Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

‘ഇലഞ്ഞിപ്പൂമണം’ പദ്ധതിയുമായി അടക്കാപുത്തൂര്‍ സംസ്‌കൃതി

പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതന്‍ കാമ്പസില്‍ സിനിമാതാരം ഉണ്ണി മുകുന്ദന്‍ ആദ്യ ഇലഞ്ഞി തൈ നട്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 04:23 pm IST
inPalakkad

ഒറ്റപ്പാലം: പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂര്‍ സംസ്‌കൃതി 2022 വര്‍ഷത്തില്‍ 2022 ഇലഞ്ഞി തൈകള്‍ നടുന്ന ‘ഇലഞ്ഞിപ്പൂമണം’ പദ്ധതിക്ക് തുടക്കം കുറിച്ചു. പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതന്‍ കാമ്പസില്‍ സിനിമാതാരം ഉണ്ണി മുകുന്ദന്‍ ആദ്യ ഇലഞ്ഞി തൈ നട്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്‌കൃതി 2013ല്‍ തുടക്കം കുറിച്ച ആല്‍മരത്തണല്‍ പദ്ധതിയും തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും മാവ്, പ്ലാവ്, വേപ്പ്, ഞാവല്‍ തൈകള്‍ നട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 2021 അശോക തൈകളാണ് നട്ടത്.  

പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തമായ ആശയങ്ങളുമായി ഒട്ടനവധി പ്രായോഗിക കര്‍മപദ്ധതികള്‍ നടപ്പിലാക്കി വരുന്ന സംസ്‌കൃതി, പ്ലാസ്റ്റിക്, മാലിന്യവിമുക്ത ശബരിമല എന്ന ലക്ഷ്യവുമായി ഐജി: പി. വിജയന്‍ തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ജന്മനക്ഷത്ര വൃക്ഷതൈ നടീല്‍ യജ്ഞത്തിനും തുടക്കം കുറിച്ചു. പുണ്യം പൂങ്കാവനം പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. ജിതേഷ് ഉണ്ണി മുകുന്ദന് അദ്ദേഹത്തിന്റെ ജന്മനക്ഷത്ര വൃക്ഷമായ പ്ലാശിതൈ നല്‍കി ഉദ്ഘാടനം ചെയ്തു.  

ലക്ഷ്മി നാരായണ ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ കെ. രാമകൃഷണനും, മാനേജര്‍ കെ.ആര്‍. സന്ദീപ് നാരായണനും അവരുടെ ജന്മനക്ഷത്ര വൃക്ഷങ്ങള്‍ ഉണ്ണി മുകുന്ദന്‍ വിതരണം ചെയ്തു. സംസ്‌കൃതി പ്രവര്‍ത്തകരായ യു.സി. വാസുദേവന്‍, രാജേഷ് അടക്കാപുത്തൂര്‍, കെ.ടി. ജയദേവന്‍, കെ. രാജന്‍, പുണ്യം പൂങ്കാവനം പ്രവര്‍ത്തകരായ പ്രസാദ് കരിമ്പുഴ, എ. ശിവദാസന്‍, എം.പി.പ്രകാശ് ബാബു പങ്കെടുത്തു.  

Tags: സംസ്‌കൃതിIlanjiAdakkaputhoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.