Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായിരുന്നു’- പഞ്ചാബ് മുഖ്യമന്ത്രിയുടെ വാദങ്ങളെ പൊളിച്ച് ദൃക്‌സാക്ഷിയുടെ മൊഴി

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഒരു ഫ്‌ളൈഓവറില്‍ കുടുങ്ങിയ പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 10:28 pm IST
inIndia

ചണ്ഡീഗഢ്: സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഒരു ഫ്‌ളൈഓവറില്‍ കുടുങ്ങിയ പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി.

ആ സമയത്ത് ഫ്‌ളൈഓവറില്‍ നിന്ന ദൃക്‌സാക്ഷി മാധ്യമങ്ങള്‍ക്ക് നല്‍കിയ മൊഴി പഞ്ചാബ് മുഖ്യമന്ത്രിയുടെ പല ന്യായീകരണങ്ങളെയും തകര്‍ക്കുന്ന ഒന്നാണ്. പ്രധാനമന്ത്രിയെ ഒരു ഫ്‌ളൈ ഓവറില്‍ 15-20 മിനിറ്റ് നേരം കുടുക്കിയിട്ട സാഹചര്യം സൃഷ്ടിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രി പൊടുന്നനെ യാത്രാ റൂട്ട് മാറ്റിയതിനെക്കുറിച്ചറിയില്ലെന്നാണ് സുരക്ഷാവീഴ്ചയെ ന്യായീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി വിശദീകരിച്ചത്. എന്നാല്‍ ദൃക്‌സാക്ഷിയുടെ മൊഴി ഇങ്ങിനെ: ‘മുഖ്യമന്ത്രി ഛന്നിയുടെ പ്രസ്താവന വഴിതെറ്റിക്കുന്ന ഒന്നാണ്. ഞാന്‍ 11മണിക്ക് അവിടെ ഉണ്ടായിരുന്നു. സമരക്കാര്‍ ബസുകള്‍ നശിപ്പിച്ചു. ഏതാണ്ട് 100-200 പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നു. ഇത് ഗൂഡാലോചനയാണ്. അവിടെ ഒരു പ്രതിഷേധം നടക്കുന്നുവെങ്കില്‍ എങ്ങിനെയാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ അത് വഴി കടത്തിവിടുക? അവര്‍ റോഡുകള്‍ ബ്ലോക്കു ചെയ്യുകയും ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.  11 മണി മുതല്‍ അക്രമം നടന്നിരുന്നു. ഉപമുഖ്യമന്ത്രി ഒ.പി. സോണിയുടെ അകമ്പടി വാഹനം അതുവഴി കടന്നുപോയപ്പോള്‍ പൊലീസും സമരക്കാരും അത് കടന്നുപോകാന്‍ അനുവദിച്ചു,’ – ദൃക്‌സാക്ഷി പറഞ്ഞു.

‘റൂട്ട് ക്ലിയര്‍ ആണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സമരക്കാര്‍ രാവിലെ മുതല്‍ തന്നെ അവിടെ തമ്പടിച്ചിരുന്നു. രാവിലെ സമരക്കാര്‍ എല്ലാവരും ടോള്‍ പ്ലാസയിലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി വരുന്നതറിഞ്ഞ് അവര്‍ ഫ്‌ളൈ ഓവറിലേക്ക് വന്നു.’- ദൃക്‌സാക്ഷി തുടരുന്നു.

Tags: congresspunjabസാക്ഷിSecurityഎസ്പിജിചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022പ്രധാനമന്ത്രിയുടെ സുരക്ഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.