Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജോണി ‘ബ്രേവ് ഷോ’

ഓസീസിന്റെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിപറയുന്ന ഇംഗ്ലണ്ട് ഇപ്പോഴും 158 റണ്‍സിന് പിന്നിലാണ്. സെഞ്ച്വറി കുറിച്ച് മുന്നേറുന്ന ബെയര്‍സ്‌റ്റോയിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. നാലാം ദിനമായ ഇന്നും ബെയ്ര്‍സ്‌റ്റോ പിടിച്ചുനിന്നാല്‍ ഇംഗ്ലണ്ടിന് ഓസീസ് സ്‌കോറിനൊപ്പം എത്താനാകും. 140 പന്ത് നേരിട്ട ബെയര്‍സ്‌റ്റോ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും പൊക്കിയാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 8, 2022, 04:00 am IST
in Cricket
സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്‌റ്റോയുടെ ആഹ്ലാദം

സെഞ്ച്വറി നേടിയ ജോണി ബെയര്‍സ്‌റ്റോയുടെ ആഹ്ലാദം

സിഡ്‌നി: നിസാര റണ്‍സിന് നാലു മുന്‍നിര ബാറ്റ്മാന്മാരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട് ജോണി ബെയ്ര്‍സ്‌റ്റോയുടെ സെഞ്ച്വറിയില്‍ കരകയറുന്നു. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 258 റണ്‍സിലെത്തി നില്‍ക്കുന്നു. ഓസീസ് പേസര്‍മാരെ സധൈര്യം നേരിട്ട ജോണി ബെയര്‍സ്‌റ്റോ 103 റണ്‍സുമായി ക്രീസിലുണ്ട് . നാലു റണ്‍സ് കുറിച്ച ജാക്ക് ലീച്ചാണ് ബെയര്‍സ്‌റ്റോയ്‌ക്ക് കൂട്ട്.  

ഓസീസിന്റെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ്  സ്‌കോറിന് മറുപടിപറയുന്ന ഇംഗ്ലണ്ട് ഇപ്പോഴും 158 റണ്‍സിന് പിന്നിലാണ്. സെഞ്ച്വറി കുറിച്ച് മുന്നേറുന്ന ബെയര്‍സ്‌റ്റോയിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. നാലാം ദിനമായ ഇന്നും ബെയ്ര്‍സ്‌റ്റോ പിടിച്ചുനിന്നാല്‍ ഇംഗ്ലണ്ടിന് ഓസീസ് സ്‌കോറിനൊപ്പം എത്താനാകും. 140 പന്ത് നേരിട്ട ബെയര്‍സ്‌റ്റോ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും പൊക്കിയാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്.  

വിക്കറ്റ് നഷ്ടം കൂടാതെ പതിമൂന്ന് റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മുപ്പത്തിയാറ് റണ്‍സിന് നാലു വിക്കറ്റുകള്‍ വീണു.പിന്നീട് ആറാമനായി ക്രീസിലെത്തിയ ജോണി ബെയര്‍സ്‌റ്റോ ബെന്‍ സ്‌റ്റോക്‌സിനെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ഓസീസ് പേസ് നിരയെ ധീരമായി നേരിട്ട ഇരുവരും അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 128 റണ്‍സാണ് ഇവര്‍ വാരിക്കൂട്ടിയത്.  

അടിച്ചുതകര്‍ത്ത ബെന്‍സ്‌റ്റോക്‌സ് 91 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും സഹിതം 66 റണ്‍സ് കുറിച്ച് മടങ്ങി. സ്പിന്നര്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.  തുടര്‍ന്ന് ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ വന്നത് പോലെ മടങ്ങി. എട്ട് പന്ത് നേരിട്ട ബട്‌ലര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കാനായില്ല. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഖവാജ ബട്‌ലറെ പിടികൂടി.  

ഓള്‍ റൗണ്ടര്‍ മാര്‍ക്ക് വുഡ് ബെയ്ര്‍സ്‌റ്റോയ്‌ക്കൊപ്പം പൊരുതി നിന്നു. അടിച്ചുകളിച്ച മാര്‍ക്ക് വുഡ് ഏഴാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം 72 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കി. ഒടുവില്‍ കമ്മിന്‍സിന്റെ പന്തില്‍ ലിയോണിന് ക്യാച്ചു നല്‍കി കളം വിട്ടു. 41 പന്ത് നേരിട്ട മാര്‍ക്ക്  വുഡ് രണ്ട് ഫോറും മൂന്ന് സിക്‌സറും പൊക്കി 39 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.  

ഓസ്‌ട്രേലിയക്കായി ക്യാപറ്റന്‍ പാറ്റ് കമ്മിന്‍സ് 20 ഓവറില്‍ 68 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. സ്‌കോട്ട് ബോലാന്‍ഡ് 12 ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

Tags: ഓസ്ട്രേലിയEnglandടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.