Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സനാതന ധര്‍മ്മം നശിപ്പിക്കപ്പെടണം….കോണ്‍ഗ്രസ് നിലനില്‍ക്കണം’- ഹിന്ദുവിരുദ്ധ പ്രസംഗവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് അളഗിരി

സനാതന ധര്‍മ്മം നശിപ്പിക്കപ്പെടണമെന്നും കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നുമുള്ള ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എസ്. അളഗിരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 06:58 pm IST
inIndia

ചെന്നൈ: സനാതന ധര്‍മ്മം നശിപ്പിക്കപ്പെടണമെന്നും കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നുമുള്ള ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എസ്. അളഗിരി.

കോണ്‍ഗ്രസ് മുന്നണിയായ യുപിഎയുടെ സഖ്യകക്ഷിയായ തിരുമാവളവന്റെ വിവാദപ്രസംഗത്തെ കെ.എസ്. അളഗിരി പിന്തുണച്ചു. സനാതന ധര്‍മ്മത്തെ നശിപ്പിക്കണമെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് മുന്നണിയുടെ ലക്ഷ്യമെന്ന് വിടുതലൈ ചിരുതഗൈ കച്ചിയുടെ അധ്യക്ഷനായ തിരുമാവളവന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിനെയാണ് അളഗിരി പിന്തുണച്ചത്.

ചാണക്യ ടിവിയുമായി നടത്തിയ അഭിമുഖത്തില്‍ കെ.എസ്. അളഗിരി തിരുമാവളവന്റെ പ്രസംഗത്തിന് പൂര്‍ണ്ണ പിന്തുണപ്രഖ്യാപിച്ചു. ‘ഞങ്ങളുടെ സഖ്യകക്ഷി ദീര്‍ഘകാലം നിലനില്‍ക്കും. ബിജെപി തോല്‍പ്പിക്കപ്പെടണം. സനാതന ധര്‍മ്മം നശിപ്പിക്കപ്പെടണം. അതിന് കോണ്‍ഗ്രസ് നിലനില്‍ക്കണം,’- അളഗിരി അഭിപ്രായപ്പെട്ടു.

ആരും മമതയുടെ വാഗ്ദാനം സ്വീകരിക്കരുതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ നിലനില്‍ക്കണമെന്നും വിടുതലൈ ചിരുതഗൈ കച്ചി നേതാവ് തിരുമാവളവന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണത്തിനുള്ള ഉത്തരമായാണ് അളഗിരി ഇക്കാര്യം പറഞ്ഞത്.

അതേ സമയം ഡിസംബര്‍ 28ന് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ പ്രസംഗിക്കുമ്പോള്‍ അളഗിരി പറഞ്ഞത് മതേതരത്വമാണ് കോണ്‍ഗ്രസ് നയമെന്നും തങ്ങള്‍ ഒരു മതത്തിനും എതിരല്ലെന്നാണ്. ‘കോണ്‍ഗ്രസ് ഹിന്ദുമതത്തിന് എതിരല്ല. ചിലര്‍ ഞങ്ങളെ അങ്ങിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അത് നടക്കില്ല.’-തിരുമാവളവന്‍ പറഞ്ഞു.

ബിജെപിയെയും മോദിയെയും എതിര്‍ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ഹിന്ദു ധര്‍മ്മത്തിനെതിരെ സംസാരിക്കുകയാണ്. ഹിന്ദുത്വവാദി മോദിയ്‌ക്കെതിരെ രാഹുലും പ്രിയങ്കയും അതേ സമയം ഹിന്ദു ബ്രാഹ്മണരായി സ്വയം ചിത്രീകരിക്കുകയാണ്.

ഈയിടെ ‘രാജ്യത്തെ രക്ഷിയ്‌ക്കൂ, സനാതനധര്‍മ്മത്തിന്റെ വേരറൂക്കൂ’ എന്ന പേരില്‍ തിരുമാവളവന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ബിജെപി സനാതനധര്‍മ്മം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അത് തുല്യതയെയും സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും നശിപ്പിക്കുന്ന ഒന്നാണെന്നും അന്ന് കോണ്‍ഫറന്‍സില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

Tags: hinduHindutvaപ്രസംഗംസനാതന ധര്‍മ്മSanatana Dharma Parishadകെ.എസ്. അളഗിരിതിരുമാവളവന്‍വിടുതലൈ ചിരുതഗൈ കച്ചി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

പുതിയ വാര്‍ത്തകള്‍

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.