Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടെ റാലി തടയാന്‍ ഖലിസ്ഥാന്‍ ഗൂഢപദ്ധതി; മോദിയെ തടയാന്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം ഡോളര്‍

പ്രധാനമന്ത്രിയുടെ പഞ്ചാബിലെ റാലി തടയാന്‍ തീവ്രവാദ സംഘടനയായ ഖലിസ്ഥാന്റെ ഗൂഢ പദ്ധതിയുണ്ടായിരുന്നുവെന്ന് റിപ്പബ്ലിക് ടിവി പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 07:50 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പഞ്ചാബിലെ റാലി തടയാന്‍ തീവ്രവാദ സംഘടനയായ ഖലിസ്ഥാന്റെ  ഗൂഢ പദ്ധതിയുണ്ടായിരുന്നുവെന്ന് റിപ്പബ്ലിക് ടിവി പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) പുറത്തുവിട്ട വീഡിയോയില്‍ പ്രധാനമന്ത്രി മോദിയെ തടയാന്‍ ആഹ്വാനമുണ്ട്. ഇതിനായി സംഘടന വാഗ്ദാനം ചെയ്തത് ഒരു ലക്ഷം യുഎസ് ഡോളറാണ്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദിയെ വഴിതടയണമെന്ന് എസ് എഫ് ജെയുടെ നേതാവും തീവ്രവാദിയുമായ ഗുര്‍പത് വന്ത് സിങ് പന്നു പ്രകോപനപരമായ വീഡിയോയില്‍ ആളുകളോട് ആഹ്വാനം ചെയ്യുന്നത്.

എസ്എഫ് ജെ ജനങ്ങളുടെ മേല്‍ പ്രേരണ ചെലുത്തുകയാണെന്നും പാകിസ്ഥാന്റെ രഹസ്യസംഘടനയായ ഇന്‍റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സ് ( ഐഎസ് ഐ) നിര്‍ദേശമനുസരിച്ചാണ് എസ് എഫ് ജെ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ അകമ്പടി വാഹനങ്ങളെ ഫിറോസ്പൂരിലെ ഫ്‌ളൈ ഓവറില്‍ തടഞ്ഞ കര്‍ഷകരുടെ സമരം ഖലിസ്ഥാന്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടാണെന്ന് എസ്എഫ് ജെ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നു ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ് ഖലിസ്ഥാന്‍ ഹിതപരിശോധനയാണെന്നും തീവ്രവാദി ഗുര്‍പത് വന്ത് സിങ് പന്നു അവകാശപ്പെട്ടു.

പാകിസ്ഥാന്‍ ശിങ്കിടികളും ഖാലിസ്ഥാന്‍ ഘടകങ്ങളും പ്രകോപനമുണ്ടാക്കിയാലും ഇത് പഞ്ചാബ് പൊലീസിന്റെ സമ്പൂര്‍ണ്ണ പരാജയമാണെന്നാണ് പ്രതിരോധ വിദഗ്ധനായ റിട്ട. മേജര്‍ ജനറല്‍ എകെ സിവാച്ച് പറയുന്നത്.

Tags: പ്രധാനമന്ത്രിയുടെ സുരക്ഷനരേന്ദ്രമോദിpunjabഖാലിസ്ഥാന്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്ഗുര്‍പത് വന്ത് സിങ് പന്നുപഞ്ചാബ് പൊലീസ്പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022എസ്എഫ്‌ജെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.