Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: രാജ്യം അമ്പരപ്പിലായപ്പോള്‍ കോണ്‍ഗ്രസിനകത്ത് ആഹ്ലാദം

പ്രധാനമന്ത്രിയുടെ വാഹനം പഞ്ചാബിലെ ഫ്‌ളൈഓവറില്‍ 20 മിനിറ്റ് നേരം കുടുങ്ങിയപ്പോള്‍, രാജ്യം മുഴുവന്‍ അമ്പരന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടായപ്പോള്‍ മുഴുവന്‍ ഇന്ത്യക്കാരും പകച്ചുനിന്നപ്പോള്‍ ഒരു ക്യാമ്പില്‍ മാത്രം ആഹ്ലാദം അലതല്ലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 09:48 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വാഹനം പഞ്ചാബിലെ ഫ്‌ളൈഓവറില്‍ 20 മിനിറ്റ് നേരം കുടുങ്ങിയപ്പോള്‍, രാജ്യം മുഴുവന്‍ അമ്പരന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടായപ്പോള്‍ മുഴുവന്‍ ഇന്ത്യക്കാരും  പകച്ചുനിന്നപ്പോള്‍ ഒരു ക്യാമ്പില്‍ മാത്രം ആഹ്ലാദം അലതല്ലി. കോണ്‍ഗ്രസിനുള്ളിലായിരുന്നു അത്. അവര്‍ സന്തോഷം മറച്ചുവെച്ചില്ലെന്ന് മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ അവരുടെ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റായ ശ്രീനിവാസ് ബി.വി. പ്രധാനമന്ത്രിയെ പരിഹസിച്ചു. തന്റെ ട്വീറ്റില്‍ അദ്ദേഹം ചോദിച്ചത്, ‘മോദിജി എങ്ങിനെയുണ്ടായിരുന്നു ഈ കളി?’ എന്നാണ്. ശ്രീനിവാസ് പ്രധാനമന്ത്രിയുടെ യോഗം നടക്കേണ്ട വേദിയുടെ ആളൊഴിഞ്ഞ ഒരു പടവും ട്വീറ്റ് ചെയ്തു. യോഗത്തിന് കേള്‍വിക്കാരായി ആരും ഇല്ലെന്ന് വരുത്താന്‍ വേദിയുടെ വളരെ മുമ്പുള്ള ഒരു ചിത്രം ഇയാള്‍ പങ്കുവെയ്‌ക്കുകയായിരുന്നു.  

കോണ്‍ഗ്രസ് ഐടി സെല്‍ നേതാവ് ശ്രീവത്സ മോദിയുടെ സുരക്ഷാവീഴ്ചയെ കളിയാക്കിക്കൊണ്ട് പറഞ്ഞതിങ്ങിനെ: ‘ആരുമില്ലാത്ത റാലി = സുരക്ഷാ വീഴ്ച’. ഫിറോസാബാദിലെ റാലിയ്‌ക്ക് വേണ്ടത്ര ജനങ്ങള്‍ ഇല്ലാത്തതിനാല്‍ സുരക്ഷാ വീഴ്ച മോദി സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചു എന്ന് വരുത്താനാണ് ശ്രമം.

കോണ്‍ഗ്രസിന്റെ സമൂഹമാധ്യമവിഭാഗത്തിന്റെ ദേശീയ കോഓര്‍ഡിനേറ്റര്‍ ഗൗരവ് പന്തി പരിഹസിച്ചത് ‘മോദിയെ പഞ്ചാബില്‍ ആരും വരവേല്‍ക്കുന്നില്ല’ എന്നാണ്. മോദിയെ ഭീരു എന്നും ഗൗരവ് പന്തി തന്റെ ട്വീറ്റില്‍ വിളിച്ചു.

കോണ്‍ഗ്രസ് വക്താവ് അര്‍ച്ചന ശര്‍മ്മ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള ട്വീറ്റാണ് ചെയ്തത്. ‘പ്രധാനമന്ത്രി ജീവനോടെ മടങ്ങിയതില്‍ പഞ്ചാബ് മുഖ്യമന്ത്രി ഛന്നി്ക്ക് നന്ദി. ആളുകള്‍ പ്രധാമന്ത്രിയെ നാല്‍ക്കവലയില്‍ നോക്കിനില്‍ക്കുകയായിരുന്നു’- പ്രധാനമന്ത്രിയെ കൊല്ലാന്‍ നില്‍ക്കുന്നു എന്ന ദ്വയാര്‍ത്ഥത്തോടെയായിരുന്നു അര്‍ച്ചനാ ശര്‍മ്മയുടെ ഈ പ്രയോഗം.

Tags: congressനരേന്ദ്രമോദിpunjabപഞ്ചാബ് പൊലീസ്പ്രധാനമന്ത്രിയുടെ സുരക്ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

രമേശ് ചെന്നിത്തല
Kerala

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

പുതിയ വാര്‍ത്തകള്‍

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.