Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ടാറ്റയുടെ മുന്നില്‍ മുട്ട്കുത്തി ഹ്യുണ്ടായി; ഒരു മാസം കൊണ്ട് വിറ്റത് 35,300 വാഹനങ്ങള്‍; ഒന്നാം സ്ഥാനം നിലനിര്‍ത്തി മാരുതി

ടാറ്റ മോട്ടോഴ്‌സ് പുതുതായി പുറത്തിറക്കിയ പഞ്ച് മൈക്രോ എസ്‌യുവിക്ക് വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതികൃതര്‍ പറഞ്ഞു. അതോടൊപ്പം, കമ്പനിയുടെ ഇലക്ട്രിക് വാഹന മോഡലുകള്‍ക്കും വന്‍ ഡിമാന്‍ഡ് രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ 9 മാസങ്ങളില്‍ 10,000 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 07:54 pm IST
in Automobile

ഡിസംബര്‍ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റ രണ്ടാമത്തെ കമ്പനിയായി ടാറ്റ. നവംബര്‍ മാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഹ്യുണ്ടായിയെ പിന്നിലാക്കിയാണ് ടാറ്റയുടെ നേട്ടം. രാജ്യത്തെ വാഹനവില്‍പ്പനയില്‍ മാരുതി തന്നെയാണ് ഒന്നാമത്.

2021 ഡിസംബറില്‍ ടാറ്റ മോട്ടോര്‍സ് 35,300 വാഹനങ്ങള്‍ വിറ്റപ്പോള്‍ 32,312 വാഹനങ്ങളാണ് ഹ്യുണ്ടായി വിറ്റത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 99,000 വാഹനങ്ങള്‍ വിറ്റതോടെ കഴിഞ്ഞ വര്‍ഷം 3.31 ലക്ഷം വാഹനങ്ങള്‍ ടാറ്റയ്‌ക്ക് വില്‍ക്കാനായി. ടാറ്റയുടെ എസ്‌യുവി വാഹനങ്ങള്‍ക്ക് ജനപ്രീതി കൂടിയതാണ് അവരുടെ വില്‍പ്പനയെ ശക്തിപ്പെടുത്തിയത്. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് പതുക്കെയാണെങ്കിലും വാഹനലോകം ഉയരുന്നതിന്റെ തെളിവാണ് ടാറ്റയുടെ മുന്നേറ്റം. സെമികണ്ടക്ടറുകളുടെ ലഭ്യത അലട്ടുന്നുണ്ടെങ്കിലും വരും വര്‍ഷം അത് മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വാഹനനിര്‍മ്മാതാക്കള്‍.

ടാറ്റ മോട്ടോഴ്‌സ് പുതുതായി പുറത്തിറക്കിയ പഞ്ച് മൈക്രോ എസ്‌യുവിക്ക് വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതികൃതര്‍ പറഞ്ഞു. അതോടൊപ്പം, കമ്പനിയുടെ ഇലക്ട്രിക് വാഹന മോഡലുകള്‍ക്കും വന്‍ ഡിമാന്‍ഡ് രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ 9 മാസങ്ങളില്‍ 10,000 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്. അതില്‍ 2,255 ഇലക്ട്രിക് വാഹനങ്ങളും കമ്പനി വിറ്റഴിച്ചു. എന്നാല്‍ ഹ്യുണ്ടായ് ഇന്ത്യ അര്‍ദ്ധചാലക ചിപ്പുകളുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ‘നോ പ്രൊഡക്ഷന്‍ ഡേ’ ആചരിക്കാന്‍ ബ്രാന്‍ഡിനെ നിര്‍ബന്ധിതരാക്കി. അതേസമയം 2020 വര്‍ഷത്തെ വില്‍പ്പന പ്രകടനത്തേക്കാള്‍ ആഭ്യന്തര വിപണിയില്‍ 2021 സിവൈയില്‍ 19.2 ശതമാനം വളര്‍ച്ചയാണ് എച്ച്എംഐഎല്‍ രേഖപ്പെടുത്തിയതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

എന്നാല്‍ 2021 നവംബറിലും ടാറ്റ മോട്ടോഴ്‌സിന് വമ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. 2020 നവംബറിലെ 21,228 യൂണിറ്റുകളില്‍ നിന്ന് 2021 നവംബറില്‍ കമ്പനി 28,027 വാഹനങ്ങളും വിറ്റു. അങ്ങനെ 38 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നവംബറില്‍ ടാറ്റയ്‌ക്ക് ലഭിച്ചത്. അതിനുശേഷം 32 ശതമാനം വാര്‍ഷിക വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. കമ്പനിയുടെ ഇ.വി വില്‍പ്പനയിലും 324% വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 413 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം 1,751 ഇവികള്‍ ടാറ്റ വിതരണം ചെയ്തു.  

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ മാത്രമല്ല, വാണിജ്യ, പാസഞ്ചര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വില്‍പ്പനയില്‍ 21% വാര്‍ഷിക വളര്‍ച്ചയും 2021 നവംബറില്‍ രേഖപ്പെടുത്തിയിരുന്നു. ടാറ്റയുടെ വാണിജ്യ വിഭാഗം പ്രതിവര്‍ഷം 15% വളര്‍ച്ച രേഖപ്പെടുത്തി. 2021 നവംബറില്‍ കമ്പനി 32,254 വാണിജ്യ വാഹനങ്ങള്‍ വിറ്റഴിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ മാസം 27,982 യൂണിറ്റുകള്‍ വിറ്റു. അതേസമയം ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിക്ക് 2021 നവംബറില്‍ 24.18 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ലഭിച്ചത്. 2021 നവംബറില്‍ കമ്പനി 37,001 യൂണിറ്റുകള്‍ വിറ്റു. 2020ല്‍ ഇതേ മാസത്തില്‍ 48,800 യൂണിറ്റുകള്‍ ആണ് ഹ്യുണ്ടായി വിറ്റത്.

Tags: ടാറ്റാഇലക്ട്രിക്ക് വാഹനങ്ങള്‍മാരുതി സുസുകിഹ്യുണ്ടായ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

ടാറ്റാഗ്രൂപ്പ് പാരിസ് എയര്‍ ഷോയ്ക്കിടയില്‍ എയര്‍ ബസും ബോയിങ്ങുമായി 470 യാത്രവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുന്നു
Business

ടാറ്റാ ഗ്രൂപ്പിന്റെ എയറിന്ത്യ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു; വാങ്ങുന്നത് 250 എയര്‍ബസും 220 ബോയിങ്ങും

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

പുതിയ വാര്‍ത്തകള്‍

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.