Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കാന്‍ ആദ്യ എസ് 400 ട്രയംഫ് മിസൈല്‍ യൂണിറ്റ് പഞ്ചാബില്‍ സ്ഥാപിച്ച് ഇന്ത്യ

റഷ്യയില്‍ നിന്നും ലഭിച്ച എസ് 400 ട്രയംഫ് മിസൈല്‍ എന്ന ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനം പഞ്ചാബില്‍ സ്ഥാപിച്ച് ഇന്ത്യ. പഞ്ചാബിലായതിനാല്‍ പാകിസ്ഥാനും ചൈനയും ഇന്ത്യയ്‌ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ നിമിഷാര്‍ധത്തില്‍ ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനത്തിന് സാധിക്കും. ദക്ഷിണേഷ്യന്‍ മേഖലയില്‍ പ്രതിരോധമേഖലയില്‍ കരുത്തുറ്റ ശക്തിയായി ഇതോടെ ഇന്ത്യ മാറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 10:03 pm IST
in India

ന്യൂദല്‍ഹി: റഷ്യയില്‍ നിന്നും ലഭിച്ച എസ് 400 ട്രയംഫ് മിസൈല്‍ എന്ന  ലോകത്തിലെ ഏറ്റവും ശക്തമായ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനം പഞ്ചാബില്‍ സ്ഥാപിച്ച് ഇന്ത്യ.  പഞ്ചാബിലായതിനാല്‍ പാകിസ്ഥാനും  ചൈനയും ഇന്ത്യയ്‌ക്ക് നേരെ തൊടുക്കുന്ന ക്രൂസ് മിസൈലുകളോ, യുദ്ധവിമാനങ്ങളോ, ഡ്രോണുകളോ നിമിഷാര്‍ധത്തില്‍ ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനത്തിന് സാധിക്കും.  ദക്ഷിണേഷ്യന്‍ മേഖലയില്‍ പ്രതിരോധമേഖലയില്‍ കരുത്തുറ്റ ശക്തിയായി ഇതോടെ ഇന്ത്യ മാറുകയാണ്.  

ഇന്ത്യന്‍ വ്യോമസേനയുടെ അഞ്ച് കേന്ദ്രങ്ങളില്‍ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഒന്നിലാണ് എസ് 400 ട്രയംഫ് മിസൈല്‍ സ്ഥാപിച്ചിരിക്കുന്നത്. മിസൈലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് റഷ്യയില്‍ നിന്നും പ്രത്യേക പരിശീലനം നേടിയ സൈനികരാണ് എസ് 400 പ്രവര്‍ത്തിപ്പിക്കുക. 2018ൽ അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ നിന്നും 5 ബില്ല്യൺ ഡോളറിന് അഞ്ച്  എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാന യൂണിറ്റുകള്‍ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടതിന്റെ ഭാഗമായി എത്തിയ ആദ്യത്തെ യൂണിറ്റാണ് ഇത്. 40,000 കോടി രൂപ ചെലവിലാണ് അഞ്ച് എസ് 400 ട്രയംഫുകള്‍ റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. 2023നകം അഞ്ച് യൂണിറ്റുകളും ഇന്ത്യയില്‍ എത്തും.  

എന്തായാലും പഞ്ചാബില്‍ ആദ്യ എസ് 400 യൂണിറ്റ് സ്ഥാപിച്ചതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തുകൂടുകയാണ്. കാരണം 400 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ നശിപ്പിക്കാന്‍ എസ് 400ന് സാധിക്കും. ദൂരക്കാഴ്ചയുള്ള റഡാറുകളാണ് എസ്400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ  കരുത്ത്.  ഇവയ്‌ക്ക് 600 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള കഴിവുണ്ട്. ഇതോടെ അതിര്‍ത്തിമേഖലകളില്‍ നിന്നും ഇന്ത്യയിലേക്ക് പറുന്നവരുന്ന ഏത് വസ്തുവും നിമിഷങ്ങള്‍ക്കുള്ളില്‍ റഡാറുകള്‍ കണ്ടെത്തും. നിമിഷങ്ങള്‍ക്കുള്ളില്‍ അത് മിസൈലായാലും യുദ്ധവിമാനമായാലും ഡ്രോണായാലും അതിനെതിരെ ശക്തമായ മിസൈലുകള്‍ തൊടുത്ത് എസ്400 അതിനെ ചാരമാക്കും. ആക്രമണത്തിനല്ല, ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഏത് ആക്രമണവും നേരിടാന്‍ തങ്ങള്‍ക്ക് കെല്‍പ്പുണ്ടെന്ന് പാകിസ്താനെയും ചൈനയെയും അറിയിക്കുകയാണ് ലക്ഷ്യം. പാകിസ്ഥാന്‍, ചൈന അതിര്‍ത്തിയില്‍ നിന്നും ഏത് വ്യോമാക്രമണത്തെയും നേരിടാനുള്ള കഴിവ് എസ് 400നുണ്ട്.  

അടുത്ത എസ് 400 ട്രയംഫ് മിസൈലുകള്‍ എത്തിയാല്‍ അത് ചൈനയെ ലക്ഷ്യമാക്കി വടക്ക്, കഴിക്ക് അതിര്‍ത്തികളില്‍ സജ്ജീകരിക്കാനാണ് പദ്ധതി.  പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ പ്രധാനമായ അമേരിക്ക നിര്‍മ്മിച്ച് എഫ്16 യുദ്ധവിമാനത്തെ തകര്‍ക്കാന്‍ എസ് 400നാകും. ശത്രുസേനകളുടെ കണ്ണില്‍പ്പെടാതെ പറക്കാനുള്ള ശേഷിയുള്ള സ്റ്റെല്‍ത് സ്വഭാവമുള്ള അമേരിക്കന്‍ നിര്‍മ്മിത എഫ് 35നെ വരെ തകര്‍ക്കാന്‍ എസ് 400 ട്രയംഫിനാകും.  

ചൈന റഷ്യയുടെ കയ്യില്‍ നിന്നും   2014ല്‍ ആറ് എസ്400 മിസൈലുകള്‍ വാങ്ങിയിട്ടുണ്ട്. ചൈന ഈ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ചിലത് കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയ്‌ക്കെതിരെ  തിരിച്ചുവെച്ചിരിക്കുകയാണ്. 

Tags: indiachinaവ്യോമസേനഐഎംഎഫ്പാക്കിസ്ഥാന്‍പ്രതിരോധംEye400 ട്രയംഫ് മിസൈല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

റിയൽ എസ്റ്റേറ്റും കോർപ്പറേറ്റ് തർക്കങ്ങളും: സമ്പൂർണ്ണ രാശിഫലം (21 ജൂലൈ 2026) – AI ജ്യോതിഷം

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.