Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റാന്നി രാമപുരം ഇടത്താവളത്തിലെ ശുചിമുറിയില്‍ വെളളമില്ല, ഭക്തര്‍ വലഞ്ഞു

പെരുമ്പുഴയിലെ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ സമീപത്തെ ശുചിമുറി കെട്ടിടം പെയിന്റ് ചെയ്ത് മുഖം മിനിക്കിയെങ്കിലും പ്രവര്‍ത്തനരഹിതമാണ്. ഒരാഴ്‌ച്ച മുന്‍പ് പഞ്ചായത്ത് കുടുബശ്രീ പ്രവര്‍ത്തകരെ നടത്തിപ്പ് ചുമതല ഏല്പിച്ച് വീണ്ടും തുറന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 02:04 pm IST
in Pathanamthitta

റാന്നി: റാന്നിയിലെ പ്രധാന ഇടത്താവളമായ രാമപുരം ക്ഷേത്രത്തിലെ വിശ്രമകേന്ദ്രത്തില്‍ വെള്ളം കിട്ടാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു.ദിവസേന നൂറ് കണക്കിന് തീര്‍ത്ഥാടകര്‍ തമ്പടിക്കുന്ന ഇടത്തവളത്തിലാണ് ശുചിമുറിയില്‍ വെള്ളം കിട്ടാതെ ഭക്തര്‍ നെട്ടോട്ടം ഓടിയത്.

ശനിയാഴ്ച വൈകിട്ടെത്തിയ തീര്‍ത്ഥാടകര്‍ ശുചിമുറിയില്‍ വെള്ളമില്ലാതെ വലഞ്ഞു. തുടര്‍ന്ന്  ഭക്തര്‍ വെള്ളമുള്ള ഇടം തേടി പെരുമ്പുഴ സ്റ്റാന്റിലെ ശുചിമുറിയില്‍ വന്നെങ്കിലും അവിടം പൂട്ടിയിട്ടിരിക്കുകയായിരുന്നു.പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ കഴിയാതെ വിഷമിക്കുന്നത് കണ്ട ഭക്തരെ  സ്റ്റാന്റിലെ വ്യാപാരികള്‍ ബസില്‍ കയറ്റി ഇട്ടിയപ്പാറയിലേക്ക് വിട്ടു. വിവരം അറിഞ്ഞ നാട്ടുകാര്‍ എംഎല്‍എയെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

പെരുമ്പുഴയിലെ ഷോപ്പിങ് കോംപ്ലക്‌സ്  കെട്ടിടത്തിന്റെ സമീപത്തെ ശുചിമുറി കെട്ടിടം പെയിന്റ് ചെയ്ത് മുഖം മിനിക്കിയെങ്കിലും പ്രവര്‍ത്തനരഹിതമാണ്. ഒരാഴ്‌ച്ച മുന്‍പ് പഞ്ചായത്ത് കുടുബശ്രീ പ്രവര്‍ത്തകരെ  നടത്തിപ്പ് ചുമതല ഏല്പിച്ച് വീണ്ടും തുറന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പൂട്ടി. ശബരിമല,തീര്‍ത്ഥാടന കാലം തുടങ്ങിയെങ്കിലും ശുചിമുറി തുറക്കാത്തത്  പരിതാപകരമാണന്നാന്ന് നാട്ടുകാര്‍ പറയുന്നത്. 

നിരവധി തീര്‍ത്ഥാടകര്‍ കാല്‍നടയായി എത്തി രാമപുരം ക്ഷേത്രത്തില്‍ തങ്ങുന്നുണ്ട്.എന്നാല്‍ ഇവര്‍ക്കായി പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

Tags: DevoteeswaterSABARIMALARanni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

പുതിയ വാര്‍ത്തകള്‍

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.