപുഴയില്‍ പുതിയ സാധ്യതകളെ കുറിച്ച് ചര്‍ച്ച നടന്നത്.

കാഞ്ഞിരപ്പുഴ ഡാം ടോപ്പ്‌റോഡിന്റെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് സോളാര്‍ കോറിഡോര്‍ നിര്‍മിക്കുക. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥര്‍. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് സാധ്യതാപഠനത്തിനായി വൈകാതെ ഉദ്യോഗസ്ഥര്‍ എത്തും.

കൂടാതെ കാഞ്ഞിരപ്പുഴയില്‍ ഹൈഡ്രോ ഇലക്ട്രിക്, വിന്റ് എനര്‍ജി പ്ലാന്റ് എന്നിവയുടെ സാധ്യത കണക്കിലെടുത്ത് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ആറ്റില വെള്ളച്ചാട്ടം, വട്ടപ്പാറ വെള്ളച്ചാട്ടം എന്നിവയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഇതിന്റെ സാധ്യത കണക്കിലെടുത്തും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ ‘ജന്മഭൂമി’യോടുപറഞ്ഞു.

മൂന്ന് പദ്ധതിയും ഉള്‍പ്പെടുത്തിയാണ് ഗ്രീന്‍ എനര്‍ജി ഹബ് പ്രാവര്‍ത്തികമാവുക.പ്രാഥമിക യോഗത്തില്‍ കെഎസ്ഇബി ഡിവിഷണല്‍ അസി.എക്‌സി.എന്‍ജിനീയര്‍ പ്രേം കുമാര്‍, സബ്ബ് എന്‍ജിനീയര്‍ സുരേഷ് ബാബു, ജലവകുപ്പ് അസി.എന്‍ജിനീയര്‍ ലവിന്‍സ് ബാബു, അസി.എക്‌സി.എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍, അനര്‍ട്ട് പ്രതിനിധി വിജേഷ്, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസഫ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രതിനിധികളായ സിദ്ദിഖ് ചേപ്പോടന്‍, കെ. പ്രദീപ്, ലിലീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: പാലക്കാട്MannarkadHub
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

Kerala

മണ്ണാര്‍ക്കാട് എല്‍ഡിഎഫിനെതിരെ പോരിനിറങ്ങി പി.കെ.ശശി വിഭാഗം; രണ്ടും കൽപ്പിച്ച് ജനകീയ മതേതര മുന്നണി രംഗത്ത്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

മണ്ണാര്‍ക്കാട് ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

Kerala

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശിയെ കൊലപ്പെടുത്തി; രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.