Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്‍ജീത് വധം: വ്യാജസിമ്മുകള്‍ എടുത്തത് ആഗസ്തില്‍; കൊലപാതകത്തിന് മാസങ്ങളുടെ മുന്നൊരുക്കം; തെളിവുകള്‍ പുറത്ത്

രണ്‍ജീത്തിന്റെ കൊലയാളികള്‍ ഉപയോഗിച്ച വ്യാജ സിമ്മുകള്‍ ആഗസ്ത് മാസത്തില്‍ സംഘടിപ്പിച്ചതാണ്. രണ്‍ജീത് കൊല്ലപ്പെടുന്നതാകട്ടെ ഡിസംബര്‍ 19ന് രാവിലെ 6.30നും, അതായത് ആലപ്പുഴ ജില്ലയിലെ ബിജെപി ആര്‍എസ്എസ് നേതാക്കളെ അപായപ്പെടുത്താന്‍ മാസങ്ങള്‍ മുമ്പ് പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ തയ്യാറെടുപ്പ് തുടങ്ങി. എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് തിരിച്ചടിയായാണ് രണ്‍ജീത്തിന്റെ കൊലപാതകം എന്ന പ്രചാരണത്തിന് വസ്തുതയുമായി ബന്ധമില്ലെന്ന് വ്യക്തമാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 03:41 pm IST
in Kerala

ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ടുകാര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയെന്നു വ്യക്തമായി. രണ്ടു മാസത്തിനിടെ മൂന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് മതതീവ്രവാദികള്‍ അരുംകൊല ചെയ്തത്. ഒടുവിലേത്തേതാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റേത്.

രണ്‍ജീത്തിന്റെ കൊലയാളികള്‍ ഉപയോഗിച്ച വ്യാജ സിമ്മുകള്‍ ആഗസ്ത് മാസത്തില്‍ സംഘടിപ്പിച്ചതാണ്. രണ്‍ജീത് കൊല്ലപ്പെടുന്നതാകട്ടെ ഡിസംബര്‍ 19ന് രാവിലെ 6.30നും, അതായത് ആലപ്പുഴ ജില്ലയിലെ ബിജെപി ആര്‍എസ്എസ് നേതാക്കളെ അപായപ്പെടുത്താന്‍ മാസങ്ങള്‍ മുമ്പ്  പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ തയ്യാറെടുപ്പ് തുടങ്ങി. എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് തിരിച്ചടിയായാണ് രണ്‍ജീത്തിന്റെ കൊലപാതകം എന്ന പ്രചാരണത്തിന് വസ്തുതയുമായി ബന്ധമില്ലെന്ന് വ്യക്തമാകുകയാണ്.

കൊലയാളി സംഘത്തിന് വീട്ടമ്മയുടെ രേഖകള്‍ ഉപയോഗിച്ച് അവരറിയാതെ  സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്കിയത് പോപ്പുലര്‍ഫ്രണ്ട് നേതാവായ പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശി മുഹമ്മദ് ബാദുഷയാണ്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. പുന്നപ്ര കളിതട്ടിനു സമീപം ഇയാളുടെ ബി& ബി മൊബൈല്‍ ഷോപ്പില്‍ സിം എടുക്കാന്‍ തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സ്വദേശിനി വീട്ടമ്മ നല്കിയ ആധാര്‍ രേഖകള്‍ ഉപയോഗിച്ചാണ് വ്യാജ സിമ്മുകള്‍ സംഘടിപ്പിച്ചത്.

പിന്നീട് ഇവ പന്ത്രണ്ടാം വാര്‍ഡ് മെമ്പറും എസ്ഡിപിഐക്കാരനുമായ സുള്‍ഫിക്കറാണ് കൊലയാളി സംഘത്തിന് കൈമാറിയത്. സുള്‍ഫിക്കര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പുന്നപ്ര പോലീസ് പറയുന്നത്. വീട്ടമ്മയുടെ പേരില്‍ വ്യാജമായി സംഘടിപ്പിച്ച സിമ്മുകള്‍ ഉപയോഗിച്ച് മതഭീകരവാദികള്‍ നടത്തിയ ഫോണ്‍ വിളികളും, ഓണ്‍ലൈന്‍ ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും  സിംകാര്‍ഡുകള്‍ക്കായി രേഖകള്‍ നല്കിയ നിരവധി പേരുടെ പേരില്‍ ഇത്തരത്തില്‍ മതതീവ്രവാദികള്‍ വ്യാജസിം കാര്‍ഡുകള്‍ തരപ്പെടുത്തിയതായി വിവരമുണ്ട്.

രണ്‍ജീത് കൊലക്കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ലഭിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നതായി നേരത്തെ എഡിജിപിമാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വ്യാജ സിമ്മുകള്‍ കൊലയാളി സംഘങ്ങള്‍ ഉപയോഗിച്ചതാണ് പോലീസിനെ വെട്ടിലാക്കിയത്. പോലീസിന്റെ പതിവ് അന്വേഷണ രീതികളെ മറികടക്കാന്‍ മതഭീകരവാദികള്‍ ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന സാഹചര്യത്തില്‍  മൊബൈല്‍ഫോണ്‍ ഷോപ്പുകളുടെയും സിം കാര്‍ഡുകള്‍ നല്കുന്ന കടകളുടെയും പ്രവര്‍ത്തനം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യം ഉയരുന്നു.

Tags: sdpiഒബിസിരഞ്ജിത്ത് ശ്രീനിവാസന്‍കൊലപാതകംകേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.